Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭ്യന്ത ഉത്പാദനം കുതിക്കും; പി‌എൽ‌ഐ സ്കീമിൽ 27 കമ്പനികളുടെ അപേക്ഷ  അം​ഗീകരിച്ച് ഐടി മന്ത്രാലയം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 08:06 pm IST
inIndia, Business

ന്യൂഡൽഹി: ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ (പി‌എൽ‌ഐ) കൂടുതൽ ഐടി  കമ്പനികൾ. 27 കമ്പ്യൂട്ടർ ഹാർഡ് വെയർ കമ്പനികൾക്ക് രാജ്യത്ത് ഉത്പാദനം നടത്താനുള്ള അനുമതി നൽകിയതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

പേഴ്സണൽ കമ്പ്യൂട്ടറുകൾ , സെർവറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇന്ത്യ വൻശക്തിയാകുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഈ കമ്പനികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. 23 കമ്പനികൾ നിലവിൽ ഉത്പാദനം ആരംഭിക്കാൻ സജ്ജമാണെന്നും മറ്റ് നാല് കമ്പനികൾ വരുന്ന 90 ദിവസത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കുമെന്നാണ് വിവരം.  50,000 പേർക്ക് നേരിട്ടും ഒന്നര ലക്ഷത്തോളം പേർക്ക് നേരിട്ടല്ലാതെയും കമ്പനികൾ വഴി തൊഴിൽ ലഭിക്കും.

ഡെൽ, ഫോക്‌സ്‌കോൺ, എച്ച്‌പി, ലെനോവോ, ഫ്‌ലെക്‌സ്‌ട്രോണിക്‌സ്, VVDL, റൈസിംഗ് സ്റ്റാർസ് ഹൈ-ടെക്, ഇന്ത്യ സെയിൽസ്, പാഡ്‌ജെറ്റ് ഇലക്‌ട്രോണിക്‌സ്, SOJO, VVDN, ഗുഡ്‌വർത്ത് ഇലക്‌ട്രോണിക്‌സ്, നിയോലിങ്ക് ടെലി കമ്മ്യൂണിക്കേഷൻസ്, സിർമ നെറ്റ്‌വെബ്‌സ്, ഭാഗ് നെറ്റിവെബ്‌സ് ടെക്‌നോളജീസ്, ജെനസ് ഇലക്‌ട്രോടെക്, സഹസ്ര, ഹാങ്‌സൈൻ, റയറ്റ് ലാബ്‌സ്, സ്‌മൈൽ, മെഗാ നെറ്റ്‌വർക്കുകൾ, പ്ലമേജ് സൊല്യൂഷൻസ്, എച്ച്എൽബിഎസ് ടെക്, പനാഷെ ഡിജിലൈഫ്, ആർഡിപി വർക്ക്സ്റ്റേഷനുകൾ, കെയ്ൻസ്, ഐഎൻപി ടെക്നോളജീസ്, ഒപ്റ്റിമസ്, ഐടിഐ, സാൻക്രാഫ്റ്റ് എന്നീ കമ്പനികളാണ് പിഎൽഐ സ്‌കീമിന് കീഴിലുള്ള അംഗീകൃത കമ്പനികൾ.

Tags: Production Linked Incentive SchemeIT Ministry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന എഐ ഉള്ളടക്കങ്ങള്‍ നീക്കണം : എക്സിന് അന്ത്യശാസനവുമായി ഐടി മന്ത്രാലയം

India

ഇരകളാകുന്നവർക്ക് സഹായം, പരാതി നൽകുന്നതിന് പ്രത്യേക പ്ലാറ്റ്ഫോം; ഡീപ്‌ഫേക്കിന് തടയിടാൻ കേന്ദ്രം 

India

ഡീപ്ഫേക്ക്; ടെക് ഭീമന്മാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം;  ഗൂഗിളിനും മെറ്റക്കുമടക്കം നോട്ടീസ് നൽകി 

പുതിയ വാര്‍ത്തകള്‍

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.