Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസ് കൂട്ടക്കൊലക്ക് പലസ്തീനില്‍ വന്‍ പിന്തുണ; ഭീകരാക്രമണത്തിനൊപ്പം നാലില്‍ മൂന്ന് പേര്‍; ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുമായി AWRAD

ഹമാസ് നടത്തുന്ന കൂട്ടക്കൊലക്ക് വന്‍ പിന്തുണ; നാലില്‍ മൂന്ന് പലസ്തീനികളും ഭീകരാക്രമണത്തിനൊപ്പമെന്ന് സര്‍വേ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 11:51 am IST
inWorld

ടെല്‍ അവീവ്: ഒക്‌ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ നാലില്‍ മൂന്ന് പലസ്തീനികളും പിന്തുണക്കുന്നതായി സര്‍വേ ഫലം. പാലസ്തീനിലെ റാമല്ല ആസ്ഥാനമായുള്ള അറബ് വേള്‍ഡ് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (എഡബ്ല്യുആര്‍എഡി) ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഇത്തരം ഒരു പ്രതികരണമുണ്ടായത്.

പ്രതികരിച്ചവരില്‍ 48.2 ശതമാനം പേര്‍ ഹമാസിന്റെ പങ്കിനെ വളരെ പോസിറ്റീവ് ആണെന്നും 27.8 ശതമാനം പേര്‍ ഹമാസിനെ കുറച്ച് പോസിറ്റീവ് ആണെന്നും വിശേഷിപ്പിച്ചു. ഏതാണ്ട് 80 ശതമാനം പേരും ഹമാസിന്റെ അല്‍ഖസ്സാം ബ്രിഗേഡിന്റെ ഭീകര വിഭാഗത്തിന്റെ പങ്ക് പോസിറ്റീവ് ആയിയാണ് കണക്കാക്കുന്നത്.

ഒക്‌ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ പലസ്തീനിയന്‍ വോട്ടെടുപ്പിലാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണം ലഭിച്ചത്. ഒക്‌ടോബര്‍ 31 നും നവംബര്‍ ഏഴിനും ഇടയില്‍ തെക്കന്‍ ഗാസ സ്ട്രിപ്പ്, ജൂഡിയ, സമരിയ എന്നിവിടങ്ങളിലെ 668 പലസ്തീന്‍ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

ഒക്‌ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് 1,200ലധികം ആളുകളെ കൊല്ലുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, ഭീകരര്‍ 240 പേരെ ബന്ദികളാക്കുകയും ചെയ്തു.

ഒക്‌ടോബര്‍ ഏഴിന് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണോ എതിര്‍ക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍, സര്‍വേയില്‍ പങ്കെടുത്ത 59.3 ശതമാനം പലസ്തീനികള്‍ ആക്രമണത്തെ ‘അങ്ങേയറ്റം’ പിന്തുണച്ചതായും 15.7 ശതമാനം പേര്‍ കൊലപാതകത്തെ ‘ഒരു പരിധിവരെ’ പിന്തുണച്ചതായും പറഞ്ഞു.

Here is the Arab World for Research & Development (AWRAD) survey:

More can be found on their webpage. pic.twitter.com/s9yYA1jodi

— Visegrád 24 (@visegrad24) November 18, 2023

12.7 ശതമാനം പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്, 10.9 ശതമാനം പേര്‍ ആക്രമണത്തെ പിന്തുണയ്‌ക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞു. ഹമാസിനെതിരായ സൈനിക നടപടിക്ക് ജൂത രാഷ്‌ട്രത്തെ ‘ഒരിക്കലും മറക്കില്ല, ഒരിക്കലും പൊറുക്കില്ല’ എന്ന് തുല്യ ശതമാനം പേരും പറഞ്ഞു.

ഇസ്രായേല്‍-ഹമാസ് യുദ്ധം പലസ്തീന്‍ വിജയത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുക്കാല്‍ ഭാഗവും പറഞ്ഞു. ‘ഗാസ മുനമ്പില്‍ യുദ്ധം അവസാനിച്ചതിന് ശേഷം ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നത്’ എന്ന ചോദ്യത്തിന് 72 ശതമാനം പേര്‍ ഹമാസും പലസ്തീന്‍ അതോറിറ്റി മേധാവി മഹ്മൂദ് അബ്ബാസിന്റെ ഫതഹ് വിഭാഗവും ഉള്‍പ്പെടുന്ന ഒരു ‘ദേശീയ ഐക്യ സര്‍ക്കാരിനെ’ അനുകൂലിക്കുന്നവരാണ് കൂടുതല്‍.

ഏകദേശം 8.5 ശതമാനം പേര്‍ പലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെ അനുകൂലിക്കുന്നതായി പറഞ്ഞു. കൂടാതെ, എഡബ്യുആര്‍എഡി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനത്തിലധികം പലസ്തീനികള്‍ അമേരിക്കയെക്കുറിച്ച് നിഷേധാത്മക വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു.

Tags: PalestineIsrael-Hamas warHamas AttacksPalestine solidaritySurvey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

അതിവേഗ റെയിൽപ്പാത; ഡിപിആർ തയ്യാറാക്കുക സാങ്കേതിക വിദ്യയുപയോഗിച്ച്: ഇ. ശ്രീധരൻ

ബംഗ്ലാദേശില്‍ ഗാര്‍മെന്‍റ് ഫാക്ടറിയില്‍ ജോലിക്കാരനായ ദീപു ചന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ ഇസ്ലാമിസ്റ്റുകളായ അക്രമിസംഘം പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിക്കുന്നു. അതിന്‍റെ വീഡിയോ മൊബൈല്‍ പകര്‍ത്തുന്നതും കാണാം
Kerala

ബംഗ്ലാദേശില്‍ ഹിന്ദുയുവാവിനെ അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു;ആഷിക് അബു മെഴുകുതിരിയുമായി ഇതുവഴിയെങ്ങാനും വരുമോ?

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.