Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനം ടിവി മ്യൂസിക്ക് ഇന്ത്യ 2023ന് ഉജ്ജ്വല തുടക്കം

Janmabhumi Online by Janmabhumi Online
Nov 19, 2023, 10:25 am IST
in Kerala
ജനം ടിവിയുടെ മെഗാ മ്യൂസിക്കല്‍ ഷോ, മ്യൂസിക്ക് ഇന്ത്യാ 2023 കിളിമാനൂര്‍ നഗരൂര്‍ ക്രിസ്റ്റല്‍ ആഡിറ്റോറിയത്തില്‍ സംഗീത സംവിധായകനും കിളിമാനൂര്‍ പാലസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ രാമവര്‍മ്മ തമ്പുരാന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

ജനം ടിവിയുടെ മെഗാ മ്യൂസിക്കല്‍ ഷോ, മ്യൂസിക്ക് ഇന്ത്യാ 2023 കിളിമാനൂര്‍ നഗരൂര്‍ ക്രിസ്റ്റല്‍ ആഡിറ്റോറിയത്തില്‍ സംഗീത സംവിധായകനും കിളിമാനൂര്‍ പാലസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ രാമവര്‍മ്മ തമ്പുരാന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കിളിമാനൂര്‍/തിരുവനന്തപുരം: ജനം ടിവിയുടെ മെഗാ മ്യൂസിക്കല്‍ ഷോ, മ്യൂസിക്ക് ഇന്ത്യാ 2023നു തലസ്ഥാനനഗരിയില്‍ ഉജ്ജ്വല തുടക്കമായി. കിളിമാനൂര്‍ നഗരൂരില്‍ സംഘടിപ്പിച്ച സംഗീത വിരുന്ന് ആവേശത്തിരയിളക്കി. ശക്തമായ മഴയിലും സദസ് നിറഞ്ഞുകവിഞ്ഞു. യുവഗായകരായ വിവേകാനന്ദന്‍, മിഥുന്‍രാജ്, രേഷ്മ രാഘവേന്ദ്ര, ഭദ്ര എന്നിവരാണ് സംഗീതവിരുന്ന് ഹൃദ്യമാക്കിയത്.

ജനം ടിവി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സംഗീതവിരുന്ന് ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ നഗരൂരില്‍ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ മൂന്നു വേദികളിലും മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലുമായി അഞ്ചു സ്‌റ്റേജ് ഷോകളാണ് മ്യൂസിക്ക് ഇന്ത്യാ 2023 ആദ്യ സീസണില്‍ ജനം ടിവി അവതരിപ്പിക്കുന്നത്. ചടുലമായ സംഗീത വിസ്മയങ്ങളാണ് ഓരോ വേദികളിലും ഏറ്റവും പ്രശസ്തരായ ബാന്‍ഡുകള്‍ അവതരിപ്പിക്കുന്നത്.

വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടി സ്വാഗതസംഘം മുഖ്യരക്ഷാധികാരിയും സംഗീത സംവിധായകനും കിളിമാനൂര്‍ പാലസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ രാമവര്‍മ്മ തമ്പുരാന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. ജനം ടിവി ഡയറക്ടര്‍ നേപ മുരളി, സിഒഒ ഗിരീഷ് മേനോന്‍, സ്വാഗതസംഘം രക്ഷാധികാരി തോട്ടയ്‌ക്കാട് ശശി, ജനം ടിവി പ്രോഗ്രാം ഹെഡ് തിരൂര്‍ രവീന്ദ്രന്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സുജിത്ത് ഭവാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വരും നാളുകളില്‍ കൊച്ചിയില്‍ പിന്നണി ഗായിക കല്പന രാഘവേന്ദ്ര, നിഖില്‍ മാത്യു, ദിവ്യമേനോന്‍, ഭാഗ്യരാജ് എന്നിവരുടെ സംഗീത രാവും, കോഴിക്കോട് കുട്ടിത്താരങ്ങളായ ഋതുരാജ്, കീര്‍ത്തന, ശ്രീഹരി, ദേവ നാരായണന്‍, കൃഷ്ണ ദിയ തുടങ്ങിയവരുടെ ബാന്‍ഡ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ രൂപാ രേവതി ബാന്‍ഡ് എന്നിങ്ങനെയാണ് മ്യൂസിക്ക് ഇന്ത്യാ 2023 ആദ്യ സീസണിന്റെ താരനിര.

Tags: JANAM TVmusic indiamusical show
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭ പുസ്തകോത്സവത്തില്‍ ജനം ടിവിയുടെ നൃത്ത സംഗീത മാമാങ്കത്തിന് വന്‍ ജനപങ്കാളിത്തം

Samskriti

വൈദിക വിധിപ്രകാരമുള്ള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി

ന്യൂദല്‍ഹിയില്‍ നടന്ന ജനം ടിവി നാലാമത് ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാര ദാനചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം
India

പുതിയ ഭാരതത്തില്‍ വികസനത്തിന് പണം പ്രശ്‌നമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Kerala

സന്ദീപ് വാചസ്പതി ജനം സൗഹൃദവേദി സി.ഇ.ഒ

Kerala

 പ്രതിപക്ഷ പാർട്ടികൾ ഭീകരരെ മതേതരവാദികളായി കാണുന്നത് ദുഃഖകരം:  അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies