Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫെഡ് ഫിന: ഫെഡറല്‍ ബാങ്കിന്റെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനം ഓഹരി വിപണിയില്‍ എത്തുന്നു

സ്വകാര്യ ബാങ്കുകള്‍ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ (എന്‍ഡിഎഫ് സി) ആരംഭിയ്‌ക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2010ല്‍ ആരംഭിച്ച എന്‍ഡിഎഫ് സിയായ ഫെഡ് ഫിന 750 കോടി രൂപ പ്രാഥമിക ഓഹരി വില്‍പനയിലൂടെ പിരിച്ചെടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 10:15 pm IST
in Business

കൊച്ചി: സ്വകാര്യ ബാങ്കുകള്‍ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ (എന്‍ഡിഎഫ് സി) ആരംഭിയ്‌ക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2010ല്‍ ആരംഭിച്ച എന്‍ഡിഎഫ് സിയായ ഫെഡ് ഫിന 750 കോടി രൂപ പ്രാഥമിക ഓഹരി വില്‍പനയിലൂടെ പിരിച്ചെടുക്കുകയാണ്. അതുവഴി ഫെഡ് ഫിന ഓഹരി വിപണിയില്‍ എത്തും. മണപ്പുറത്തെപ്പോലെയും മുത്തൂറ്റ് ഫിനാന്‍സ് പോലെയും പണ്ടം പണയം മുതല്‍ ചെറുകിട ധനകാര്യ വായ്‌പ വരെ ഫെഡ് ഫിന നല്‍കുന്നുണ്ട്. ഒരു സ്വകാര്യ ബാങ്ക് ആരംഭിയ്‌ക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ എന്‍ഡിഎഫ് സി ആണ് ഫെഡ് ഫിന.

2010ല്‍ ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നതിന്റെ ചുരുക്കപ്പേരായ ഫെഡ് ഫിനയ്‌ക്ക് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനം എന്ന ലൈസന്‍സ് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഉടനീളം ഫെഡ് ഫിനയ്‌ക്ക് 573ല്‍ പരം ശാഖകള്‍ ഉണ്ട്. ഗോള്‍ഡ് ലോണ്‍, പ്രോപ്പര്‍ട്ടിയ്‌ക്ക് എതിരായ വായ്‌പ, ഭവനവായ്‌പ, ബിസിനസ് വായ്‌പ എന്നിവ നല്‍കുന്നതാണ് പ്രധാന സേവനങ്ങള്‍.

ഇപ്പോള്‍ ഇന്ത്യയുടെ ഓഹരി വിപണിയില്‍ ഫെഡ് ഫിന ലിസ്റ്റ് ചെയ്യാന്‍ പോകുകയാണ്. പ്രാഥമിക ഓഹരി വിപണിയില്‍ നിന്നും ഐപിഒ വഴി ഫെഡ് ഫിനയ്‌ക്ക് 750 കോടി രൂപ പിരിച്ചെടുക്കാനാണ് നീക്കം. ഏഴ് കോടിയിലധികം ഫെഡ് ഫിന ഓഹരികള്‍ വിപണിയില്‍ ഇറക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരിയ്‌ക്ക് 133 രൂപ മുതല്‍ 140 രൂപ വരെയാണ് വില കണക്കാക്കിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക് ഈ വില കൊടുത്ത് ഓഹരികള്‍ക്ക് അപേക്ഷിക്കാം. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്ക് വിലക്കുറവില്‍ ഓഹരി വാങ്ങാനാവും. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സിന് (ക്യു ഐബി) 50 ശതമാനത്തില്‍ കുറയാതെയും നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സിനും (എന്‍ഐഐ) 15 ശതമാനത്തില്‍ കുറയാതെയും ഓഹരികള്‍ നല്‍കും.

സാധാരണ അപേക്ഷകര്‍ കുറഞ്ഞത് 107 ഓഹരികള്‍ക്ക് വേണം അപേക്ഷിക്കാന്‍. കൂടുതല്‍ 107ന്റെ എത്ര മടങ്ങ് വേണമെങ്കിലും അപേക്ഷിക്കാം. നവമ്പര്‍ 22 മുതല്‍ ഓഹരികള്‍ക്ക് അപേക്ഷിച്ച് തുടങ്ങാം. നവമ്പര്‍ 24 ന് ഓഹരികള്‍ക്ക് അപേക്ഷകള്‍ നല്കുന്ന സമയം തീരും. നവമ്പര്‍ 30ന് ആര്‍ക്കൊക്കെ ഓഹരികള്‍ നല്‍കേണ്ടതെന്ന് തീരുമാനിക്കും. ഡിസംബര്‍ ഒന്നിന് അര്‍ഹരായവര്‍ക്ക് ഓഹരികള്‍ നല്‍കും.

എന്‍ബിഎഫ് സിയ്‌ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. അല്ലാതെ ഉപഭോക്താവ് ആവശ്യപ്പെടുമ്പോള്‍ തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഒരിയ്‌ക്കലും പാടില്ല. ചെക്ക് നല്‍കാനും പാടില്ല. ബാങ്കിംഗ് സേവനങ്ങള്‍ എത്താത്ത ഇടങ്ങളില്‍ സാധാരണക്കാര്‍ക്ക് ബാങ്കുകള്‍ക്ക് തുല്യമായ സേവനങ്ങള്‍ നല്‍കാനും എന്‍ബിഎഫ് സി കള്‍ക്ക് കഴിയുമെന്നതാണ് ഇതിന്റെ ആകര്‍ഷണം.

Tags: housing loanbusiness loanFederal BankNBFCIPOFedfinaInitial public offeringNon Banking financial servicesgold loan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

Kerala

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Marukara

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്; റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്നുമായി ഫെഡറൽ ബാങ്ക്

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.