Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരുമുടിക്കെട്ടുമായ് 18 പടികള്‍ ചവിട്ടി അയ്യപ്പന്റെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ

മണ്ഡലക്കാലത്ത് അയ്യപ്പന്റെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ. പരമ്പരാഗത രീതിയില്‍ എല്ലാ ചിട്ടകളും പിന്തുടര്‍ന്ന് ഇരുമുടിക്കെട്ടുമായാണ് കര്‍ണ്ണാടക സ്വദേശിയായ ശോഭാ കരന്ത്ലജെ മല ചവിട്ടാന്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 05:59 pm IST
inKerala

 

ശബരിമല: മണ്ഡലക്കാലത്ത് അയ്യപ്പന്റെ അനുഗ്രഹം തേടി കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ. പരമ്പരാഗത രീതിയില്‍ എല്ലാ വ്രതാനുഷ്ഠാനങ്ങളും പിന്തുടര്‍ന്ന് ഇരുമുടിക്കെട്ടുമായാണ് കര്‍ണ്ണാടക സ്വദേശിയായ ശോഭാ കരന്ത്ലജെ മല ചവിട്ടാന്‍ എത്തിയത്.

അയ്യപ്പനെ കണ്ട് മനസ്സ് നിറഞ്ഞെന്നും നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാം വിജയത്തിനായി പ്രാര്‍ത്ഥിച്ചെന്നും ശോഭാ കരന്ത്ലജെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പതിനെട്ട് പടികളും ചവുട്ടി അവര്‍ അയ്യപ്പെന്റെ അനുഗ്രഹം തേടി പ്രാര്‍ത്ഥിച്ചു. കേന്ദ്ര കൃഷി സഹമന്ത്രിയാണ് ശോഭാ കരന്ത്ലജെ. കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്യുന്നില്ലെന്നും ഇവിടെയുള്ളത് അഴിമതിയുടെ സര്‍ക്കാരാണെന്നും ശോഭാ കരന്ത്ലജെ പറഞ്ഞു. കേരള സര്‍ക്കാര്‍ കേന്ദ്രത്തിലെ ഫണ്ട് ശരിയായി ഉപോഗിക്കുന്നില്ലെന്നും ശോഭാ കുറ്റപ്പെടുത്തി. കേന്ദ്രഫണ്ട് വകമാറ്റിച്ചെലവ് ചെയ്യുന്നതിനാലാണ് കര്‍ഷകര്‍ കുഴപ്പത്തിലാകുന്നതെന്നും കേരളത്തിലെ പല സഹകരണബാങ്കുകള്‍ കുഴപ്പത്തിലാകുന്നതെന്നും ശോഭാ കരന്ത്ലജെ പറഞ്ഞു.

Tags: AyyappaSABARIMALALord Ayyappasabarimala visitunion ministerShoba Karandlaje
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.