Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വൈറലായി വിരാട് കോഹ്ലിയുടെ അമ്മ

വിരാട് കോഹ്ലിയുടെ അമ്മ സരോജ് കോഹ്ലിയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ് സമൂഹമാധ്യമങ്ങളില്‍. വിരാട് കോഹ്ലി ഉള്‍പ്പെടെ മൂന്ന് മക്കളെ വളര്‍ത്തുന്നതോടൊപ്പം അതിവഅച്ചടക്കത്തോടെ വീട്ടുകാര്യങ്ങള്‍ നോക്കിയ സ്ത്രീയാണ് കോഹ്ലിയുടെ അമ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 05:27 pm IST
in Cricket, Sports
കുഞ്ഞു വിരാട് കോഹ്ലി അമ്മയോടും സഹോദരിയോടും ഒപ്പം പിറന്നാള്‍ ആഘോഷത്തില്‍ (ഇടത്ത്)

കുഞ്ഞു വിരാട് കോഹ്ലി അമ്മയോടും സഹോദരിയോടും ഒപ്പം പിറന്നാള്‍ ആഘോഷത്തില്‍ (ഇടത്ത്)

ആര്‍ക്കും ഭേദിക്കാനാകില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് വിരാട് കോഹ്ലി ചരിത്രം സൃഷ്ടിച്ചതോടെ കോഹ്ലിയുമായി ബന്ധപ്പെട്ട എല്ലാം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഒരു ലോകകപ്പില്‍ 673 റണ്‍സ് എന്ന സച്ചിന്റെ റെക്കോഡ് ന്യൂസിലാന്‍റുമായുള്ള ലോകകപ്പ് സെമിഫൈനലിലാണ് വിരാട് കോഹ്ലി തകര്‍ത്തത്. ന്യൂസിലാന്‍റുമായുള്ള സെമിയില്‍ 50ാം സെഞ്ച്വറി നേടിയതോടെ ഏകദിനത്തില്‍ 49 സെഞ്ച്വറി എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡും വിരാട് കോഹ്ലി തകര്‍ത്തു.

ഇപ്പോള്‍ വിരാട് കോഹ്ലിയുടെ അമ്മ സരോജ് കോഹ്ലിയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ് സമൂഹമാധ്യമങ്ങളില്‍. വിരാട് കോഹ്ലി ഉള്‍പ്പെടെ മൂന്ന് മക്കളെ വളര്‍ത്തുന്നതോടൊപ്പം അതിവഅച്ചടക്കത്തോടെ വീട്ടുകാര്യങ്ങള്‍ നോക്കിയ സ്ത്രീയാണ് കോഹ്ലിയുടെ അമ്മ.

ക്രിമിനല്‍ അഭിഭാഷകനായ പ്രേംനാഥ് കോഹ്ലിയുടെ ഭാര്യയാണ് സരോജ് കോഹ്ലി. 2006ല്‍ ഭര്‍ത്താവ് മരിച്ചു. പക്ഷാഘാതം ബാധിച്ചായിരുന്നു മരണം. ഭര്‍ത്താവിന്റെ വരുമാനം കൊണ്ട് വീട് നോക്കിനടത്തുമ്പോള്‍ തന്നെ മക്കള്‍ക്ക് എല്ലാ ജീവിത സൗഭാഗ്യങ്ങളും ഒരുക്കിക്കൊടുക്കാനും സരോജ് കോഹ്ലി ശ്രദ്ധിച്ചു. മക്കളെ അതീവശ്രദ്ധയോടെ വളര്‍ത്തിയ അവര്‍ മക്കളെ ജീവിത വിജയത്തിലേക്ക് എത്തിക്കുന്നതില്‍ നല്ല പങ്ക് വഹിച്ചു.

ഇപ്പോള്‍ ഗുര്‍ഗാവിലാണ് അമ്മ താമസം. വിരാട് കോഹ്ലിയാകട്ടെ ഭാര്യ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയോടും മകള്‍ക്കുമൊപ്പം മുംബൈയില്‍ താമസിക്കുന്നു.

Tags: Saroj KohliAushka SharmacricketVirat KohliSachin TendulkarODI World CUPODIKohil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

പുതിയ വാര്‍ത്തകള്‍

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.