Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ തെറാപ്പിസ്റ്റുകളുടെ നിയമനം വൈകുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 07:00 am IST
inKasargod
മുളിയാര്‍ മാതൃക ശിശുപുനരധിവാസ കേന്ദ്രത്തില്‍ തെറാപ്പിസ്റ്റ് ഇല്ലാത്തതിനാല്‍ ഉപയോഗിക്കാതെ കിടക്കുന്ന തെറാപ്പി ഉപകരണങ്ങള്‍

മുളിയാര്‍ മാതൃക ശിശുപുനരധിവാസ കേന്ദ്രത്തില്‍ തെറാപ്പിസ്റ്റ് ഇല്ലാത്തതിനാല്‍ ഉപയോഗിക്കാതെ കിടക്കുന്ന തെറാപ്പി ഉപകരണങ്ങള്‍

കാസര്‍കോട്: എന്‍ഡോസള്‍ ഫാന്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ തെറാപ്പിസ്റ്റുകളുടെ നിയമനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകമാവുന്നു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളിലെ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള മാതൃകാശിശു പുനരധിവാസ കേന്ദ്രങ്ങളിലാണ് (ബഡ്‌സ് സ്‌കൂള്‍) തെറാപ്പിസ്റ്റുകളെ നിയമിക്കാത്തത്. കൂടിക്കാഴ്ച കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തെറാപ്പിസ്റ്റുകളുടെ നിയമനം നടന്നില്ലെന്നാണ് പരാതി. ഇതോടെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളാണ് ദുരിതത്തിലായത്.

ജില്ലയില്‍ ആറ് എംസി ആര്‍സികളാണ് നിലവിലുള്ളത്. സ്പീച്ച്, ഫിസിയോ, ഒക്യുപേഷനല്‍ എന്നിങ്ങനെ മൂന്ന് വീതം തെറാപ്പിസ്റ്റുകളാണ് ഓരോ കേന്ദ്രത്തിലും വേണ്ടത്. എന്നാലിപ്പോള്‍ 18 തെറാപ്പിസ്റ്റുകള്‍ വേണ്ടിടത്ത് ആകെയുള്ളത് മൂന്ന് പേര്‍ മാത്രമാണ്.

ഒരു വര്‍ഷത്തിലധികമായി പലയിടത്തും ആവശ്യത്തിന് തെറാപ്പിസ്റ്റുകളില്ലാതെയാണ് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16, 17 തീയതികളില്‍ തെറാപ്പിസ്റ്റുകളെ താല്‍ക്കാലികമായി നിയമിക്കുന്നതിനായി കൂടികാഴ്ച നടത്തിയെങ്കിലും ഇതുവരെയായി നിയമനം നടത്തിയിട്ടില്ല.

എംസിആര്‍സികളിലെത്തുന്ന 75 ശതമാനം കുട്ടികളും ഓരോ തെറാപ്പിക്ക് വിധേയമാകുന്നവരാണ്. എന്നാല്‍ സ്ഥിരമായ തെറാപ്പികള്‍ ചെയ്തിരുന്ന ഭിന്നശേഷി കുട്ടികളെ ഇപ്പോള്‍ സ്വകാര്യസ്ഥാപനങ്ങളില്‍ കൊണ്ടുപോയാണ് തെറാപ്പി ചെയ്യുന്നത്. ഇതിനായി 500 മുതല്‍ 700 രൂപ വരെ ഒരു ദിവസം ചെലവാകുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കള്‍ക്ക് ഇതു വലിയ ബാധ്യതയാവുകയാണ്.

Tags: EndosulfanProtestsAppointment of therapistsRehabilitation Centres
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

World

കരാര്‍ വിരുദ്ധ പ്രതിഷേധം: ഇറാനില്‍ പുതിയ പ്രതിസന്ധി,സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ തെരുവിലില്‍

Kerala

പ്രതിഷേധം ഉയര്‍ന്നതോടെ ഡി.എ, ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍, വിതരണം എട്ട് ഗഡുക്കളായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.