Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളീയത്തിന് വേദി കെട്ടി സെന്‍ട്രല്‍ സ്റ്റേഡിയത്തെ കുളമാക്കി; പരിശീലനം നടത്താനാകാതെ കായിക താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 11:15 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നിരവധി കായിക താരങ്ങളെ സമ്മാനിച്ച സെന്‍ട്രല്‍ സ്റ്റേഡിയത്തെ കേരളീയത്തിന് വേദികെട്ടി കുളമാക്കി. പരിശീലനം നടത്താനാകാതെ കായിക താരങ്ങള്‍. നവംബര്‍ 1 മുതല്‍ 7 വരെ നടത്തിയ കേരളീയത്തിന്റെ പ്രധാന വേദിയായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയം. കേരളീയത്തിന്റെ ഉദ്ഘാടനവും ഈ വേദിയില്‍ വച്ചായിരുന്നു നടന്നത്. ഏതാണ്ട് രണ്ടര കോടിയോളം രൂപ ചിലവഴിച്ചാണ് കൂറ്റന്‍ വേദി ഒരുക്കിയത്.

വേദി നിര്‍മാണത്തിനായി ഒക്‌ടോബര്‍ 15 മുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മറ്റ് പരിപാടികള്‍ നിരോധിച്ചു. ഇതോടെ കോളജിലെയും വിദ്യാലയങ്ങളിലെയും വിവിധ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെയും കായിക താരങ്ങള്‍ക്ക് ഇവടെ പരിശീലനം നടത്താന്‍ സാധിക്കാതെ വന്നു. കേരളീയം ഉത്സവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വേദി പൂര്‍ണമായും പൊളിച്ചു നീക്കാനായില്ല. മഴവെള്ളം കെട്ടിനിന്ന് കുളമായ അവസ്ഥയിലാണ് സെന്‍ട്രല്‍ സ്റ്റേഡിയം. പന്തലിന്റെ നിര്‍മാണത്തിന് ആവശ്യമായ തൂണുകള്‍ നിര്‍ത്തുന്നതിനും നീക്കം ചെയ്യുന്നതിനുമായി ജെസിബിയും ലോറികളും വന്നു പോയതോടെ സ്റ്റേഡിയത്തിലെ ട്രാക്ക് പൂര്‍ണമായും ചെളിക്കളമായി.

ഒരു മാസമായി കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കുന്നില്ല. വേദി പൂര്‍ണമായും പൊളിച്ചു നീക്കം ചെയ്യാന്‍ ഇനിയും ഒരാഴ്ച പിന്നിടും. സ്റ്റേഡിയത്തെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വീണ്ടും ഒരാഴ്ചയെങ്കിലും വേണ്ടി വന്നേക്കും. കായിക താരങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ക്രൂരതയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വേദി കെട്ടി നശിപ്പിച്ചതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മറ്റ് നിരവധി പരിപാടികള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയം വാടകയ്‌ക്ക് ആവശ്യപ്പെടുമ്പോള്‍ സ്റ്റേഡിയത്തില്‍ കുഴി കുത്തരുതെന്ന വ്യവസ്ഥ വച്ചാണ് നല്‍കുന്നത്. കേരളീയത്തിന് വേണ്ടി ഇതെല്ലാം മറികടക്കുകയായിരുന്നു. ഇതാണ് സ്റ്റേഡിയത്തിന്റെ നാശത്തിന് വഴിവച്ചത്.

Tags: ThiruvananthapuramkeralaeeyamCentral Stadium
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.