Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സദാനന്ദ സ്വാമികളുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം: എം. രാധാകൃഷ്ണന്‍

പാര്‍ശ്വവല്‍കൃത സമൂഹത്തിലെ കുട്ടികള്‍ക്ക് വേദപഠനം ആരംഭിച്ചും പിന്നാക്കക്കാര്‍ക്ക് ക്ഷേത്രം നിര്‍മിച്ച് സാമൂഹിക ശാക്തീകരണത്തിന് വിപ്ലവകരമായ തുടക്കം കുറിച്ച മഹാത്മാവായിരുന്നു സദാനന്ദ സ്വാമികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 08:53 pm IST
inKerala

കൊട്ടാരക്കര: കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണത്തിന് മാര്‍ഗദര്‍ശിയായ വേദഗുരു സദാനന്ദ സ്വാമികളുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

പാര്‍ശ്വവല്‍കൃത സമൂഹത്തിലെ കുട്ടികള്‍ക്ക് വേദപഠനം ആരംഭിച്ചും പിന്നാക്കക്കാര്‍ക്ക് ക്ഷേത്രം നിര്‍മിച്ച് സാമൂഹിക ശാക്തീകരണത്തിന് വിപ്ലവകരമായ തുടക്കം കുറിച്ച മഹാത്മാവായിരുന്നു സദാനന്ദ സ്വാമികളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സദാനന്ദ സ്വാമികളുടെ സമാധി ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘം സദാനന്ദപുരം ജഡായു ഹാളില്‍ സദാനന്ദം@2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രഹ്മനിഷ്ടാമഠം, പരിവ്രാജക മണ്ഡലി തുടങ്ങിയ സ്വാമികളുടെ അദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയ്‌ക്ക് പുനര്‍വിചിന്തനത്തിന് ഉതകുന്നതാണ് സമാധി ശതാബ്ദി ആഘോഷമെന്ന് ശ്രീമദ് ദയാനന്ദസരസ്വതി സ്വാമികള്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

സ്വാഗതസംഘം രക്ഷാധികാരിമാരായി റിട്ട. പ്രൊഫ. രാഘവന്‍ നായര്‍, സ്വാമി ദയാനന്ദ സരസ്വതി, ചെയര്‍മാനായി ഡോ. എന്‍.എന്‍. മുരളി, ജനറല്‍ കണ്‍വീനറായി മൈലം രവികുമാര്‍, മുഖ്യസംയോജകനായി ലഘു ഉദ്യോഗ ഭാരതി ദേശീയ സഹസംഘടനാ സെക്രട്ടറി എന്‍.കെ. വിനോദ് എന്നിവരെ യോഗം നിശ്ചയിച്ചു.

സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ റിട്ട. പ്രൊഫ. രാഘവന്‍ നായര്‍ അധ്യക്ഷമായി. കരിന്തോട്ടുവ ആശ്രമ മഠാധിപതി ശിവാനന്ദഭാരതി, കുഴിപ്പള്ളിയില്ലം കൃഷ്ണന്‍ നമ്പൂതിരി, അഖിലഭാരതീയ കുംഭാരന്‍ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ ചന്ദ്രശേഖരന്‍, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സ്റ്റേറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരിശങ്കര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ തെക്കടം സുദര്‍ശനന്‍, പുത്തൂര്‍ തുളസി, തലവൂര്‍ ഗോപാലകൃഷ്ണന്‍, കേരളാ ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ ശശിധരന്‍ പിള്ള, തേമ്പ്ര വേണുഗോപാല്‍, എം. വിന്‍സെന്റ്, വിശ്വഹിന്ദുപരിഷത്ത് പ്രഖണ്ഡ് വൈസ് പ്രസിഡന്റ് സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അയ്യപ്പ സേവാസമാജം, വിവിധ ഹൈന്ദവ സംഘടകള്‍ എന്നിവ സ്വാഗതസംഘ രൂപീകരണത്തില്‍ പങ്കെടുത്തു. മൈലം രവികുമാര്‍ സ്വാഗതവും മഞ്ഞപ്പാറ സുരേഷ് നന്ദിയും പറഞ്ഞു.

Tags: M.Radhakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
Kerala

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം.രാധാകൃഷ്ണന്‍

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം
News

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന കേരള ക്ഷേത്രസംരക്ഷണ സമിതി 51-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്ഷേത്രം സാമൂഹിക കേന്ദ്രം- ലക്ഷ്യം സമന്വയം സെമിനാര്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ്
എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി.കെ. കുഞ്ഞ്, ദൈവപ്രകാശ്, ജി.കെ. സുരേഷ് ബാബു, അക്കീരമണ്‍
കാളിദാസ ഭട്ടതിരിപ്പാട്, ഷാജു വേണുഗോപാല്‍, മുക്കംപാലമൂട് രാധാകൃഷ്ണന്‍, പാപ്പനംകോട് അനില്‍, നാരായണ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സമീപം
Kerala

ക്ഷേത്രങ്ങള്‍ സാമൂഹിക ഇടങ്ങളായി മാറണം: എം. രാധാകൃഷ്ണന്‍

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം
Kerala

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.