Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ആര്‍. ഹരി സംഘവും രാഷ്‌ട്രവും ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മയോഗി: ഭാരതീയ വിചാരകേന്ദ്രം

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ആര്‍. ഹരി അനുസ്മരണ സഭയിലാണ് ഔദ്യോഗിക അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 03:21 pm IST
in Parivar
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ആര്‍.ഹരി അനുസ്മരണസഭയില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയ ആര്‍എസ്എസ് മുന്‍ സഹകാര്യവാഹ് സുരേഷ് ജോഷി ആര്‍.ഹരിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ടി.വി. പ്രസാദ് ബാബു, സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, ആര്‍. സഞ്ജയന്‍ സമീപം

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ആര്‍.ഹരി അനുസ്മരണസഭയില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയ ആര്‍എസ്എസ് മുന്‍ സഹകാര്യവാഹ് സുരേഷ് ജോഷി ആര്‍.ഹരിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ടി.വി. പ്രസാദ് ബാബു, സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, ആര്‍. സഞ്ജയന്‍ സമീപം

തിരുവനന്തപുരം: ആര്‍എസ്എസും രാഷ്‌ട്രവും ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മയോഗിയായിരുന്നു അന്തരിച്ച മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരിയെന്ന് ഭാരതീയ വിചാരകേന്ദ്രം. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ആര്‍. ഹരി അനുസ്മരണ സഭയിലാണ് ഔദ്യോഗിക അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചത്.

സംഘടനാ പ്രവര്‍ത്തനത്തിലും ആശയപ്രചരണ പ്രവര്‍ത്തനത്തിലും മാത്രമല്ല തപോനിഷ്ടമായ ജീവിതചര്യയിലും ആയിരങ്ങള്‍ക്ക് മാതൃകയായിരുന്നു ആര്‍. ഹരിയെന്നും ഭാരതീയ വിചാരകേന്ദ്രം അനുസ്മരിച്ചു.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷനായി. കേരളത്തിലെ സംഘയാത്രയ്‌ക്ക് ഒപ്പം സഞ്ചരിച്ച ആളാണ് ഹരിയേട്ടനെന്ന് ആര്‍. സഞ്ജയന്‍ അനുസ്മരിച്ചു. കേരളത്തില്‍ സംഘപ്രസ്ഥാനത്തിന് ആശയവും ശാരീരിക പരവുമായ എതിര്‍പ്പ് ഉണ്ടായി സംഘടനയ്‌ക്ക് ആപത്കരമായി പ്രവര്‍ത്തിക്കേണ്ടി വന്നപ്പോഴും പ്രവര്‍ത്തകരുടെ ആത്മവീര്യം കെടാതെ കാത്തുസൂക്ഷിച്ചു.

സംഘആശയങ്ങള്‍ സൂഷ്മമായും ലളിതമായും സ്പഷ്ടമായും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കി. ഒരിക്കലും ഒത്തുതീര്‍പ്പിന് മുതിരാത്ത ഉല്‍പതിഷ്ണു ആയിരുന്ന ഹരിയേട്ടനെന്നും ആര്‍. സഞ്ജയന്‍ പറഞ്ഞു.

സ്വയംസേവകരെ പുഞ്ചിരിയോടെ ചേര്‍ത്ത് നിര്‍ത്തിയ പ്രചാരകനായിരുന്നു ഹരിയേട്ടനെന്നും സ്വയംസേവകന്‍ പൂവിനെ പോലെ മണവും നിറവും ഗുണവും നല്‍കാന്‍ പ്രാപ്തരായിരിക്കണമെന്ന് അദ്ദേഹം ജീവിച്ചു കാണിച്ച് തന്നുവെന്നും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അനുസ്മരിച്ചു.

മാതൃകാപുരുഷനായി ഭാരതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹത് വ്യക്തിയാണ് ഹരിയേട്ടനെന്ന് ശ്രീരാമകൃഷ്ണ മിഷന്‍ ആശ്രമത്തിലെ സ്വാമി സ്വപ്രഭാനന്ദ മഹാരാജ് പറഞ്ഞു.

അഗാധമായ പാണ്ഡിത്യമുള്ള ഹരിയേട്ടന്‍ ജീവിച്ചിരുന്ന കാലത്ത്, ആ നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്നും അേദ്ദഹം കണ്ടിരുന്ന ഭാരതം സ്ഥാപിക്കുക എന്നതാണ് അദ്ദേഹത്തിനുള്ള ആദരാഞ്ജലിയെന്നും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അനുസ്മരിച്ചു.

വ്യക്തവും ലളിതവുമായി ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പുതുതലമുറയില്‍ ആശയത്തിന്റെ തിരിതെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് എസ്ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവന്‍ അനുസ്മരിച്ചു.

മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ വിശേഷ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, സഹപ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, പ്രാന്തീയ കാര്യകാര്യ സദസ്യരായ എം. ഗണേഷ്, കാ.ഭ. സുരേന്ദ്രന്‍, സഹ പ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, വിഭാഗ് കാര്യവാഹ് കൃഷ്ണകുമാര്‍, അനന്തപുരി ഹിന്ദുമഹാസമ്മേളനം ചെയര്‍മാന്‍ എം. ഗോപാല്‍, ഉദയസമുദ്ര ഗ്രൂപ്പ് സിഎംഡി എസ്. രാജശേഖരന്‍ നായര്‍, നടന്‍ എം.ആര്‍. ഗോപകുമാര്‍ തുടങ്ങി സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Tags: Bharatiya Vichara KendramRSSR Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.