Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്റെ മകനെ തട്ടിക്കൊണ്ടുപോയി അജ്ഞാതര്‍; മുഹമ്മദ് അസ്ഗറിനെ കാണാതായത് പിഒകെയില്‍

മുത്തഹിദ ജിഹാദ് കൗണ്‍സില്‍ മുന്‍ മേധാവിയായ മുഹമ്മദ് ഉസ്മാന്‍ ആഗോള ഭീകരന്‍ ഹാഫിസ് സെയ്ദിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഐഎസിന്റെ നിര്‍ദേശപ്രകാരം യൂറോപ്പില്‍ ഭീകരാക്രമണം നടത്താന്‍ പോയ മുഹമ്മദ് ഉസ്മാന്‍ നിലവില്‍ ഫ്രാന്‍സിലെ ജയിലിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 10:12 am IST
inIndia

ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് ഉസ്മാന്റെ മകന്‍ മുഹമ്മദ് അസ്ഗറിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. പാക് അധീന കശ്മീരില്‍ നിന്നാണ് മുഹമ്മദ് അസ്ഗറിനെ കടത്തിക്കൊണ്ടു പോയത്.

മുത്തഹിദ ജിഹാദ് കൗണ്‍സില്‍ മുന്‍ മേധാവിയായ മുഹമ്മദ് ഉസ്മാന്‍ ആഗോള ഭീകരന്‍ ഹാഫിസ് സെയ്ദിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഐഎസിന്റെ നിര്‍ദേശപ്രകാരം യൂറോപ്പില്‍ ഭീകരാക്രമണം നടത്താന്‍ പോയ മുഹമ്മദ് ഉസ്മാന്‍ നിലവില്‍ ഫ്രാന്‍സിലെ ജയിലിലാണ്.

അസ്ഗറിനായി പാക് സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഹമാസിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഗാസയില്‍ പോയ ലഷ്‌കര്‍ ഭീകരന്‍ ആമീന്‍ ഖ്വസ്മിയെ കഴിഞ്ഞ ദിവസം അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു.

Tags: Mumbai attackkidnapped
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

World

നൈജീരിയന്‍ മാര്‍ക്കറ്റില്‍ വെടിവെപ്പ്: 30 മരണം; നിരവധി പേരെ തട്ടിക്കൊണ്ടുപോയി

Kerala

ഒളിച്ചോടിയ പെണ്‍കുട്ടിയെ പൊലീസുകാരനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്

Boy coughs by closing his mouth by hands
Kerala

15കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ലഹരിക്കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ അജ്ഞാതരായ തോക്കുധാരികൾ ബാങ്ക് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.