Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നവകേരളം പ്രചരണ സ്തൂപം ചിലവ് മൂന്ന് ലക്ഷം; ധൂര്‍ത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 08:29 pm IST
inKannur
നവകേരള സദസിന്റെ പ്രചരണത്തിനായി പഴയങ്ങാടി ബസ്സ്റ്റാറ്റില്‍ നിര്‍മ്മിച്ച സ്തൂപം

നവകേരള സദസിന്റെ പ്രചരണത്തിനായി പഴയങ്ങാടി ബസ്സ്റ്റാറ്റില്‍ നിര്‍മ്മിച്ച സ്തൂപം

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ നവകേരളത്തിന്റ പ്രചര
ണത്തിന് ഒരു സ്തൂപത്തിന് പഴയങ്ങാടിയില്‍ ചിലവഴിച്ചത് മൂന്ന് ലക്ഷം രൂപയുടെ പ്രചരണ ബോഡ്. നവകേരളം പരിപാടികള്‍ക്കായി തിരുവനന്തപുരത്ത് സ്ഥാപിച്ച ബോര്‍ഡ് ആണ് തിരിച്ച് വരുന്ന വഴി പഴയങ്ങാടിയില്‍ സ്ഥാപിച്ചത്. പയ്യന്നൂരിലെ സ്വകാര്യ വ്യക്തിയാണ് ഇത്
പഴയങ്ങാടിയിലും സ്ഥാപിച്ചത്.

തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ചിലവടക്കം 7 ലക്ഷംരൂപയ്‌ക്കും പഴയങ്ങാടിയില്‍ പത്ത് ദിവസത്തേക്ക് 3 ലക്ഷം രൂപയ്‌ക്കുയ്‌ക്കുമാണ് കാരാര്‍ നല്‍കിയിരിക്കുന്നതെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. ലക്ഷങ്ങളുടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് പ്രചരണ സ്തൂപം. ഈ ചെറുസ്തൂപത്തിന് പുറമേ പിലാത്തറില്‍ ആഡബര റിസോട്ടിന് സമാനമായി സംഘാടക സമിതി ഓഫീസും കരാര്‍ അടിസ്ഥാനത്തില്‍ പൊളിച്ചു മാറ്റാന്‍ കഴിയുന്ന വിധത്തില്‍ പണികഴിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തേ വായനശാല എന്ന കാഴ്‌ച്ചപാടിലാണ് പ്രചരണ സ്തൂപം.

പിണറായിയുടെ ഭരണകാലത്തേ അവതാനങ്ങള്‍ പാടി പുകഴ്‌ത്തുകയാണ് നിശ്ചല ശില്പങ്ങള്‍.
നവകേരള സദസ്സ് നടക്കുന്നത് മാടായി ഹൈസ്‌കൂളിന്റെ കീഴിലുള്ള പാളയം ഗ്രൗണ്ടിലാണ്.
രണ്ട് അര ഏക്കര്‍ വിസ്ത്രിയിലുള്ള ഈ സ്ഥലം കൈയ്യേറ്റങ്ങളില്‍ ഒരേഏക്കര്‍ നഷ്ടപ്പെട്ട നി
ലയില്‍ ജില്ലാ പഞ്ചായത്ത് സര്‍വ്വേയില്‍ കണ്ടെത്തിയിട്ട് സ്ഥലം തിരിച്ച് പിടിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്ഥലം സന്ദര്‍ശിച്ച് പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും പ്രഖ്യാപനം ജലരേഖയായി.

നവകേരള സദസ് 20ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ആരംഭിക്കുന്നത്. 3 മണിക്ക് മുഖ്യമന്ത്രി മാടായിപ്പാറയിലെ ദേവസ്വം ഗ്രൗണ്ടില്‍ 80 ലക്ഷം രൂപ വാടകയ്‌ക്കെടുത്തെ ഹെലികോപ്റ്ററില്‍ ഇറങ്ങി നവകേരള സദസ് ഉദ്ഘാടനം ചെയ്ത് 3.30 ഓടെ മടങ്ങും. ഇതാണ് നവകേരള സദസ്.

Tags: Navkerala SadasPazhayangadi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് : ഗ്രാമപഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെ 10 കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്റില്‍

Kerala

നവകേരള സദസ് സംഘട്ടന സദസായി തലസ്ഥാനത്ത്

Kerala

സാമ്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാർ നയം; ഒരു പരാതിക്കും പരിഹാരമില്ല, പിന്നെ എന്തിന് നവകേരള സദസ്, രൂക്ഷമായി വിമർശിച്ച് ഗവർണർ

Kerala

നവകേരള സദസിന്റെ സമയത്ത് കടകള്‍ അടച്ചിടണമെന്ന് ഉത്തരവ്; വിവാദമായതോടെ പിന്‍വലിച്ച് പൊലീസ്

Kerala

പഴയങ്ങാടിയില്‍ കേസെടുത്തവര്‍ പോലീസിലുണ്ടാകുമോ?

പുതിയ വാര്‍ത്തകള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.