Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

 കേരള ടൂറിസം കൊട്ടിഘോഷിക്കുമ്പോള്‍; പരവൂര്‍ പൊഴിക്കരയുടെ ടൂറിസം പദ്ധതികള്‍ താറുമാറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 08:21 pm IST
inKollam
പരവൂര്‍ പൊഴിക്കരയില്‍ വിനോദസഞ്ചാരികള്‍ക്കായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ നശിച്ചനിലയില്‍

പരവൂര്‍ പൊഴിക്കരയില്‍ വിനോദസഞ്ചാരികള്‍ക്കായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ നശിച്ചനിലയില്‍

പരവൂര്‍: കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രഥമസ്ഥാനമുള്ള സ്ഥലമാണ് പരവൂര്‍ പൊഴിക്കര. നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം എന്നതിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല.

എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിരവധി സാധ്യതകളുള്ള സ്ഥലമാണിവിടം. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പരവൂര്‍ നഗരഭരണത്തിന്റെ കഴിവില്ലായ്‌മയും മെല്ലെ പോക്കും പൊഴിക്കരയുടെ വികസനത്തെ പിന്നോട്ടടിക്കുന്നു.

സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം ഒരുവശം കായലും മറുവശം കടലും ചേര്‍ന്ന അതിമനോഹരമായ മണല്‍ പരപ്പുകളുമാണ് പരവൂര്‍ പൊഴിക്കരയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനം. കടലും കായലും ചേരുന്ന പൊഴിമുഖം കടലിനും കായലിനും റോഡിന്റെ മധ്യത്ത് നിന്ന് കാണാമെന്നതാണ് മറ്റ് ടൂറിസം കേന്ദ്രങ്ങളില്‍നിന്ന് പൊഴിക്കരയ്‌ക്കുള്ള പ്രത്യേകത.

പൊഴിക്കര പൊഴിമുഖത്ത് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പൊഴിക്കരയെ കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

നിത്യവും സഞ്ചാരികളുടെ എണ്ണം പൊഴിക്കര കടപ്പുറത്ത് വര്‍ദ്ധിച്ചുവരികയുമാണ്. പരവൂര്‍ പ്രദേശവാസികളുടെ ചിരകാലസ്വപ്‌നമായ പദ്ധതി പ്രകാരമുള്ള നിര്‍മ്മാണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പരവൂരിന്റെ മുഖച്ഛായ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അധികൃതര്‍ക്ക് മെല്ലെപ്പോക്ക്

സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് നടപ്പാക്കുന്ന പരവൂര്‍-പൊഴിക്കര ടൂറിസം പദ്ധതിയുടെ നിര്‍മാണം ഇതുവരെയും പൂര്‍ത്തിയാകുന്നില്ല. അധികൃതരുടെ മെല്ലെപ്പോക്കാണ് പദ്ധതി നിര്‍വഹണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എല്ലാ പദ്ധതികളും ഉദ്ഘാടനത്തിലും പ്രഖ്യാപനത്തിലും ഒതുങ്ങുന്നു. മുന്‍ ഇടതുപക്ഷഭരണസമിതിയുടെ നേതൃത്വത്തില്‍ കേരളസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതി ഇപ്പോഴും പാതി വഴിയിലാണ്.

കടലിനോട് ചേര്‍ന്ന് 200 മീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. വിശ്രമിക്കാനുള്ള ഗാലറി നിര്‍മിച്ചെങ്കിലും പൊട്ടി പൊളിഞ്ഞു. ഇരിപ്പിടങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ എല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മാണം എങ്ങുമെത്തിയില്ല. ഇതിനൊപ്പം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച പരവൂര്‍
കായലില്‍ ബോട്ടിംഗിനായി സൗകര്യപ്രദമായ ബോട്ട് ജെട്ടി, ടിക്കറ്റ് കൗണ്ടര്‍, കോഫി ഷോപ്പ്, സഞ്ചാരികള്‍ക്ക് ഉദയാസ്തമയം കാണാനുള വ്യൂപോയിന്റ്, ശുചിമുറികള്‍, പാര്‍ക്കിംഗ്
സൗകര്യം എന്നീ പദ്ധതികളെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി.

നഗരസഭയുടെ പാര്‍ക്ക് നാശത്തിലേക്ക്

പൊഴിക്കരയില്‍ വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് നിര്‍മിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടിട്ടുണ്ട്. എന്നാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ വലകള്‍ ഉണക്കാനാണ് ഇവിടം ഉപയോഗിക്കുന്നത്. കാടുമൂടി കിടക്കുകയാണ് പാര്‍ക്ക്. നഗരസഭ ഇത് വൃത്തിയാക്കാതെ ഉപേക്ഷിച്ച നിലയിലാണ്. പാര്‍ക്ക് വൃത്തിയാക്കി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു

Tags: ParavoorpozhikaratourismProjects
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

വീടുകയറി ആക്രമണം ; യുവതിയടക്കം നാല് പേർ പിടിയിൽ : ഗുണ്ടാ സംഘത്തിന്റെ നേതാവ് 24കാരി റിഷിലി

Kerala

പോലീസ് തൊടാതെ ഭീകര സംഘടനയുടെ പേരിൽ വെയിറ്റിങ് ഷെഡ്; പോപ്പുലർ ഫ്രണ്ട് കൊട്ടുവള്ളി പഞ്ചായത്തിൽ ഷെഡ് സ്ഥാപിച്ചത് 2018ൽ

Kerala

വ്യാജ ആധാർകാർഡുകളുമായി 27 ബംഗ്ലാദേശികൾ കേരളത്തിൽ ; ഒരുമിച്ച് ഒരു വീട്ടിൽ താമസം : പിടികൂടി പോലീസ്

Kollam

ദുരിതമൊഴിയാതെ പൂക്കുളം സുനാമി ഫ്ളാറ്റുകള്‍; കെട്ടിടങ്ങളില്‍ പലതും തകര്‍ച്ചയുടെ വക്കില്‍

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങിമരിച്ചു; കൊലപാതകത്തിന് മുമ്പ് വിവരം മകളെ വിളിച്ചറിയിച്ച് അച്ഛൻ, വഴക്ക് പതിവെന്ന് നാട്ടുകാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.