Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണാടക ബിജെപിയെ ഇനി ബി.വൈ. വിജയേന്ദ്ര നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 10:21 pm IST
inIndia

ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യഡിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ ശിക്കാരിപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. 2019ല്‍ അധ്യക്ഷസ്ഥാനത്തെത്തിയ നളിന്‍കുമാര്‍ കട്ടീലിന് പകരമാണ് വിജയേന്ദ്രയെ നിയമിച്ചത്. 1996ല്‍ യുവമോര്‍ച്ച സെക്രട്ടറിയായാണ് വിജയേന്ദ്ര രാഷ്‌ട്രീയത്തില്‍ സജീവമാകുന്നത്. 1999ല്‍ പാര്‍ട്ടിയുടെ ബെംഗളൂരു യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി. 2018ല്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയായി. 2020 മുതല്‍ സംസ്ഥാന ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 ലോക്സഭാ സീറ്റുകളില്‍ 25ലധികം സീറ്റുകള്‍ ബിജെപി നേടും, അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം പകരുമെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു. വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹം എന്നോടൊപ്പം സംസ്ഥാനത്തുടനീളം യാത്ര ചെയ്യുകയും യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. യുവാക്കളുടെ വലിയ പിന്തുണ അദ്ദേഹത്തിനുണ്ട്. മികച്ച സംഘാടകനാണ് അദ്ദേഹം, കട്ടീല്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയേന്ദ്ര എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യെദിയൂരപ്പയുടെ മൂത്തമകന്‍ ബി. വൈ. രാഘവേന്ദ്ര ലോക്‌സഭാഎംപിയാണ്.

2018 ലെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ പിതാവ് വിജയിച്ച ശിഖരിപുര യിലെ എംഎല്‍എയാണ് വിജയേന്ദ്ര. ശിവമോഗയിലെ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് 11,008 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയേന്ദ്ര തന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ വിജയിച്ചത്. അതേസമയം കര്‍ണാടക യില്‍ ബിജെപി പ്രതിപക്ഷ നേതാവിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

Tags: BY VijayendraKarnataka BJP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ നാല് ടൗണ്‍ പഞ്ചായത്തുകളും പിടിച്ചെടുത്ത് ബിജെപി; കോണ്‍ഗ്രസും സിദ്ധരാമയ്യയും ശിവകുമാറും ഞെട്ടി

India

നൂറുകണക്കിന് സിദ്ധരാമയ്യമാരെയും , പ്രിയങ്ക് ഖാർഗെമാരെയും നേരിടാൻ ശക്തിയുള്ളവരാണ് ആർ എസ് എസ് ; ആർ. അശോക

India

കര്‍ണ്ണാടകയില്‍ ഹിന്ദുക്കള്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു: ബിജെപി നേതാവ് ബി.വൈ. വിജയേന്ദ്ര

India

ധർമസ്ഥല: സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു, ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറണമെന്ന് ബിജെപി

India

മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.