Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രിയുടെ അഭിനന്ദനമെത്തി; കോടനാട്ടെ കുട്ടികള്‍ക്ക് ആഹ്ലാദം

ഇന്ന് ഉച്ചയ്‌ക്ക് സ്‌കൂളില്‍ പ്രത്യേക അനുമോദന യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 08:00 am IST
inKerala
പ്രധാനമന്ത്രിയുടെ അഭിനന്ദന കത്തുമായി വിദ്യാര്‍ഥികള്‍

പ്രധാനമന്ത്രിയുടെ അഭിനന്ദന കത്തുമായി വിദ്യാര്‍ഥികള്‍

പെരുമ്പാവൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക അഭിനന്ദന കത്തുകള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പെരുമ്പാവൂരിനടുത്ത് കോടനാട് ബസേലിയോസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. പ്രധാനമന്ത്രി വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച പരീക്ഷ പേ ചര്‍ച്ചയില്‍ പങ്കെടുത്ത് ക്രിയാത്മകമായ അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്ക് നന്ദി പറയുന്നതിന്റെ ഭാഗമായിട്ടാണ് അനുമോദന കത്തുകള്‍ ലഭിച്ചത്.

ഭാരതത്തിന്റെ പുനര്‍നിര്‍മാണത്തെ കുറിച്ചാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് പ്രധാനമായും അഭിപ്രായങ്ങള്‍ ആരാഞ്ഞത്. കഴിഞ്ഞവര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 13 കുട്ടികളാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തത്. ഇവരുമായി പ്രധാനമന്ത്രി സംവദിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചെടുക്കുകയും ചെയ്തു. ഇവര്‍ക്ക് വ്യക്തിപരമായി ഓരോരുത്തര്‍ക്കും അഭിനന്ദന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. അടുത്ത 25 വര്‍ഷം ഇന്ത്യയുടെ അമൃതകാലമാണെന്നും മഹത്തായതും വികസിതവും കഴിവുറ്റതുമായ രാഷ്‌ട്രം കെട്ടിപ്പടുക്കുവാന്‍ യുവാക്കളുടെ സാന്നിധ്യം ഉണ്ടാകണമെന്നും പ്രധാനമന്ത്രി കത്തിലൂടെ ആഹ്വാനംചെയ്തു.

സമൃദ്ധമായ ഭാരതത്തിനായി 5 പ്രതിജ്ഞകളും പ്രധാനമന്ത്രി വിദ്യാര്‍ഥികള്‍ക്ക് കൈമാറി.വികസിത ഭാരതം എന്ന ബൃഹത്തായ ദൃഢനിശ്ചയവും അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മോചനവും നമ്മുടെ പൈതൃകത്തില്‍ അഭിമാനവും
ഐക്യം ശക്തിപ്പെടുത്തികര്‍ത്തവ്യത്തില്‍ ഊന്നിയ മുന്‍ഗണനയോടെ മുന്നേറാം എന്ന അഞ്ച് പ്രതിജ്ഞകള്‍ ആണ് അദ്ദേഹം യുവാക്കള്‍ക്ക് കൈമാറിയത്.ജീവിതത്തിന്റെ എല്ലാ പരീക്ഷകളിലും ഉന്നത വിജയം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഹിന്ദിയില്‍ ഒപ്പിട്ട കത്താണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.

ഈ വിവരം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷും ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഗോപകുമാറും പ്രാദേശിക നേ
താക്കളും സ്‌കൂളില്‍ മധുര പലഹാര വിതരണം നടത്തി. ഇന്ന് ഉച്ചയ്‌ക്ക് 12 ന് സ്‌കൂളില്‍ നടക്കുന്ന പ്രത്യേക അനുമോദന യോഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് സ്‌കൂള്‍ മാനേജര്‍ തോമസ് പോള്‍ റമ്പാന്‍ അറിയിച്ചു

Tags: PerumbavoorAppreciation of the Prime MinisterKodanad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.