Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് കേന്ദ്രം 57400 കോടി നല്‍കാനുണ്ടെന്ന വാദം ബാലിശം: ഡോ. ജോസ് സെബാസ്റ്റ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 10:42 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം 57400 കോടി രൂപ നല്‍കാനുണ്ടെന്നും അതിനാലാണ് കേരളം കടക്കെണിയിലായതെന്നുമുള്ള മുഖ്യമന്ത്രിയുേടയും ധനമ്രന്തിയുടയേും വാദം അപഹാസ്യമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. ജോസ് സെബാസ്റ്റ്യന്‍. ഈ വാദം സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.

കേരളത്തിലെ ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു പൈസ പോലും കുറവ് വരുന്നില്ല. ഇവര്‍ക്ക് നല്‍കിക്കഴിഞ്ഞ് മിച്ചമുള്ളതാണ് മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. ശമ്പളം, പെന്‍ഷന്‍ പലിശ പോലുള്ള ഏറ്റുപോയ ചെലവുകള്‍ കൊടുത്തു കഴിഞ്ഞ് എന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ മാത്രമേ ബാക്കിയുള്ളവര്‍ക്ക് കിട്ടൂ എന്നതാണ് അവസ്ഥ. ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്ക് മാത്രമാണ്. അത് ഇനിയും നല്‍കിക്കൊണ്ടിരിക്കണമെന്നാണ് കേരളത്തിന്റെ വാദം.

ചരക്ക് സേവന നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 14 ശതമാനം വളര്‍ച്ച ഇല്ലെങ്കില്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരം നല്‍കുന്നതിന്റെ കാലാവധി (അഞ്ചു വര്‍ഷം) കഴിഞ്ഞ ശേഷം കേരളത്തിന്റെ വളര്‍ച്ച 22 ശതമാനമാണ്. നഷ്ടപരിഹാരത്തിന്റെ പിന്നാലെ പോകാതെ കൃത്യമായ നികുതി പിരിക്കാന്‍ തുടങ്ങിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. വരുമാനക്കമ്മി ഗ്രാന്റ് (റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്) എന്ന കാര്യവും മുഖ്യമന്ത്രി പറയുന്നുണ്ട്. ഇത് വരുമാനം തികയാത്തവര്‍ക്ക്, നല്‍കുന്ന താത്ക്കാലികമായ ഗ്രാന്റാണ്. കേരളത്തിന് 53132 കോടി രൂപയാണ് ഇത്തരം ഗ്രാന്റായി ലഭിച്ചത്. ബീഹാര്‍, ഒഡീഷ, യുപി എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇത് ലഭിച്ചിട്ടുപോലുമില്ല. ചെലവു കൂട്ടിയും വരുമാനം കുറച്ചും കാണിക്കാന്‍ അറിയാത്ത മണ്ടന്മരാണല്ലോ അവര്‍… അതിനാല്‍ അവര്‍ക്കൊന്നും ഇതിന് അര്‍ഹതയില്ല. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനക്കമ്മി ഗ്രാന്റ് ലഭിച്ച സംസ്ഥാനമാണ് കേരളം. ഈ ഗ്രാന്റ് ഇനിയും നല്‍കണമെന്നാണ് ധനമന്ത്രി പറയുന്നത്. ഇത് അഞ്ചു വര്‍ഷത്തേക്കു മാത്രം നല്‍കുന്ന ഗ്രാന്റാണ്. അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരം കിട്ടാത്തത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു പോലെയാണ്. ഇത് റവന്യൂക്കമ്മി കുറയ്‌ക്കാനാണ്. നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്രോല്‍സാഹനമാണ്. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇതുപോലുള്ള ധനപ്രതിസന്ധിയില്ല. അതെന്തുകൊണ്ടെന്ന് നാം ആലോചിക്കണം.

Tags: Central GovernmentPinarayi GovernmentDr. Jose Sebastian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.