Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ എട്ട് മുന്‍ നാവികോദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയ ഖത്തര്‍ കോടതിവിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയെന്ന് വിദേശകാര്യമന്ത്രാലയം

ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്ന ഇന്ത്യയില്‍ എട്ട് മുന്‍ നാവികോദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയ ഖത്തര്‍ കോടതിവിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഖത്തറിലെ കീഴ്‌ക്കോടതി (ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി) വിധിയ്‌ക്കെതിരെ ഖത്തറിലെ തന്നെ തൊട്ടു മുകളിലുള്ള കോടതിയിലാണ് (അപ്പീല്‍ കോടതി) അപ്പീല്‍ നല്കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 08:45 pm IST
inIndia
ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെട്ട സുഗുണകാര്‍ പകാല എന്ന മുന്‍ നേവി കമാന്‍ഡര്‍.

ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെട്ട സുഗുണകാര്‍ പകാല എന്ന മുന്‍ നേവി കമാന്‍ഡര്‍.

 

ദോഹ: ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്ന ഇന്ത്യയില്‍ എട്ട് മുന്‍ നാവികോദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയ ഖത്തര്‍ കോടതിവിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഖത്തറിലെ കീഴ്‌ക്കോടതി (ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി) വിധിയ്‌ക്കെതിരെ ഖത്തറിലെ തന്നെ തൊട്ടു മുകളിലുള്ള കോടതിയിലാണ് (അപ്പീല്‍ കോടതി) അപ്പീല്‍ നല്കിയിട്ടുള്ളത്. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ കൊടുത്ത അപ്പീലിലും വിധി എതിരായാല്‍ വീണ്ടും അപ്പീല്‍ കൊടുക്കാന്‍ മൂന്ന് തട്ടുകളുള്ള ഖത്തര്‍ കോടതി സംവിധാനത്തില്‍  ഒരു മേല്‍ക്കോടതി കൂടിയുണ്ട്.

ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ ഖത്തറിലെ നാവികസേനാംഗങ്ങള്‍ക്ക് വരെ പരിശീലനം നല്കിവന്നിരുന്നു. എന്നാല്‍ ഈ ഉദ്യോഗസ്ഥര്‍ ഖത്തറിനെതിരെ ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ എട്ട് നാവികോദ്യോഗസ്ഥരും കറകളഞ്ഞ ഉദ്യോഗസ്ഥരാണെന്നും ഇന്ത്യന്‍ നാവികസേനയില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിരുന്നവരാണെന്നും അരിന്ദം ബാഗ് ചി പറഞ്ഞു. സുഗുണകാര്‍ പകാല എന്ന മുന്‍ നേവി കമാന്‍ഡറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് സ്ഥാനപതി കാര്യാലയം വഴി ചൊവ്വാഴ്ച തടവിലാക്കപ്പെട്ട ഈ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതായും അരിന്ദം ബാഗ്ചി പറഞ്ഞു. എല്ലാവിധ നിയമ, സ്ഥാനപതി കാര്യാലയ പിന്തുണ ഈ മുന്‍ നാവികോദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.

ഒക്ടോബര്‍ 26നാണ് ഇവര്‍ക്ക് ഖത്തറിലെ കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചത്. ഈ കോടതിവിധി വലിയ ആഘാതമായിരുന്നുവെന്നും അവര്‍ക്ക് നിയമസഹായമെത്തിക്കുമെന്ന് ഇന്ത്യാസര്‍ക്കാര്‍ അന്നേ വ്യക്തമാക്കിയിരുന്നു.

അല്‍ ദഹ്റ എന്ന സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ഇവരെ ഇക്കഴിഞ്ഞ ആഗസ്തിലാണ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഖത്തര്‍ സര്‍ക്കാരോ ഇന്ത്യന്‍ സര്‍ക്കാരോ ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 25നാണ് നാവികോദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉണ്ടായത്. പിന്നീട് ഖത്തര്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ വിചാരണ നടക്കുകയാണ്.

 

Tags: QatarDeath sentenceappealFormer Indian navy offiicialsArindam Baghchiespionage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.