Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയ ലേഖിക രണ്ട് വര്‍ഷം മുന്‍പേ സുരേഷ് ഗോപിയുമായി നടത്തിയ അഭിമുഖം പുറത്ത് വിട്ട് ക്രൈം

മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 04:56 pm IST
inKerala

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്. രണ്ട് വര്‍ഷം മുന്‍പ് തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കവേ ലേഖിക  സുരേഷ് ഗോപിയെ അഭിമുഖം നടത്തുന്നതിന്റെ ശബ്ദരേഖയും ക്രൈം പുറത്തുവിട്ടു.

സുരേഷ് ഗോപിയുടെ സ്വഭാവം കൃത്യമായി അറിയുന്ന ലേഖികയാണെന്ന് അഭിമുഖം കേട്ടാല്‍ മനസ്സിലാകും. അല്‍പം നര്‍മ്മം കലര്‍ത്തി തന്നെയാണ് ലേഖിക സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് സുരേഷ് ഗോപി മറുപടി പറയുന്നതും.

ഇത്തവണ എന്താണ് തൃശൂരിലെ പ്രതീക്ഷ എന്ന ലേഖികയുടെ ചോദ്യത്തിന് ‘പ്രതീക്ഷ വാനോളമാണ്, പക്ഷെ വിജയം സമ്മാനിക്കേണ്ടത് ജനമാണ് ‘എന്ന് സുരേഷ് ഗോപി ഉത്തരം നല്‍കുന്നു. ‘ലേറ്റാണ്, പക്ഷെ ലേറ്റസ്റ്റായി വന്നോ?’- ലേഖിക ചോദിക്കുന്നു.’ ലേറ്റുമല്ല, ലേറ്റസ്റ്റുമല്ല…ഞാന്‍ പഴയ ആള് തന്നെയാണ്…ഇപ്പോഴത്തെ തൃശൂര്‍ ഇതുക്കും മേലെ’- എന്നാണ് ഇതിന് സുരേഷ് ഗോപിയുടെ ഉത്തരം. അപ്പോള്‍ ഈ കുസൃതി ഉത്തരം ആസ്വദിച്ച ലേഖിക ‘സുരേഷ് ഗോപിച്ചേട്ടന് എപ്പോഴും ഇതുപോലുള്ള ഡയലോഗുണ്ടാകും’ എന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ ‘തൃശൂര്‍ ഇങ്ങെടുക്കുവാ’, ‘ഓര്‍മ്മയുണ്ടോ ഈ മുഖം’, ‘തൃശൂര്‍ ഇതുക്കും മേലെ’- ഇതെല്ലാം എന്റെ ഡയലോഗുകളാണ്. പക്ഷെ തൃശൂര്‍ അങ്ങ് തര്വാ….എന്ന് പറഞ്ഞത് തൃശൂര്‍ക്കാരാണ് എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ ലേഖികയും സുരേഷ് ഗോപിയും സൗഹൃദത്തോടെയാണ് ആ നര്‍മ്മം പങ്കിടുന്നത്.

സുരേഷ് ഗോപിയെ തടഞ്ഞുനിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കാനും സൗഹൃദത്തോടെ ലേഖികയുടെ ദേഹത്ത് തട്ടി സംസാരിക്കാനും ഉള്ള സൗഹൃദം ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നും ക്രൈം ന്യൂസ് പറയുന്നു. സുരേഷ് ഗോപിയുടെ ശീലങ്ങളറിയുന്ന ലേഖിക കോഴിക്കോട് വാര്‍ത്താസമ്മേളനത്തിന് ശേഷവും സന്തോഷവതിയായിരുന്നുവെന്നും ഈ ലേഖിക സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും ക്രൈം ന്യൂസ് പറയുന്നു. ഇത് പിന്നീട് സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനക്കേസായി മാറുന്ന അട്ടിമറി നടന്നത് പിന്നീട് വൈകുന്നേരമാണെന്നും അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൈം ആരോപിക്കുന്നു.

എന്തായാലും ഈ കേസിന്റെ പേരില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യും എന്നാണ് ഗൂഡാലോചനക്കാര്‍ കരുതിയത്. അതിനായി പൊലീസ് ആലുവയില്‍ എത്തിയെങ്കിലും സുരേഷ് ഗോപിയുടെ ജനപിന്തുണയും നടന്‍ മമ്മൂട്ടിയുടെ ഇടപെടലും ഇതിനെ തുരങ്കം വെച്ചുവെന്നാണ് ക്രൈം ന്യൂസ് നല്‍കുന്ന വിശദീകരണം.

Tags: Crime Nandakumarsureshgopisuresh gopiWoman journalistsexual harassment caseSupportSureshGopiactor SureshgopiCrime News
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.