Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മൊഹമ്മദ് ഷമിയെ വിവാഹം കഴിക്കാമെന്ന് ബോളിവുഡ് നടി, ടീമിന് മാത്രം ആശംസയെന്ന് ആദ്യ ഭാര്യ

സെന്റ് പോള്‍സ് മിഷന്‍ സ്‌കൂളില്‍ പഠിച്ച നടി സ്‌കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 08:19 pm IST
inCricket, Bollywood

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകകപ്പില്‍ മികച്ച ബൗളിംഗ് പ്രകടനവുമായി തിളങ്ങുകയാണ് മൊഹമ്മദ് ഷമി.ടൂര്‍ണമെന്റില്‍ ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ വീഴ്‌ത്തി കഴിഞ്ഞു താരം.

ഇതോടെ ആരാധകര്‍ മൊഹമ്മദ് ഷമിയെ പ്രശംസ കൊണ്ടു മൂടുകയാണ്. ഇതിനിടെയാണ് താരത്തോട് ബോളിവുഡ് സുന്ദരിയുടെ വിവാഹാഭ്യര്‍ത്ഥന. എന്നാല്‍ ചുമ്മാ അങ്ങ് വിവാഹം കഴിക്കാമെന്നല്ല. ഷമി ഇംഗ്ലീഷ് മെച്ചപ്പെടുത്തണം. എങ്കില്‍ വിവാഹം കഴിക്കാമെന്നാണ് നടി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്.

അതേസമയം, പായല്‍ ഘോഷിന്റെ വിവാഹാഭ്യര്‍ത്ഥനയോട് മൊഹമ്മദ് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല. 1992ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ബോളിവുഡ് നടിയാണ് പായല്‍ ഘോഷ്. സെന്റ് പോള്‍സ് മിഷന്‍ സ്‌കൂളില്‍ പഠിച്ച നടി സ്‌കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി.

#Shami Tum apna English sudharlo, I’m ready to marry you 🤣🤣

— Paayel Ghosh 🕉️ (@iampayalghosh) November 2, 2023

ചന്ദ്രശേഖര്‍ യെലേറ്റിയുടെ ‘പ്രയാണം’ എന്ന സിനിമയിലൂടെ സിനിമാഭിനയം ആരംഭിച്ച പായല്‍, വര്‍ഷാധരേ, ഊസരവള്ളി, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റാണിപ്പോള്‍ പായല്‍ ഘോഷ്.

ഇതിനിടെ ഷമിയുടെ ആദ്യ ഭാര്യ ഹസിന്‍ ജഹാന്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ടീമിന് ആശംസ നേര്‍ന്നു. എന്നാല്‍ ഷമിക്ക് ആശംസ നേരില്ലെന്നും അവര്‍ പറഞ്ഞു.

മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും 2014ലാണ് വിവാഹിതരായത്. തൊട്ടടുത്ത വര്‍ഷം ജൂലൈയില്‍ ദമ്പതികള്‍ക്ക് മകള്‍ ജനിച്ചു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. വ്യഭിചാരം, വൈവാഹിക ബലാത്സംഗം, ഒത്തുകളി, ഗാര്‍ഹിക പീഡനം എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ഹസിന്‍, ഷമിക്കെതിരെ ഉന്നയിച്ചത്. എല്ലാ ആരോപണങ്ങളും മൊഹമ്മദ് ഷമി ശക്തമായി നിഷേധിച്ചെങ്കിലും ഹസിന്‍ മകളുമായി താമസം മാറി.

Tags: Social MediaMARRIAGEmohammed shamiactress payal ghoshworld cupm main
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.