Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ സഹോദരന്‍ ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും അധികാരത്തിലേറുന്നത് കണ്ടിട്ട് ഹിമാലയത്തില്‍ പോകും; സാഞ്ചിയില്‍ ഇറങ്ങി ഉമാഭാരതി

ഇന്ന് സാഞ്ചിയിലെ തെരഞ്ഞെടുപ്പ് റാലിയെ ഉമാഭാരതി അഭിവാദ്യം ചെയ്യും. ശിവരാജ് ജി എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും. അദ്ദേഹം എനിക്ക് സഹോദരനാണ്, ഉമാഭാരതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 04:20 pm IST
inIndia

ഭോപാല്‍: ‘ഹിമാലയത്തില്‍ പോകും, മധ്യപ്രദേശില്‍ എന്റെ സഹോദരന്‍ ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും അധികാരത്തിലേറുന്നത് കണ്ടിട്ട്….’ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതെ താന്‍ ഹിമാലയത്തില്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമാഭാരതി.

ഇന്ന് സാഞ്ചിയിലെ തെരഞ്ഞെടുപ്പ് റാലിയെ ഉമാഭാരതി അഭിവാദ്യം ചെയ്യും. ശിവരാജ് ജി എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും. അദ്ദേഹം എനിക്ക് സഹോദരനാണ്, ഉമാഭാരതി പറഞ്ഞു.

സാഞ്ചിയിലെ റാലിക്ക് പിന്നാലെ സില്‍വാനിയിലെ ബംഹോരിയിലും സാഗറിലെ സുര്‍ഖിയിലും സമ്മേളനങ്ങളിലും ഉമാഭാരതി പ്രസംഗിക്കും. ലളിത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇടതുകാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നതിനാലാണ് ഉമ ഇതുവരെ രംഗത്തിറങ്ങാതിരുന്നതെന്ന് ബിജെപിയും അറിയിച്ചു.

അതേസമയം തീര്‍ഥ ദര്‍ശന്‍ പദ്ധതിയുടെ മേല്‍ അവകാശവാദം ഉന്നയിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓര്‍മ്മശക്തിക്ക് തകരാറുണ്ടെന്ന് ഉമാഭാരതി എക്‌സില്‍ കുറിച്ചു.

ആപ്പ് നേതാവ് അമിതസമ്മര്‍ദം മൂലം ക്ഷീണത്തിലാണ്. അതുകൊണ്ട് ഓര്‍മ്മശക്തിയും തകരാറിലാണെന്ന് തോന്നുന്നു. മുഖ്യമന്ത്രി തീര്‍ത്ഥ ദര്‍ശന്‍ യോജന അദ്ദേഹത്തിന്റേതാണെന്ന അവകാശവാദം നുണയാണ് എന്റെ ജ്യേഷ്ഠന്‍ ശിവരാജ് സിങ് ചൗഹാനാണ് പദ്ധതി മധ്യപ്രദേശില്‍ ആദ്യമായി ആരംഭിച്ചത്, ഉമാഭാരതി കുറിച്ചു.

Tags: bjpmadhya pradeshShivraj Singh ChouhanState Assembly ElectionUma Bharati
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.