Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് അനുരാഗ് വേഗമേറിയ താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 01:46 am IST
in Athletics

കോയമ്പത്തൂര്‍: മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സി.വി. അനുരാഗ് വേഗമേറിയ പുരുഷ താരമായി. അണ്ടര്‍ 20 വിഭാഗത്തില്‍ 10.50 സെക്കന്‍ഡില്‍ പുതിയ മീറ്റ് റിക്കാര്‍ഡോടെയാണ് അനുരാഗ് സ്വര്‍ണം നേടിയത്. 2019-ല്‍ ലൗപ്രീത് സിങ് സ്ഥാപിച്ച 10.60 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് പഴങ്കഥയായത്. 10.54 സെക്കന്‍ഡില്‍ വെള്ളി നേടിയ മഹാരാഷ്‌ട്രയുടെ ഹര്‍ഷ് റൗത്ത് 10.58 സെക്കന്‍ഡില്‍ വെങ്കലം നേടിയ ഒഡീഷയുടെ ദൊന്‍ഡപതി ജയറാം എന്നിവരും നിലവിലെ റിക്കാര്‍ഡ് മറികടന്നു. മറ്റൊരു മലയാളി താരമായ പി. മുഹമ്മദ് ഷാന്‍ നാലാമതായി.

ഇതേ വിഭാഗം വനിതകളില്‍ ഹരിയാനയുടെ ഭവ്‌നയാണ് വേഗമേറിയ താരം. 11.55 സെക്കന്‍ഡില്‍ മീറ്റ് റിക്കാര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. 2019-ല്‍ കര്‍ണാടകയുടെ എ.ടി. ധനേശ്വരി സ്ഥാപിച്ച 11.76 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് ഹരിയാന താരം മറികടന്നത്. കേരളത്തിന്റെ വി. നേഹ 11.78 സെക്കന്‍ഡില്‍ വെള്ളിയും ഗുജറാത്തിന്റെ സാക്ഷി ചവാന്‍ 11.87 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 10000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ ബിലിന്‍ ജോര്‍ജ് ആന്റോ 42 മിനിറ്റ് 45.25 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വി.എസ്. അനുപ്രിയ വെള്ളി നേടി. 16.70 മീറ്റര്‍ എറിഞ്ഞ അനുപ്രിയക്ക് മുന്നിലായി 16.75 മീറ്റര്‍ എറിഞ്ഞ പഞ്ചാബിന്റെ ഗുര്‍ലീന്‍ കൗര്‍ സ്വര്‍ണമണിഞ്ഞു. രണ്ടുപേരും നിലവിലെ റിക്കാര്‍ഡ് മറികടന്നു.

Tags: National Junior Athletics ChampionshipC.V Anuragfastest player
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.