Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാര സമര്‍പ്പണം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 11:24 pm IST
in Kerala

കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ ആറാമത് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം ഭാഷാ ഗവേഷകനും സാഹിത്യകാരനും ഗ്രന്ഥകാരനുമായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന് നാളെ സമ്മാനിക്കും. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ വൈകിട്ട് 4.30 ന് സംഘടിപ്പിക്കുന്ന സ്മൃതിസദസില്‍ ജസ്റ്റിസ് എന്‍. നഗരേഷ് പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്‌ക്കായി വര്‍ഷംതോറും നല്‍കിവരുന്നതാണ് 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. ഭാഷാ-സംസ്‌കാര പഠന മേഖലകളില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് നടുവട്ടം ഗോപാലകൃഷ്ണന് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാഹിത്യ പരിഷത്ത് മുന്‍ സെക്രട്ടറി എം.വി.ബെന്നി, തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരിയായ ഡോ.ആര്‍. അശ്വതി മഹാഭാരതത്തിലെ വിശ്വദര്‍ശനം എന്ന വിഷയം അവതരിപ്പിക്കും. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് കല്ലറ അജയന്‍, ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍, സംസ്ഥാന സമിതിയംഗം കെ. സതീശ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ലമെന്റില്‍ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെക്കുറിച്ച് പ്രഭാഷണം നടത്തിയ പി. അനഘയെയും 2023 ലെ ചെമ്പൈ പുരസ്‌കാരം നേടിയ ആര്യാ ദത്തയെയും ചടങ്ങില്‍ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ കെ. സതീശ് ബാബു, വെണ്ണല മോഹന്‍, കെ.വി. രാജീവ് എന്നിവര്‍ പങ്കെടുത്തു.

Tags: Thuravoor Vishwambharanaward presentation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃപ്പൂണിത്തുറയില്‍ എട്ടാമത് തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണ സദസില്‍ ഡോ. പ്രബോധ ചന്ദ്രന്‍ നായര്‍ക്ക് തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സമ്മാനിക്കുന്നു. പ്രൊഫ. പി.ജി. ഹരിദാസ്, എം.ആര്‍.എസ്. മേനോന്‍, പ്രൊഫ. ജ്യോത്സന, കെ. സതീഷ് ബാബു എന്നിവര്‍ സമീപം
Kerala

തുറവൂര്‍ വിശ്വംഭരന്‍ ജ്ഞാനയോഗി: ഡോ. വി.പി. ജോയി

Kerala

തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

തിരുവനന്തപുരത്ത് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ പുതുമന തന്ത്രവിദ്യാലയത്തിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി
കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

പുതുമന തന്ത്രവിദ്യാലയം വാര്‍ഷിക സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും

അമൃതഭാരതീവിദ്യാപീഠത്തിന്റെ ആസ്ഥാനമായ എഴുത്തച്ഛന്‍ മണ്ഡപത്തില്‍ തുറവൂര്‍ വിശ്വംഭരന്‍ രചിച്ച മഹാഭാരതപര്യടനം ഗ്രന്ഥം എഴുത്തച്ഛന്‍ പ്രതിമയ്ക്ക് സമക്ഷം സമര്‍പ്പിച്ച് തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഡോ.വി.പി. ജോയ് നിര്‍വഹിക്കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍ സമീപം.
Kerala

തുറവൂര്‍ വിശ്വംഭരന്‍ ആത്മാവില്‍നിന്നു ജ്ഞാനപ്രകാശം ചൊരിഞ്ഞ ആചാര്യന്‍: ഡോ.വി.പി. ജോയ്

പുതിയ വാര്‍ത്തകള്‍

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.