Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഇനി പ്രവാസികളെ പിഴിയുമോ? പ്രവാസി ബോണ്ടുകളിറക്കാന്‍ ആലോചന

പെന്‍ഷന്‍ വരെ കൊടുക്കാന്‍ കഴിയാതെ ഉഴലുന്ന സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഇനി പ്രവാസികളെ പിടിക്കുമോ? സര്‍ക്കാര്‍ ബോണ്ടുകള്‍ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 05:45 pm IST
inBusiness

പെന്‍ഷന്‍ വരെ കൊടുക്കാന്‍ കഴിയാതെ ഉഴലുന്ന സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഇനി പ്രവാസികളെ പിടിക്കുമോ? സര്‍ക്കാര്‍ ബോണ്ടുകള്‍ നല്‍കി അവരില്‍ നിന്നും പണം ശേഖരിക്കുക എന്ന പോംവഴിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതേ പരിഹാരം ലോകബാങ്കും നിര്‍ദേശിച്ചതായി പറയുന്നു.

അഞ്ച് വര്‍ഷം മുതല്‍ 40 വര്‍ഷം വരെയാണ് സാധാരണ പ്രവാസി ബോണ്ടുകള്‍ ഇറക്കുക. ഇതിന് ഉയര്‍ന്ന പലിശവരുമാനവും നല്‍കും. ഗള്‍ഫ് ഉള്‍പ്പെടെയുള്ള മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം പ്രവാസി ബോണ്ടുകളിലൂടെ ഉറപ്പാക്കാനാണ് പ്രവാസിബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ദിലീപ് രഥ മുന്നോട്ട് വെച്ച ആശയം.

സംസ്ഥാനത്തെ എന്‍ആര്‍ഐ നിക്ഷേപം കഴിഞ്ഞ വര്‍ഷം 2, 36000 കോടി രൂപയായിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് തന്നെ 2,47000 കോടി രൂപയായി. ആകര്‍ഷകമായ പലിശ നിരക്ക് കൊടുത്താല്‍ ഈ തുകയില്‍ നല്ലൊരു പങ്ക് സംസ്ഥാനസര്‍ക്കാരിന് ബോണ്ടുകള്‍ നല്‍കി കണ്ടെത്താനാകും. കേരളത്തിന്റെ തനത് വിഭാവ സമാഹരണത്തിന് പ്രവാസി ബോണ്ട് സഹായകരമാകുമെന്നും ആസൂത്രണ ബോര്‍ഡംഗം ഡോ. രവി രാമനും പറയുന്നു.

മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്ത കാര്യം
പക്ഷെ പ്രവാസി ബോണ്ടുകളിറക്കി കേന്ദ്രസര്‍ക്കാര്‍ പണം പിരിക്കാറുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ അങ്ങിനെ ചെയ്യാറില്ല. അതിനാല്‍ ഇത് കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന കടമെടുപ്പ് പരിധിയില്‍ ഈ തുക കൂടി ഉള്‍പ്പെടുത്തിയാല്‍ അതിന്റെ ഗുണം സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല.

ഡയസ്പോറ ബോണ്ട് കേന്ദ്രമിറക്കിയത് മൂന്ന് തവണ; ഇസ്രയേലിന്റെ സ്ഥിരം പരിപാടി
ഡയസ്പോറ ബോണ്ട് (വിദേശ ഇന്ത്യക്കാരുടെ പേരിലുള്ള ബോണ്ട് ) കേന്ദ്രസര്‍ക്കാര്‍ മൂന്ന് തവണ ഇറക്കിയിട്ടുണ്ട്. 1991ല്‍ ഇന്ത്യാ ഡവലപ് മെന്‍റ് ബോണ്ട് ഇറക്കി. അന്ന് 16കോടി ഡോളറാണ് പിരിച്ചത്. 1998ല്‍ ആണവസ്ഫോടന പരീക്ഷണവേളയിലെ പ്രതിസന്ധി നേരിടാന്‍ റിസര്‍ജന്‍റ് ഇന്ത്യ ബോണ്ട് എന്ന പേരിലായിരുന്നു നിക്ഷേപം. ഈ ബോണ്ടിന്റെ പേരില്‍ 12 കോടി ഡോളര്‍ പിരിച്ചു. 2000ല്‍ ഇന്ത്യ മില്ലേനിയം ബോണ്ട് പുറത്തിറക്കി. 55 കോടി ഡോളറാണ് ഈ ബോണ്ട് വിറ്റ വകയില്‍ പിരിച്ചെടുത്തത്.

ഇസ്രയേല്‍ സ്ഥിരം ഇറക്കുന്ന ബോണ്ടാണ് പ്രവാസി ബോണ്ട്. കെനിയ, ശ്രീലങ്ക, ഗ്രീസ്, ഈജിപ്ത് എന്നീ രാജ്യങ്ങളും പ്രവാസി ബോണ്ടുകള്‍ ഇറക്കാറുണ്ട്. എന്തായാലും റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെ മാത്രമേ ബോണ്ടിറക്കാനാവൂ എന്നതിനാല്‍ സാമ്പത്തിക തട്ടിപ്പിന് സാധ്യത കുറവാണ്. കാലവധി തീര്‍ന്നാല്‍ അടച്ച തുക തിരിച്ചുകിട്ടും. പലിശ വര്‍ഷാവര്‍ഷമോ അതല്ലെങ്കില്‍ ബോണ്ടിന്റെ കാലാവധി തീരുന്ന മുറയ്‌ക്ക് ഒന്നിച്ചോ വാങ്ങാം.

പ്രവാസികള്‍ക്ക് ശീലമില്ലാത്ത കാര്യം
കേരളത്തിലെ പ്രവാസികളില്‍ ബോണ്ട് വാങ്ങുന്ന ശീലമുള്ളവര്‍ കുറവാണ്. അവരുടെ പണം സാധാരണ ഭൂമി വാങ്ങിയിടാനോ അതല്ലെങ്കില്‍ പ്രവാസി നിക്ഷേപമായി പൊതുമേഖലാബാങ്കുകളില്‍ നിക്ഷേപിക്കുകയോ ആണ് പ്രവാസി മലയാളി സാധാരണ ചെയ്യുക പതിവ്. സഹകരണബാങ്കുകള്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളായതോടെ ഇപ്പോള്‍ സഹകരണബാങ്കുകളില്‍ നിക്ഷേപമറിക്കാന്‍ പ്രവാസികള്‍ മടികാട്ടുന്ന സ്ഥിതിവിശേഷമുണ്ട്. സര്‍ക്കാര്‍ ബോണ്ട് പോലുള്ള നിക്ഷേപരീതികള്‍ പരിചയമില്ലാത്ത പ്രവാസി മലയാളിയെ അത് പഠിപ്പിച്ച് ശീലമാക്കാന്‍ നല്ല ശ്രമം നടത്തേണ്ടിവരും.

കെടിഡിഎഫ് സിയില്‍ ശ്രീരാമകൃഷ്ണ മിഷന്‍ നിക്ഷേപിച്ച പണം

ശ്രീരാകൃഷ്ണ മിഷന്റെ പക്കല്‍ നിന്നും കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര സ്ഥാപനമായ കെടിഡിഎഫ് സി വാങ്ങിയ 130 കോടി രൂപ കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചുകൊടുക്കാന്‍ കഴിയാത്തത് വലിയ തലവേനയായിരിക്കുകയാണ്. ഈ കേസ് കേരള ഹൈക്കോടതിയില്‍ നടക്കുകയാണ്. റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ് കെടിഡിഎഫ് സി. കെടിഡിഎഫ് സിക്ക് നിക്ഷേപം വാങ്ങിയ വകയില്‍ 490 കോടി രൂപയുടെ ബാധ്യതയുള്ളതായി അറിയുന്നു.

Tags: NRI bonddiaspora bondeconomic crisisPinarayi govternmentSri Ramakrishna missionPravasi bond
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

World

ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധി ; ധാക്കയിലെ വ്യവസായങ്ങൾ നിലച്ചു , ഫാക്ടറികൾ അടച്ചുപൂട്ടി

എഐ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എങ്ങിനെയാണ് യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും തകര്‍ത്തത് എന്നാണ്. താഴെ ഇറാനെതിരെ മിസൈലുകള്‍ അയയ്ക്കുന്ന താഡ്, പേട്രിയറ്റ്, പാന്‍റസിര്‍ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങള്‍ കാണാം. കൂറ്റന്‍ കെട്ടിടമായി ചിത്രത്തില്‍ പ്രതീകാത്മകമായി കാണിച്ചിരിക്കുന്നത് യുഎഇയിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫ കെട്ടിടമാണ്.
World

ലോകം നശിക്കുമോ? ഇറാനെതിരായ യുദ്ധം മൂന്നാഴ്ച കൂടി എടുക്കുമെന്ന് യുഎസും ഇസ്രയേലും; 1930നേക്കാള്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും

World

ജനസംഖ്യാപ്പെരുപ്പത്തില്‍ പാകിസ്ഥാന് വീര്‍പ്പുമുട്ടുന്നു; ഓരോ വര്‍ഷവും ജനിക്കുന്നത് 60 ലക്ഷം കുട്ടികള്‍; കോണ്ടത്തിന് വിലകുറയ്‌ക്കില്ലെന്ന് ഐഎംഎഫ്

ശ്രീരാമകൃഷ്ണ ക്ഷേത്രം - ബേലൂർ മഠം
Kerala

ശ്രീരാമകൃഷ്ണ മിഷന്‍ 1670 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.