Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇതിഹാസ തുല്യം.. വിരാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 10:41 pm IST
inCricket

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്നതില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം വിരാട് കൊഹ്‌ലി. ലോകകപ്പില്‍ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ നേടിയത് കരിയറിലെ 49-ാം സെഞ്ചുറി.
താരത്തിന്റെ 35-ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ. ലോക ക്രിക്കറ്റ് പ്രേമികള്‍ക്കാകെ മികച്ച കാഴ്ചവിരുന്നൊരുക്കിയായിരുന്നു പിറന്നാളുകാരന്റെ സമ്മാനം. ഇതേ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷും പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരായ കളിയിലായിരുന്നു മാര്‍ഷിന്റെ സെഞ്ചുറി.

വേഗം കുറഞ്ഞ ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഭാരതത്തിന് ഇന്നലെ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ വിരാട് കോഹ്‌ലിയുടെ പ്രകടനം നിര്‍ണായകമായി. ബാറ്റിങ്ങിന് ദുഷ്‌കരമായ പിച്ചില്‍ ഭാരത ഇന്നിങ്‌സിന് ശക്തമായ അടിത്തറയൊരുക്കിയാണ് കോഹ്‌ലി ബാറ്റ് ചെയ്തത്.119-ാം പന്തില്‍ സെഞ്ചുറി തികച്ച വിരാട് കോഹ്‌ലി 121 പന്തുകളില്‍ പത്ത് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 289-ാം മത്സരത്തിനിറങ്ങിയ കോഹ്‌ലി 277-ാം ഇന്നിങ്‌സിലാണ് റിക്കാര്‍ഡ് നേട്ടത്തിനൊപ്പമെത്തിയത്. ഇനിയൊരു സെഞ്ചുറി കൂടി നേടിയാല്‍ ഇതിഹാസത്തെ മറികടക്കുന്നതിനൊപ്പം ചരിത്രത്തില്‍ ആദ്യമായി 50 സെഞ്ചുറി തികയ്‌ക്കുന്ന താരമാകാനും വിരാടിന് സാധിക്കും.

സച്ചിന്‍ തന്റെ 451-ാം ഇന്നിങ്‌സിലാണ് 49-ാം സെഞ്ചുറി നേടിയത്. 2012 ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ആ നേട്ടം. ടെസ്റ്റില്‍ 51 സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ നൂറ് മത്സരങ്ങളില്‍ മൂന്നക്കം തികച്ചിട്ടുണ്ട്.

വിരാട് കോഹ്‌ലിയാകട്ടെ ടെസ്റ്റില്‍ ഇതുവരെ 29 സെഞ്ചുറികളേ അടിച്ചിട്ടുള്ളൂ. പക്ഷെ ട്വന്റി20യില്‍ ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള വിരാടിന്റെ ആകെ സെഞ്ചുറി നേട്ടം 79 ആണ്.

ഏകദിന സെഞ്ചുറി എണ്ണത്തില്‍ സച്ചിനും കോഹ്‌ലിക്കും ശേഷം ഭാരത നായകന്‍ രോഹിത് ശര്‍മ്മയാണുള്ളത്. 31 തവണയാണ് താരം നൂറിന് മേല്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. രോഹിത്തിന് പിന്നില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങ്(30) ആണ്.

Tags: Virat Kohli13th World Cup ODI CricketLegendary equivalent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

പുതിയ വാര്‍ത്തകള്‍

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.