Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

വെള്ളിമേഘത്തിന്റെ പൂജ കഴിഞ്ഞു

സംവിധായകന്‍ സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്നു. ഹൈബി ഈഡന്‍ എംപി ഭദ്രദീപം തെളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 06:16 pm IST
in Mollywood

ജെറ്റ് മീഡിയ പ്രൊഡഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് തമിഴില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം. സംവിധായകന്‍ സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്നു. ഹൈബി ഈഡന്‍ എംപി ഭദ്രദീപം തെളിച്ചു.

ഓഡിയോ റിലീസ്, ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള നിര്‍വ്വഹിച്ചു. ടൈറ്റില്‍ ലോഞ്ചിംഗ്-ബിജെപി സംസ്ഥാന വൈ. പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സ്വിച്ചോണ്‍ നടി ചാര്‍മ്മിള, നടന്‍ അരുണ്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

സഹനിര്‍മ്മാണം-സലോമി ജോണി പുലിതൂക്കില്‍, പി.ജി.രാമചന്ദ്രന്‍, കഥ-യദുകൃഷ്ണന്‍, തിരക്കഥ, സംഭാഷണം-കോവൈ ബാലു, ക്യാമറ- ടോണ്‍സ് അലക്‌സ്, എഡിറ്റര്‍ -ഹരി ജി.നായര്‍, ഗാനങ്ങള്‍ – അജു സാജന്‍, സംഗീതം -സായി ബാലന്‍, ആര്‍ട്ട് – ഷെറീഫ് സി.കെ.ഡി.എന്‍, വിഎഫ്എക്‌സ് – റിജു പി.ചെറിയാന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- നസീം കാ സീം, മേക്കപ്പ്-ശാരദ പാലത്ത്, കോസ്റ്റ്യൂം-വിനീത രമേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷജിത്ത് തിക്കൊടി, കോ. ഡയറക്ടര്‍ -പ്രവീനായര്‍, മാനേജര്‍- ആദിന്‍ രാജ് അമ്പലത്തില്‍, പബ്ലിസിറ്റി ഡിസൈന്‍ -ആഗസ്റ്റി സ്റ്റുഡിയോ, സ്റ്റില്‍-പ്രശാന്ത് ഐഡിയ, പിആര്‍ഒ- അയ്‌മനം സാജന്‍, വിജയ് ഗൗരീഷ്, തലൈവാസന്‍ വിജയ്, സുബ്രഹ്മണ്യപുരം വിചിത്രന്‍ , ചാര്‍മ്മിള, സുനില്‍ അരവിന്ദ്, രൂപേഷ് ബാബു, ഷമ എന്നിവര്‍ അഭിനയിക്കുന്നു. ചെന്നൈയിലും, കേരളത്തിലുമായി നവംബര്‍ 18ന് വെള്ളിമേഘത്തിന്റെ ചിത്രീകരണം തുടങ്ങും.

Tags: Malayalam Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇഷ്ട നടന്‍ മോഹന്‍ലാല്‍ ; ഏറ്റവും മികച്ച സിനിമകള്‍ മലയാളത്തിലെന്ന് ജോണ്‍ എബ്രഹാം

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)
Entertainment

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

Editorial

അഭ്രപാളിയിലെ മായക്കാഴ്ചകള്‍

Music

ഗിരീഷ്, ഒരു തേങ്ങലോര്‍മ

Mollywood

നാഴികക്കല്ലായി ജയ് ഗണേഷിലെ നായകന്‍

പുതിയ വാര്‍ത്തകള്‍

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.