Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്ന് പതിറ്റാണ്ട്; ഭരണിക്കാവിലെ കമ്മ്യൂണിറ്റി ഹാളിന് ശാപമോക്ഷമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 06:03 pm IST
inKollam

ശാസ്താംകോട്ട: പട്ടികജാതി വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ഭരണിക്കാവിലെ അംബേദ്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ പ്രയോജനപ്പെടാതെ നശിക്കുന്നു.

ലക്ഷങ്ങള്‍ മുടക്കിമുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണിക്കാവിന് പടിഞ്ഞാറ് നാലുമുക്ക് റോഡരികില്‍ നിര്‍മിച്ച ഹാള്‍, നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നാളിതുവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹരിജന്‍ കൈത്തറി നെയ്‌ത്ത് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്തുവില്‍ നാട്ടുകാരനായ പി.കെ. രാഘവന്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. പട്ടികജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നകുടുംബങ്ങള്‍ക്ക് വിവാഹവും മറ്റ് ചടങ്ങുകളും നടത്താന്‍ സൗകര്യമൊരുക്കാനാണ് ഹാള്‍ നിര്‍മിച്ചത്. പാചകപ്പുരയും കിണറും ശുചി മുറികളും പൈപ്പും മറ്റും സ്ഥാപിച്ചു. എന്നാല്‍ ഹാളിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം കോടതി വരെ നീണ്ടതോടെ കമ്മ്യൂണിറ്റി ഹാള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.

വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തില്‍ ഹാളിന്റെ ഉടമസ്ഥതയും നടത്തിപ്പും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് നല്‍കി കോടതി വിധി വന്നു. തുടര്‍ന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഹാള്‍ മോടിപിടിപ്പിക്കുകയും ഫാനും, ലൈറ്റും, ടാപ്പുകളും സ്ഥാപിക്കുകയും ചെയ്തതോടെ ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ ഹാള്‍ പ്രയോജനകരമാക്കാനുള്ള നടപടികള്‍ വൈകിയതോടെ ഹാളും പരിസരവും കാട് മൂടി നശിക്കാന്‍ തുടങ്ങി. മദ്യപരും, സാമൂഹ്യ വിരുദ്ധരും താവളമാക്കിയതോടെ ഹാളിലുണ്ടായിരുന്ന ഫാനും, ലൈറ്റും, ടാപ്പുകളും എല്ലാം കടത്തി.

കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹാളും പരിസരവും വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയ സ്ഥിതിയായി. മാലിന്യ നിക്ഷേപകേന്ദ്രമായ ഇവിടം, ഇഴ ജന്തുക്കളുടെതാവളമായതോടെ പരിസരവാസികളും ബുദ്ധിമുട്ടിലായി. പഞ്ചാായത്ത് വീണ്ടും അടുത്തിടെ ഹാളിന്റെ പരിസരത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കി. എന്നാല്‍ ഹാള്‍ തുറക്കുന്ന കാര്യത്തില്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ പട്ടികജാതി സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ശാസ്താംകോട്ട പഞ്ചായത്ത് ഭരണസമിതി ഇത് മുഖവിലക്കെടുത്തിട്ടില്ല.

Tags: Bharanikaucommunity hall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.