Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടു ചെയ്യാൻ ഇത്തവണ ഏഴു കിലോമീറ്റർ നടക്കേണ്ട… മാവോയിസ്റ്റുകൾക്ക് സ്വധീനമുള്ള ചന്ദാമെത്ത ഗ്രാമത്തിൽ ഇതാദ്യമായി പോളിങ് ബൂത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 09:53 am IST
inIndia

ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ദര്‍ഭാ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ചന്ദാമെത്ത. ആ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഇത്തവണ വോട്ടു ചെയ്യാന്‍ ഏഴു കിലോമീറ്റര്‍ നടന്നു പോകേണ്ടതില്ല. സ്വാതന്ത്ര്യം കിട്ടി ഇതാദ്യമായി ചന്ദാമെത്ത ഗ്രാമത്തില്‍ പോളിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നു. ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ഗ്രാമത്തിലെ 335 വോട്ടര്‍മാര്‍ ഇത്തവണ സ്വന്തം ഗ്രാമത്തില്‍ നിന്ന് വോട്ടു ചെയ്യും.

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി ഇടതു ഭീകരരായ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ബസ്തര്‍ ജില്ലയിലെ വോട്ടടുപ്പാണ്. കാലങ്ങളായി ഇത്തരം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയാറില്ല. എന്നാല്‍ ഇത്തവണ ഇതാദ്യമായി നക്‌സല്‍ സ്വീധീന ഗ്രാമങ്ങളിലും പോളിങ് ബൂത്തുകള്‍ സ്ഥാപിച്ച് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ എല്ലാ ജനങ്ങളേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍.

ബസ്തര്‍ ഡിവിഷനിലെ നാല്‍പ്പത് ഉള്‍ഗ്രാമങ്ങളിലായി 126 പോളിങ് ബൂത്തുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കേന്ദ്ര സേനയും പോലീസും നക്‌സല്‍ വിരുദ്ധ സ്‌ക്വാഡും നടത്തുന്ന നീക്കങ്ങളുടെ വിജയമാണിത്. മുന്‍ വര്‍ഷങ്ങളില്‍ ഈ മേഖലയിലെ ചില ഗ്രാമങ്ങിലെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശത്ത് പോളിങ് ബൂത്തുകള്‍ തയാറാക്കിയിരുന്നെങ്കിലും നക്‌സലുകളുടെ ഭീഷണിയെത്തുടര്‍ന്ന് വോട്ടു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. നാലു വര്‍ഷത്തിനിടെ ബസ്തര്‍ ഡിവിഷനില്‍ അറുപതു സൈനിക ക്യാമ്പുകളാണ് സ്ഥാപിച്ചത്.

വീടുകളില്‍ വോട്ടിങ് സ്ലിപ്പുകള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുണ്ടാഗാവ് ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ മദന്‍ലാല്‍ നാഗ്. ഈ ഗ്രാമത്തില്‍ 638 വോട്ടര്‍മാരുണ്ട്. 512 പേര്‍ക്കും വീടുകളില്‍ എത്തി സ്ലിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ തെരഞ്ഞെടുപ്പ് എന്നു പോലും പലര്‍ക്കും അറിയില്ല. അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഇത്രയും കാലമായി അവര്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായിരുന്നില്ല, മദന്‍ലാല്‍ നാഗ് പറയുന്നു. പതിനെട്ടു വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തി പുതിയ വോട്ടര്‍ പട്ടിക തയാറാക്കാനും ഇത്തവണ കഴിഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇതൊന്നും നടന്നിരുന്നില്ല. ഭീഷണിയെത്തുടര്‍ന്ന് നക്‌സല്‍ സംഘടനയില്‍ അംഗങ്ങളാകേണ്ടി വന്നിട്ടുണ്ട് ചന്ദാമെത്ത ഗ്രാമത്തിലെ ചെറുപ്പക്കാരില്‍ പലര്‍ക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ത്തന്നെ നക്‌സലുകളുടെ മുന്നറിയിപ്പു വരും, വോട്ടിങ് ബഹിഷ്‌കരിക്കുക, വോട്ടു ചെയ്യാന്‍ പോയാല്‍ ജീവനെടുക്കും. എന്നാല്‍ നാലുവര്‍ഷമായി നക്‌സല്‍ സ്വാധീനമുള്ള ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാരും സൈന്യവും നടത്തിയ നീക്കങ്ങള്‍ ഒരു പരിധി വരെ വിജയിച്ചു.

സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. റോഡുകള്‍ നിര്‍മിച്ചു, വൈദ്യുതി എത്തിച്ചു, സ്‌കൂളുകള്‍ സ്ഥാപിച്ചു.
ചന്ദാമെത്ത ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സൈനിക ക്യാംപ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. പരിപൂര്‍ണമായും നക്‌സല്‍ ഗ്രാമം എന്നറിയപ്പെട്ടിരുന്ന ചന്ദാമെത്തയില്‍ ഇപ്പോള്‍ വലിയ മാറ്റമുണ്ട്. അതാണ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. ജനങ്ങള്‍ക്ക് സിആര്‍പിഎഫിനെ വിശ്വാസമായി, ക്യാംപ് കമാന്‍ഡര്‍ രാജു വാഗ് പറഞ്ഞു.

Tags: electionChhattisgarhMavoistspolling booth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.