Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശാസ്താംകോട്ടയിലെ കുരങ്ങുകള്‍: നാടുകടത്തലല്ല, വേണ്ടത് സംരക്ഷണം

വാനരന്മാരെ പിടികൂടാന്‍ അനുവദിക്കില്ല: ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 08:39 pm IST
inKollam
ഭക്ഷണം തേടി അലയുന്ന ചന്തക്കുരങ്ങുകള്‍

ഭക്ഷണം തേടി അലയുന്ന ചന്തക്കുരങ്ങുകള്‍

ശാസ്താംകോട്ട: ക്ഷേത്രത്തില്‍ നിന്ന് നാട്ടിലിറങ്ങിയ കുരങ്ങുകളെ പിടികൂടി നാടുകടത്തുകയല്ല, സംരക്ഷണമാണ് വേണ്ടതെന്ന ആവശ്യം ശക്തമാകുന്നു. ഭക്ഷണം തേടിയാണ് കുരങ്ങുകള്‍ നാട്ടില്‍ ഇറങ്ങുന്നതെന്നും ക്ഷേത്രത്തിലെത്തിച്ച് ആവശ്യമായ ഭക്ഷണം നല്കിയാല്‍ ശല്യം ഉണ്ടാക്കില്ലെന്നും ഭക്തജനങ്ങള്‍ പറയുന്നു.

ചന്തക്കുരങ്ങുകളെ നാടുകടത്താനുള്ള വനംവകുപ്പിന്റെയും ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും നീക്കത്തിനെക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്ര ഉപദേശക സമിതിക്കും ഹിന്ദു ഐക്യവേദിക്കും പിന്നാലെ പ്രദേശവാസികളും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തുവന്നു.

ക്ഷേത്രക്കുരങ്ങുകളില്‍ ചിലത് നാട്ടിലിറങ്ങി ശല്യക്കാരാകുന്നുവെന്ന ഒറ്റപ്പെട്ട പരാതി ഉണ്ടെങ്കിലും കുരങ്ങുകളെ വനം വകുപ്പ് പിടികൂടിയാല്‍ അത് വ്യാപകമായ പ്രതിഷേധത്തിന്
കാരണമാകുമെന്ന് ദേവസ്വം ബോര്‍ഡിനും ആശങ്കയുണ്ട്. ക്ഷേത്രത്തില്‍ നിന്ന് നാട്ടിലിറങ്ങിയ കുരങ്ങുകള്‍ ചന്തയിലും ടൗണിലെ മരകൊമ്പുകളും കേന്ദ്രീകരിച്ചാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ വീണ്ടും ക്ഷേത്രത്തിലെത്തിച്ച് ഭക്ഷണം നല്‍കി പരിപാലിച്ചാല്‍ ഈ സംഘം ക്ഷേത്രത്തില്‍ തന്നെ കഴിയും. മറിച്ച് പിടിച്ച് വനത്തില്‍ തള്ളുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരങ്ങുകളെ കേന്ദ്ര വാതാവരണ്‍ സംഘം പിടിച്ചു കൊണ്ടുപോയപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കുരങ്ങിനെ പിടികൂടാന്‍ വന്നവരുടെ കൂട് തകര്‍ക്കുകയും റോഡ് ഉപരോധിക്കുകയും മറ്റുമായി ഭക്തര്‍ തെരുവിലിറങ്ങി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ ശേഷമാണ് വാതാവരണ്‍ സംഘത്തിന് കുരങ്ങുകളെ പിടികൂടാനായത്. അന്ന് പിടിച്ചു കൊണ്ടു പോയി ചെന്തുരുണി വന്യജീവി സങ്കേതത്തിലാക്കിയ നൂറിലധികം കുരങ്ങുകള്‍ പുതിയ സാഹചര്യത്തോട്  പൊരുത്തപ്പെടാതെ പട്ടിണി കിടന്നു ചത്തു. വീണ്ടും ഈ ഒരവസ്ഥ ഉണ്ടാകരുതെന്ന് ഭക്തരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നു.

ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി കാലം മുതല്‍ ക്ഷേത്ര അന്തേവാസികളായിരുന്നു ശാസ്താംകോട്ടയിലെ വാനര സംഘം. രാജഭരണകാലം മുതല്‍ ക്ഷേത്രക്കുരങ്ങുകള്‍ക്ക് വയറു നിറയെ ഭക്ഷണം നല്‍കാന്‍ പ്രത്യേകം തുക ക്ഷേത്രത്തില്‍ രാജാക്കന്മാര്‍ അനുവദിച്ചിരുന്നു. രാജഭരണം അവസാനിച്ച് ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ കുരങ്ങുകളുടെ സ്ഥിതി മോശമായി. മുന്‍പ് നല്‍കി കൊണ്ടിരുന്ന ഭക്ഷണത്തിന്റെ അളവ് വെട്ടിച്ചുരുക്കി.

പട്ടിണി സഹിക്കാനാകാതെ ക്ഷേത്രക്കുരങ്ങുകള്‍ പുറത്തിറങ്ങി തൊട്ടടുത്ത ചന്തയിലും വീടുകളിലും കടന്നു കയറി ഭക്ഷണ സാധനങ്ങള്‍കവരാന്‍ തുടങ്ങി. ഇതോടെ ക്ഷേത്രക്കുരങ്ങുകളും ചന്തക്കുരങ്ങുകളും രണ്ട് വിഭാഗമായി. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പരാതിയില്‍ അന്ന് വാതാവരണ്‍ സംഘമെത്തി ചന്തക്കുരങ്ങുകളെ പിടികൂടിയത്.

ഈ സംഭവം കേട്ടറിഞ്ഞ ശാസ്താംകോട്ടക്കാരനായ അമേരിക്കന്‍ വ്യവസായി കുരങ്ങുകള്‍ക്കായി ബാങ്കില്‍ പണം നിക്ഷേപിക്കുകയും അതിന്റെ പലിശ കൊണ്ട് കുരങ്ങുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കാന്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ദേവസ്വം ബോര്‍ഡ് കുരങ്ങുകളെ വേണ്ട രീതിയില്‍ പരിപാലിച്ചാല്‍ കുരങ്ങുകള്‍ നാട്ടിലിറങ്ങി പ്രശ്നക്കാരില്ലന്നാണ് പൊതുവിലുള്ള അഭിപ്രായം.

വാനരന്മാരെ പിടികൂടാന്‍ അനുവദിക്കില്ല: ഹിന്ദു ഐക്യവേദി
ശാസ്താംകോട്ട: ക്ഷേത്രത്തിന് അര കിലോമീറ്റര്‍ ചുറ്റുവട്ടത്തു നിന്നും വാനരന്മാരെ പിടികൂടാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി അറിയിച്ചു. ക്ഷേത്രത്തിലെ അന്തേവാസികളായ വാനര കൂട്ടത്തിന് നാട്ടുകാര്‍ വീടുകളില്‍ പോലും ഭക്ഷണം നല്‍കുന്നത് വിശ്വാസത്തിന്റെ ഭാഗമായാണ്. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തര
ത്തില്‍ വാനരന്മാരെ കെണിയില്‍പെടുത്തി പിടികൂടി നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും പിന്മാാറിയില്ലായെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് താലൂക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍ പിള്ള, സെക്രട്ടറി ജയകുമാര്‍, ജയചന്ദ്രന്‍ പിള്ള എന്നിവര്‍ അറിയിച്ചു

Tags: MonkeysShastamkottadeportation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

World

മതം മാറി പാകിസ്ഥാനിയെ വിവാഹം കഴിച്ച സിഖ് വനിത സരബ്ജിത് കൗറിനെ ഇന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും ; തീർത്ഥാടനത്തിന് പോയത് കാമുകനൊപ്പം കഴിയാൻ

India

യുപിയിലെ റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ് ; നേരിട്ട് തടങ്കൽ കേന്ദ്രങ്ങളിലെത്തിച്ച് നാടുകടത്താൻ ഉത്തരവിട്ടു

World

യുഎസില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട കണ്‍സര്‍വേറ്റീവ് പ്രതിനിധിക്കെതിരെ നടപടി

News

കുറ്റം ചെയ്താൽ ആദ്യം നാടുകടത്തും, പിന്നെ വിചാരണ, ബ്രിട്ടനിലെനിയമം ഇന്ത്യക്കാർക്കും

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.