Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

നല്ലോര്‍മ്മകള്‍

കവിത

ജയപാലന്‍ കാര്യാട്ട്byജയപാലന്‍ കാര്യാട്ട്
Nov 3, 2023, 05:57 pm IST
inLiterature

ഈണങ്ങളൂറുന്ന ചുണ്ടിലെ മൂളി-
പ്പാട്ടുകള്‍ പിന്തുടര്‍ന്നോടുന്ന കാലം.
ചന്തം തികഞ്ഞ നല്ലോര്‍മ്മകളുള്ളം
തള്ളിത്തുറന്നെന്തോ ചൊല്ലുന്നു കാതില്‍.
പാലാഴി നീന്തിക്കടന്നുവന്നെത്തും
ഓണനിലാവൊളി പുഞ്ചിരിച്ചെത്തി.
ആദിത്യനാദ്യകരിണങ്ങളെയ്തീ-
തൂമഞ്ഞു തുള്ളിയെ തൊട്ടുണര്‍ത്തുന്നു.
കാലും കലപ്പയും കാളക്കു പിന്നില്‍
ചാലുകള്‍ തീര്‍ത്തു മുന്നേറും പ്രഭാതം.
മന്ദസമീരന്റെ സംഗീതമോര്‍ക്കേ
പൊന്‍വെയില്‍ ചായുന്ന പാടത്തിനിമ്പം.
കാവിലെ പൂരത്തിന്‍ താളമേളങ്ങള്‍
മാടിവിളിക്കും രാപ്പാടികള്‍ പാട്ടില്‍
താളത്തിലോളം പകുത്തു ചാഞ്ചാടി
ഈണത്തിലുള്ളം തുളുമ്പുന്ന തോണി.
കോരിത്തരിപ്പായ് വിയര്‍പ്പെഴും മെയ്യില്‍
വാരിച്ചൊരിയുന്നണര്‍വ്വിന്റെ പൂക്കള്‍.
ചേലൊത്ത മാരനായ് നോമ്പു നോറ്റെന്നും
കാലൊച്ച കാതോര്‍ത്തുണരും പ്രഭാതം.
കോഴികള്‍ കൂകി ഉണര്‍ത്തുന്ന നാട്ടില്‍
തോളൊത്തു ചേര്‍ന്നുയിര്‍ കാക്കുന്ന നന്മ.
സ്വപ്‌നങ്ങള്‍ പങ്കിടാന്‍ വെമ്പുന്ന നെഞ്ചില്‍
സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുന്നുറച്ച നിശ്വാസം.
തുള്ളിക്കൊരുകുടം വര്‍ഷപ്പെരുക്കം
ഉള്ളിലൊരാര്‍പ്പിന്റെ ആഘോഷമെത്തി.
ഓടിക്കിതപ്പു മാഞ്ഞാറ്റില്‍ക്കുളിച്ചും
മാടിവിളിച്ചുള്ളില്‍ പൂത്തു വസന്തം.
സ്വപ്‌നം വിതച്ചും നനച്ചുമുള്‍ക്കാഴ്ച
നന്മതന്‍ നാവേറുമായന്തരംഗം.
താളങ്ങള്‍ തെറ്റാതുയിരെടുത്തോണ-
നാളിന്റെ നന്മവിരിയുന്ന സ്വപ്‌നം.
വേലിപ്പടര്‍പ്പിന്റെ വേര്‍പെടല്‍ മായ്ച്ചും
കാലപ്പകര്‍ച്ചതന്നമ്പരപ്പാറ്റി
മാവേലി നാടിന്റെ നന്മകളോര്‍ത്തും
ആവണി നാളുകളാഘോഷമാക്കാം.

Tags: PoemMalayalam Poem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: മൂന്നടി മണ്ണ്

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കവിത: രാമം വന്ദേ!

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.