Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബിറ്റ് കോയിന്‍ വിലയില്‍ വീണ്ടും കുതിച്ചുചാട്ടം; ജൂലായ്‌ക്ക് ശേഷം 30,0000 ഡോളറിന് മുകളില്‍

ബിറ്റ് കോയിന്‍ വിലയില്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിപ്പ്. ജൂലായ്‌ക്ക് ശേഷം ഇതാദ്യമായി ബിറ്റ് കോയിന്‍ വില 300000 ഡോളറിന് മുകളിലായി. ബുധനാഴ്ച ഒരു ബിറ്റ്കോയിന്റെ വില 34,428 ഡോളര്‍ ആയി ഉയര്‍ന്നു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 10:36 pm IST
inBusiness

ബിറ്റ് കോയിന്‍ വിലയില്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിപ്പ്. ജൂലായ്‌ക്ക് ശേഷം ഇതാദ്യമായി ബിറ്റ് കോയിന്‍ വില 300000 ഡോളറിന് മുകളിലായി. ബുധനാഴ്ച ഒരു ബിറ്റ്കോയിന്റെ വില 34,428 ഡോളര്‍ ആയി ഉയര്‍ന്നു.. ക്രിപ്റ്റോകറന്‍സികള്‍ എല്ലായിടത്തും തകരുന്നതിനിടയിലാണ് ബിറ്റ് കോയിന്‍ വില മാത്രം കുതിച്ചുയര്‍ന്നത്.

ഒക്ടോബര്‍ മധ്യത്തോടെയാണ് ബിറ്റ് കോയിന്‍ വിലയില്‍ ഉണര്‍വ്വുണ്ടായത്. പക്ഷെ ഈ വിലക്കുതിപ്പിന് ഉത്തേജനം പകരുന്ന ഒരു വാര്‍ത്തയും ഉണ്ടായിരുന്നില്ലെന്ന് ലണ്ടനിലെ ക്രിപ്റ്റോ സ്ഥാപനമായ എനിഗ്മ സെക്യൂരിറ്റീസ് ഗവേഷണ മേധാവി ജോസഫ് എഡ്വാര്‍ഡ്സ് പറഞ്ഞു. വിപണിയിലെ സുതാര്യതയില്ലായ്‌മയ്‌ക്കും വിലയിലെ അതിവേഗച്ചാഞ്ചാട്ടങ്ങള്‍ക്കും പേരുകേട്ട ക്രിപ്റ്റോകറന്‍സിയാണ് ബിറ്റ് കോയിന്‍.

കോവിഡ് കാലത്ത് ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരം ബ്രെറ്റ്ലീ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ബിറ്റ് കോയിനാണ് സംഭാവനയായി നല്‍കിയത്. അന്ന് ഒരു ബിറ്റ് കോയിന്റെ വില 49 ലക്ഷമായിരുന്നു. പിന്നീട് ബിറ്റ് കോയിന്‍ തകര്‍ന്നടിഞ്ഞിരുന്നു. 2022ല്‍ ഒരു ബിറ്റ് കോയിന്റെ വില 16000 ഡോളര്‍ വരെ താഴ്ന്നിരുന്നു. 2023ലെ ഇതുവരെയുള്ള താഴ്ന്ന വില 21000 ഡോളര്‍ ആയിരുന്നു.

റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് പുറമെ ഇസ്രയേല്‍-ഹമാസ് യുദ്ധവും തീര്‍ത്ത അരക്ഷിതാവസ്ഥ, യുഎസിലെ 10 വര്‍ഷത്തെ ദീര‍്ഘകാല ബോണ്ട് ആദായത്തില്‍ ഉണ്ടായ 5 ശതമാനത്തിന്റെ ഉയര്‍ച്ച, ഡോളറിന്റെ പലിശനിരക്ക് ദീര്‍ഘകാലം ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്ന സ്ഥിതിവിശേഷം – ഇങ്ങിനെയുള്ള സാഹചര്യങ്ങളല്‍ ബിറ്റ് കോയിന്‍ വില ഉയര്‍ന്നത് സാമ്പത്തിക വിദ്ഗധരെ അത്ഭുതപ്പെടുത്തുന്നു.

ഒരു സ്പോട്ട് ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍റ് എക്സ് ചേഞ്ച് കമ്മീഷനില്‍ തുടങ്ങുന്നതിന് ബ്ലാക് റോക്ക് ഉള്‍പ്പെടെയുള്ള വന്‍കിട ധനകാര്യസ്ഥാപനങ്ങള്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇത് അനുവദിച്ചാല്‍ ക്രിപ്റ്റോ രംഗത്തേക്ക് മൂലധനം വന്‍തോതില്‍ ഒഴുകിയെത്തും.

 

 

Tags: InflationRussia-Ukraine warIsrael-Hamas warBitcoincryptocurrencyUS Bond yeilddollar interest rate hike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Vicharam

വിലക്കയറ്റം മൂലം ഞെരുങ്ങുന്ന കേരളം

World

ആര്‍ക്കും തടയാന്‍ കഴിയാത്തെ പുടിന്റെ ആണവായുധം, ഒറെഷ്നിക് ആണവമിസൈല്‍ കൂട്ടത്തോടെ നിര്‍മ്മിക്കാന്‍ റഷ്യ; യുഎസ് ചാമ്പലാകുമോ?

വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികര്‍ വിലങ്ങ് വെച്ച് കൊണ്ടുപോകുന്നു (വലത്ത്)
World

വെനസ്വേലയെ ആക്രമിച്ചതില്‍ യുഎസിനെതിരെ പ്രതിഷേധിച്ച് റഷ്യ; ഇത് ആയുധമുപയോഗിച്ചുള്ള കടന്നാക്രമണമെന്ന് പുടിന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.