Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളീയം: ഇത് ഇത്തിരി കൂടിപ്പോയി ,സര്‍ക്കാരിനെതിരെ ബാലചന്ദ്രമേനോന്‍

എന്റേയും സര്‍ക്കാരാണല്ലോ. പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സര്‍ക്കാരിനോട് പറയാമല്ലോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 03:50 pm IST
in Kerala, Mollywood

തിരുവനന്തപുരം : കേരളീയം പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശ രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.നിരവധി ജനപ്രിയ ചിത്രങ്ങള്‍ മലയാളത്തിന് നല്‍കിയിട്ടും തഴയപ്പെട്ടതിന് സര്‍ക്കാരിനോട് പരാതി പറയുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ബാലചന്ദ്രമേനോന്‍ പ്രതികരിച്ചത്.

എന്റേയും സര്‍ക്കാരാണല്ലോ. പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സര്‍ക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളപ്പിറവി ദിനത്തില്‍ പറയേണ്ടി വന്നതില്‍ ലജ്ജയും ദുഃഖവുമുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ പറഞ്ഞു. നാലര പതിറ്റാണ്ടായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി മലയാള ചിത്രങ്ങള്‍ക്ക് കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിര്‍വഹിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയത്തില്‍ പ്രദര്‍ശിപ്പിക്കാത്തതെന്താണെന്ന് ബാലചന്ദ്ര മേനോന്‍ ചോദിക്കുന്നു.

മലയാള സിനിമയുടെ പരിച്ഛേദം പ്രദര്‍ശിപ്പിക്കാനുളള സിനിമകളുടെ പട്ടികയില്‍ തന്റെ ഒരു സിനിമയ്‌ക്ക് പോലും ഇടമില്ല. ഇപ്പോള്‍ കരയുന്ന കുഞ്ഞിനല്ലേ പാലുള്ളു. പലപ്പോഴും കരഞ്ഞാലും കിട്ടാറില്ല. തന്റെ സിനിമ കണ്ട് വിസിലടിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന ഫാന്‍സ് ഇല്ല. എന്നാല്‍ തന്റെ സിനിമ ഇഷ്ടപ്പെടുന്നവരുണ്ട്. ഒരു ഷോ പോലും നേരെ നടക്കാത്ത ചിത്രങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

നവംബര്‍ ഒന്നിന് വന്ന് പൊങ്ങച്ചം പറയുകയല്ല. എന്നാല്‍ സിനിമയില്‍ പ്രവര്‍ത്തിച്ചതിന് നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. അച്ചുവേട്ടന്റെ വീട് സ്ത്രീപക്ഷ ചിത്രമായിരുന്നു. ചിരിയോ ചിരി ട്രെന്‍ഡ് സെറ്ററായി. ഇതിന് ശേഷമാണ് നാടോടിക്കാറ്റ് വരുന്നത്. ഏപ്രില്‍ മാസം എന്ന് കേട്ടാല്‍ ഏപ്രില്‍ 18 ആണ് മലയാളികളുടെ മനസിലേക്ക് വരുന്നത്. ഇതൊന്നും ജനപ്രിയ സിനിമകളല്ലേയെന്ന് ബാലചന്ദ്ര മേനോന്‍ ചോദിച്ചു

 

 

Tags: keraleeyambalachandramenoncimemafimfilm fest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

News

ഇഡിയറ്റ്‌സ്: കഥയെഴുത്തുകാരന് ഒരുലക്ഷം,സിനിമയ്‌ക്ക് കിട്ടിയത് 350 കോടി

India

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ; പ്രദർശനം അദ്ദേഹത്തോടുള്ള ആദരവെന്ന് രൺദീപ് ഹൂഡ

Kerala

കടുത്ത ദാരിദ്ര്യം : ഇത്തവണ കേരളീയം പരിപാടി ഇല്ല ; ചൂരൽമല ദുരന്തം കാരണം ഒഴിവാക്കുന്നുവെന്ന് ന്യായം

Kerala

നടന്‍ മോഹന്‍രാജ് ഇനി ഓര്‍മ്മ, സംസ്‌കാരം വീട്ടു വളപ്പില്‍ നടന്നു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.