Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെക്രട്ടേറിയറ്റില്‍ ഭരണാനുകൂല സംഘടനയിലെ ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി; തർക്കം തുടങ്ങിയത് ട്രെയിനില്‍ വച്ച്, വിശദീകരണം തേടി വകുപ്പ് മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 12:27 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഭരണാനുകൂല സംഘടനയിലെ ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. ധനകാര്യ വകുപ്പിലെ ഓഫീസ് അസിസ്റ്റന്റും പൊതുഭരണ വകുപ്പില്‍ ആഭ്യന്തരവിഭാഗത്തിലെ രഹസ്യസ്വഭാവമുള്ള വിഭാഗത്തിലെ ജീവനക്കാരനും തമ്മിലായിരുന്നു സംഘര്‍ഷം.

ഇന്നലെ രാവിലെ ധനകാര്യ വിഭാഗത്തിലെ ജീവനക്കാരനും പൊതുഭരണ വകുപ്പിലെ ജീവനക്കാരനും തമ്മില്‍ ട്രെയിനില്‍ വച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ആഭ്യന്തര വകുപ്പിലെ ജീവനക്കാരന്‍ ധനകാര്യവകുപ്പിലെ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. ഉച്ചയോടെ പ്രതികാരം വീട്ടാന്‍ ധനകാര്യവകുപ്പിലെ ജീവനക്കാര്‍ സംഘടിച്ച് ആഭ്യന്തര വിഭാഗത്തിലെ അതീവ രഹസ്യ സ്വഭാവമുള്ള വിഭാഗത്തില്‍ എത്തി കയ്യാങ്കളി തുടങ്ങി.

അനുവാദമില്ലാതെ അകത്തുകടക്കാന്‍ പാടില്ലാത്ത അതീവ രഹസ്യ സ്വഭാവ വിഭാഗത്തിലായിരുന്നു ഇരുകൂട്ടരുടെയും സംഘടിതമായുള്ള കയ്യാങ്കളി. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ഇരുകൂട്ടരെയും പിന്‍തിരിപ്പിച്ചു. എന്നാല്‍ അതീവ രഹസ്യ സ്വഭാവമുള്ള പൊതു ഭരണ വകുപ്പിലെ ആഭ്യന്തര വിഭാഗത്തില്‍ നടന്ന കയ്യാങ്കളി സംബന്ധിച്ച് വകുപ്പ് മേധാവി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ തന്നെ മര്‍ദിച്ചെന്ന് കാട്ടി ധനകാര്യ വകുപ്പിലെ ജീവനക്കാരന്‍ റെയില്‍വെ പോലീസിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ്.

Tags: ClashSecretariatemployees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

പുതിയ വാര്‍ത്തകള്‍

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.