Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ കെട്ടിപ്പുണര്‍ന്നു, പിന്നെ സുരേഷ് ഗോപി ചേര്‍ത്തുനിര്‍ത്തി….മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

ദേശീയ സുരക്ഷാസേനയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2008ലെ തീവ്രവാദികളുടെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 07:32 pm IST
in Kerala

തിരുവനന്തപുരം: ദേശീയ സുരക്ഷാസേനയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ 2008ലെ തീവ്രവാദികളുടെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. താരത്തെ കണ്ട മേജര്‍ ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ ഓടിയെത്തി. സുരേഷ് ഗോപിയെ കെട്ടിപ്പുണര്‍ന്നു. അവരുടെ കണ്ണുകള്‍ നനഞ്ഞു. ആണ്‍-പെണ്‍ ഭേദമില്ലാത്ത, സാഹോദര്യത്തിന്റെ നിറവായിരുന്നു ആ ആലിംഗനത്തില്‍. പിന്നെ സുരേഷ് ഗോപി അവരെ കൂടെ നിര്‍ത്തി. വേദന മറന്ന് ഏതാനും നിമിഷങ്ങള്‍….

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബാംഗ്ലൂരിൽ വീട്ടിൽ സന്ദർശനം നടത്തി സുരേഷേട്ടൻ…. pic.twitter.com/91634e4mpv

— Nithin Babu (@Nithinbabu97) October 31, 2023

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന രാഷ്‌ട്രീയവേട്ടയാടലുകളില്‍ കീഴടങ്ങാനൊന്നും തയ്യാറില്ലാത്ത ഒരു പോരാളിയെയാണ് സുരേഷ് ഗോപിയില്‍ കണ്ടത്. അദ്ദേഹം പുതിയ അനുഭവത്തില്‍ നിന്നും അടുത്ത യുദ്ധത്തിനുള്ള ഊര്‍ജ്ജം സംഭരിക്കുകയായിരുന്നു.

തീവ്രവാദികളെ നേരിട്ട് വിരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ

ഐഎസ് ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണിക്കൃഷ്ണന്റെയും മകനാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍. കോഴിക്കോട് നിന്നും പിന്നീട് തൊഴിലാവശ്യവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നതുവഴിയാണ് തന്റെ സൈനിക ജീവിതം സന്ദീപ് ഉണ്ണികൃഷ്ണന്‍ ആരംഭിക്കുന്നത്.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനും അമ്മയും. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെചിത്രം പശ്ചാത്തലത്തില്‍

 

2008 നവമ്പര്‍ 26ാം തീയതി മുംബൈ താജ് ഹോട്ടല്‍ പാകിസ്ഥാനില്‍ നിന്നും കടല്‍ മാര്‍ഗ്ഗം എത്തിയ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇതോടെ സൈന്യം തീവ്രവാദികളെ നേരിടാന്‍ നവമ്പര്‍ 26ന് തന്നെ താജ് ഹോട്ടലിലേക്ക് അയച്ച 51 സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ കമാന്‍റര്‍ സന്ദീപ് ഉണ്ണികൃഷ്ണനായിരുന്നു. പത്ത് കമാന്‍റോകളുടെ സഹായത്തോടെ മേജര്‍ ഉണ്ണികൃഷ്ണന്‍ കോണിപ്പടിയിലൂടെ ഹോട്ടലിന്റെ ആറാം നിലയില്‍ എത്തി. അഞ്ചും ആറും നിലയില്‍ ബന്ദികളായിരുന്നു മുഴുവന്‍ പേരെയും മേജര്‍ ഉണ്ണികൃഷ്ണനുംസംഘവും ചേര്‍ന്ന് മോചിപ്പിച്ചു. കോണിപ്പടിയിറങ്രുമ്പോള്‍ നാലാം നിലയിലെ ഒരു മുറിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന സംശയമുണര്‍ന്നു. ഈ മുറി ഉള്ളില്‍ നിന്നും കുറ്റിയിട്ടിരുന്നു. മുറി തകര്‍ത്ത് ഉള്ളില്‍ കടക്കുന്നതിനിടയില്‍ തീവ്രവാദികള്‍ തുരുതുരാ നിറയൊഴിച്ചു. അതില്‍ രണ്ടു കാലുകള്‍ക്കും വെടിയേറ്റ സഹസൈനികന്‍ സുനില്‍ കുമാര്‍ യാദവിനെ ഉണ്ണികൃഷ്ണന്‍ തോളില്‍ ചുമന്നു. ഇതിനിടയില്‍ ഒരു ഗ്രനേഡ് മുറിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പുകമറ സൃഷ്ടിച്ച് തീവ്രവാദികള്‍ രക്ഷപ്പെട്ടു. പിറ്റേന്ന് നവമ്പര്‍ 27ന് ഹോട്ടലിന്റെ ഒത്ത നടുക്കുള്ള ഗോവണിപ്പടി ഉപയോഗിച്ച് മുകളിലേക്ക് കയറാന്‍ ഉണ്മികൃഷ്ണനും സംഘവും തീരുമാനിച്ചു. മുകളിലാണ് ബന്ദികളും തീവ്രവാദികളും ഉള്ളത്. കമാന്‍ഡോകള്‍ കയറിവരുന്നുവെന്ന് മനസ്സിലാക്കിയ തീവ്രവാദികള്‍ ഒന്നാം നിലയില്‍ പതിയിരുന്നു കമാന്‍ഡോകളെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ കൂടെയുള്ള കമാന്‍റോ സുനില്‍ കുമാര്‍ ജോദയ്‌ക്ക് ഏഴ് വെടിയുണ്ടകള്‍ ഏറ്റു. ഇയാളെ രക്ഷെപ്പടുത്തിയ ശേഷം ഉണ്ണികൃഷ്ണന്‍ ഒറ്റയ്‌ക്ക് തീവ്രവാദികളുടെ സംഘത്തെ നേരിട്ടു. നാല് തീവ്രവാദികളെ വെടിവെയ്‌പിലൂടെ ഹോട്ടലിലെ ബാള്‍ റൂമിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന് കഴിഞ്ഞു. ഈ പോരാട്ടത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെട്ടു. മരണാനന്തരം അദ്ദേഹത്തെ അശോകചക്ര പുരസ്കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിരുന്നു.

മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പോരാട്ടവീര്യം സ്വാംശീകരിച്ച് സുരേഷ് ഗോപി

അധികം സംസാരമുണ്ടായിരുന്നില്ല. പകരം ആലിംഗനങ്ങളും സ്പര്‍ശവുമാണ് നഷ്ടപ്പെട്ട മകന്റെ ഓര്‍മ്മകളുമായി കഴിയുന്ന അമ്മയ്‌ക്ക് സാന്ത്വനമായി മാറിയത്. സുരേഷ് ഗോപിയും മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പോരാട്ടവീര്യം സ്വാംശീകരിക്കുകയാണെന്ന് തോന്നി. വഴികളില്‍ കെണികള്‍ ഒരുക്കിവെച്ച കേരളത്തില്‍ കുഴിബോംബുകളില്‍ ചവിട്ടാതെ മുന്നേറാന്‍ താരം തയ്യാറെടുക്കുകയാണെന്ന് തോന്നി.

 

Tags: Lashkar-e-Taibasuresh gopiActor Suresh GopiMajor Sandeep UnnikrishnanDhanalaksmi Unnikrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.