Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബാങ്കോക്കില്‍ പോകാന്‍ വിസ വേണ്ട; ശ്രീലങ്കയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച് തായ്‌ലന്‍ഡ്

തായ്‌ലന്‍ഡിന്റെ പൊതു സേവന ബ്രോഡ്കാസ്റ്ററാണ് തായ് പിബിഎസ് വേള്‍ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 06:38 pm IST
inWorld, Travel

ബാങ്കോക്ക്: നവംബര്‍ 10 മുതല്‍ ആറ് മാസത്തേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

2024 മെയ് 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമപ്രകാരം ഇന്ത്യ നിന്നും തായ്‌വാനില്‍ നിന്നുമുള്ള വിനോദസഞ്ചാരികളെ 30 ദിവസം വരെ തായ്‌ലന്‍ഡില്‍ താമസിക്കാന്‍ എന്‍ട്രി വിസ ആവശ്യപ്പെടുന്നതില്‍ നിന്ന് ഒഴിവാക്കാമെന്ന് സമ്മതിച്ച തായ് കാബിനറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രഖ്യാപനം ഉണ്ടായതെന്ന് തായ് പിബിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

തായ്‌ലന്‍ഡിന്റെ പൊതു സേവന ബ്രോഡ്കാസ്റ്ററാണ് തായ് പിബിഎസ് വേള്‍ഡ്. തായ്‌ലന്‍ഡിന്റെ നിലവിലുള്ള നയം 59 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിസയില്ലാതെ പ്രവേശിക്കാന്‍ അനുവദിക്കുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ ഡാറ്റ ഏകദേശം 1.26 ദശലക്ഷം ഇന്ത്യക്കാരാണ് തായ്‌ലന്‍ഡില്‍ സഞ്ചാരികളായി എത്തിയത്. ഈ വര്‍ഷം അവസാനത്തോടെ ഈ എണ്ണം ഏകദേശം 1.55 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍, തായ്‌ലന്‍ഡില്‍ 7-8 ദിവസത്തെ തങ്ങുമ്പോള്‍ ഒരാള്‍ക്ക് ശരാശരി 41,000 ബാറ്റ് ചെലവഴിക്കുന്നതായി തായ് പിബിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സമാനമായി തായ്‌വാന്‍ വിനോദസഞ്ചാരികളും തായ്‌ലന്‍ഡിന്റെ ടൂറിസം മേഖലയില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ, ഏകദേശം 7,00,000 തായ്‌വാനീസ് വിനോദസഞ്ചാരികള്‍ തായ്‌ലന്‍ഡ് സന്ദര്‍ശിച്ചിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് കോവിഡ് മഹാമാരിക്കുമുമ്പ് 2019ല്‍ ഏകദേശം 7,80,000 ആയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുള്‍പ്പെടയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം ശ്രീലങ്ക പ്രഖ്യാപിച്ചത്. ഒരു പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഇത് 2024 മാര്‍ച്ച് 31 വരെ തുടരും.

Tags: ThailandTourismSri Lanka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.