Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഹരിയേട്ടന്റെ അവസാന കത്തും; അന്തിമ പ്രാര്‍ഥനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 10:05 am IST
inArticle, Parivar

മരണത്തെ പ്രതീക്ഷിക്കുകയായിരുന്നു ഹരിയേട്ടന്‍. എഴുത്തൊതുക്കി, വാക്കൊതുക്കി, ചെറുചിരിയില്‍, തമാശയില്‍, അലയടങ്ങാത്ത ഓര്‍മ്മക്കടലിളക്കി ശാന്തമായി ഹരിയേട്ടന്‍ മരണത്തെ കാത്തിരുന്നു.

ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തവന്റെ ധന്യതയുണ്ടായിരുന്നു ആ കാത്തിരിപ്പിന്. ഒരേ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഒപ്പമുണ്ടായിരുന്ന എല്ലാ തലമുറയിലെയും പ്രവര്‍ത്തകര്‍ക്കൊപ്പം ഇനിയും വന്ന് കാര്യപൂര്‍ത്തി നേടാന്‍ പ്രയത്‌നിക്കണമെന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നു ബാക്കി. 2016ലെ വിജയദശമി ദിവസം വിദ്യാരംഭത്തില്‍ ഹരിയേട്ടന്‍ സംസ്‌കൃതത്തില്‍ ‘മാമികാന്തിമപ്രാര്‍ത്ഥന’ (എന്റെ അന്തിമ പ്രാര്‍ത്ഥന) എന്ന പേരില്‍ കുറിച്ച വരികള്‍ തന്റെ യാത്ര അവസാനിച്ചതിന് ശേഷം ലോകം കണ്ടാല്‍ മതി എന്ന് അദ്ദേഹം നിശ്ചയിച്ചു. കവറിലാക്കി സീല്‍ ചെയ്ത് വച്ച ആ പ്രാര്‍ത്ഥന സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ ഫലശ്രുതിയുടെ പ്രഖ്യാപനമാണ്. അതിനുമപ്പുറം രാഷ്‌ട്രകാര്യപൂര്‍ത്തിക്കായി മിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു മതിവരാത്ത ഒരു സ്വയംസേവകന്റെ ഹൃദയതാളമാണത്.

”കരണീയം കൃതം സര്‍വം
തജ്ജന്മ സുകൃതം മമ.
ധന്യോസ്മി കൃതകൃത്യോസ്മി
ഗച്ഛാമദ്യ ചിരം ഗൃഹം.
കാര്യാര്‍ഥം പുനരായാതും
തഥാപ്യാശാസ്തി മേ ഹൃദി
മിത്രൈഃ സഹ കര്‍മ കുര്‍വന്‍
സ്വാന്തഃസുഖമവാപ്‌നുയാം.
ഏഷാ ചേത് പ്രാര്‍ത്ഥനാ ധൃഷ്ടാ
ക്ഷമസ്വ കരുണാനിധേ
കാര്യമിദം തവൈവാസ്തി
താവകേച്ഛാ ബലീയസി”

(ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ത്ത് കൃതക്യത്യനായി ഞാനെന്റെ സ്ഥിരമായ ഗൃഹത്തിലേക്ക് തിരിച്ചുപോകുന്നു. എന്നാലും കാര്യത്തിന്റെ പൂര്‍ത്തിക്കുവേണ്ടി എന്റെ മിത്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം അനുഭവിക്കാന്‍ ഇനിയും മടങ്ങി വരണമെന്ന് ഹൃദയത്തില്‍ ആശയുണ്ട്. ഇതാണ് എന്റെ പ്രാര്‍ത്ഥന. ഇതില്‍ തെറ്റുണ്ടെങ്കില്‍ എന്റെ ഈ പ്രാര്‍ത്ഥന വ്യക്തിപരമായ സ്വാര്‍ത്ഥതയാണെങ്കില്‍ അല്ലയോ കരുണാനിധേ ക്ഷമിക്കണേ. ഇനി അങ്ങയുടെ ചിന്തയാണ് നടക്കേണ്ടത്. അങ്ങയുടെ ഇച്ഛയാണ് ബലപ്പെടേണ്ടത്).

സര്‍വസാധാരണ സ്വയംസേവകന് ചേരുന്ന അവസാനയാത്ര ഹരിയേട്ടന്‍ ആഗ്രഹിച്ചു. സംസ്‌കാരം ജാതി തിരിച്ചുള്ള ശ്മശാനങ്ങളിലാകരുതെന്നും പൊതുശ്മശാനത്തില്‍ വേണമെന്നും എഴുതിവച്ചു. വ്യാസഹൃദയം കടഞ്ഞ് മഹാഭാരതസത്ത പകര്‍ന്ന ആ രാഷ്‌ട്രോപാസകന്‍ തന്റെ അന്ത്യവിശ്രമം പഞ്ചപാണ്ഡവര്‍ പിതൃതര്‍പ്പണം നടത്തിയെന്ന ഐതിഹ്യപ്പെരുമ പേറുന്ന ഐവര്‍മഠത്തിലാകണമെന്ന് ആഗ്രഹിച്ചു. മായന്നൂരിലെ തണല്‍ ബാലാശ്രമം അവസാനകാല വിശ്രമകേന്ദ്രമായി തെരഞ്ഞെടുത്തതിന് പിന്നിലും അത്തരമൊരു ആഗ്രഹം അടങ്ങിയിരുന്നു. ബദരിനാഥിലെ ബ്രഹ്മകപാലത്തില്‍ സ്വയം മരണാനന്തരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരിയേട്ടന്‍ അവസാനസന്ദേശമായി എഴുതിയ കത്തിലും ജീവിതാദര്‍ശത്തിന്റെ കനലാളുന്ന ആ പ്രാര്‍ത്ഥനയുണ്ട്.

”വീണ്ടും ഇതേ പ്രവര്‍ത്തനത്തിന് അയയ്‌ക്കാന്‍ കനിവുണ്ടാകണേ എന്ന ശ്രീനരസിംഹപ്രാര്‍ത്ഥനയോടെ നിങ്ങളുടെ ഇടയിലെ സ്വയംസേവകന്‍”

ആര്‍. ഹരി

Tags: RSSR HariFinal Prayer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.