Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയേട്ടന് ആദരാഞ്ജലി: ഭാരതീയ വിചാര കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 04:15 pm IST
inKerala, Article

കേരളത്തിലെ സംഘ പ്രസ്ഥാനത്തിന് ദീർഘകാലം നേതൃത്വം നൽകിയ ആർ. ഹരിയേട്ടൻ കുറച്ച് കാലം സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് എന്ന ചുമതലയും നിർവഹിച്ചിരുന്നു.

അറിവിന്റെയും അനുഭവത്തിന്റെയും അക്ഷയഖനിയായിരുന്ന അദ്ദേഹത്തിന്റെ മാർഗദർശനം ലഭിച്ചത് സ്വയം സേവകരുടെ നിരവധി തലമുറകൾക്കാണ്.

അഖില ഭാരതീയ തലത്തിൽ പ്രവർത്തിക്കുന്ന മുതിർന്ന കാര്യകർത്താക്കൾ പോലും കേരളത്തിൽ എത്തിയാൽ അദ്ദേഹത്തെ സന്ദർശിച്ച് ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു.

കുശാഗ്ര ബുദ്ധി, വ്രത നിഷ്ഠ, ആശയപരമായ സ്പഷ്ടത, വ്യക്തി ജീവിതത്തിലെ ലാളിത്യം ഇതെല്ലാം ഹരിയേട്ടന്റെ വ്യക്തിത്വ സവിശേഷതകളായിരുന്നു. അദ്ദേഹം ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ആയിരുന്നു. 33 വർഷക്കാലം ആർ.എസ്.എസിന്റെ സർ സംഘചാലകായിരുന്ന പൂജനീയ ഗുരുജിയുടെ സമ്പൂർണ സാഹിത്യം സമാഹരിച്ച് പ്രസിദ്ധീകരിക്കുക എന്ന ഭഗീരഥ യജ്ഞം ഏറ്റെടുത്ത് വിജയിപ്പിച്ചത് ഹരിയേട്ടനാണ്. ആ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഇതര ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘ സാഹിത്യത്തിന് പുറമേ, ഭാരതീയ
ഇതിഹാസ കഥാപാത്രങ്ങളെ കുറിച്ച് ഹരിയേട്ടൻ നടത്തിയിട്ടുള്ള മൗലിക പഠനങ്ങൾ നിരവധി ഗ്രന്ഥങ്ങളായി ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. അത് നമ്മുടെ സാംസ്കാരിക പഠന ശാഖയ്‌ക്ക് വലിയ മുതൽകൂട്ടാണ്.

നമ്മുടെ ആചാര അനുഷ്ഠാനങ്ങളിലും, കീഴ് നടപ്പുകളിലും കാലാനുസൃതമായ പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന പുരോഗമാനാത്മകമായ നിലപാട് എക്കാലവും കൈക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.

അവസാന നിമിഷം വരെയും കർമ്മനിരതനായിരുന്നു ഹരിയേട്ടൻ. പൂർണമായും അക്ഷരോപാസനയ്‌ക്ക്
വേണ്ടിയായിരുന്നു അവസാന കാലം ചിലവഴിച്ചത്. കൃത്യ കൃത്യതയോടെയാണ് അദ്ദേഹം യാത്രയായത്. ആ ധന്യ സ്മരണയ്‌ക്ക് മുമ്പിൽ ഭാരതീയ വിചാര കേന്ദ്രം അത്യാദരപൂർവ്വം പ്രണമിക്കുന്നു.

ആർ. സഞ്ജയൻ
ഡയറക്ടർ, ഭാരതീയ വിചാര കേന്ദ്രം

Tags: R Hari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആര്‍. ഹരി: അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍

Vicharam

രംഗഹരി, ആർ.ഹരി, ഹരിയേട്ടൻ

Kerala

ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും: ഹരിയേട്ടൻ പറഞ്ഞു; ഇന്ന് രണ്ടാം ചരമവാർഷിക ദിനം

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം
India

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

India

ഹരിയേട്ടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു 

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.