Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

37-ാമത് ദേശീയ ഗെയിംസ്: കേരളത്തിന്റെ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീമിന് സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 07:34 am IST
inSports

പനാജി: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ വനിതാ ബാസ്‌കറ്റ് ബോള്‍ ടീമിന് സ്വര്‍ണം. ഫൈനലില്‍ കര്‍ണാടകയെ 57-54ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണനേട്ടം കൊയ്തത്. നീണ്ട എട്ട് വര്‍ഷത്തിന് ശേഷമാണ് കേരള വനിതകള്‍ ബാസ്‌കറ്റ് ബോളില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കുന്നത്.

ഇതിന് മുമ്പ് 2015ല്‍ കേരളം ആതിഥേയരായ ദേശീയ ഗെയിംസിലായിരുന്നു കേരളത്തിന്റെ നേട്ടം. മാര്‍ഗോവ മനോഹര്‍ പരീക്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ 29 പോയിന്റുകളുമായി കേരളത്തിന്റെ അന്താരാഷ്‌ട്ര താരം ആര്‍. ശ്രീകലയാണ് തിളങ്ങിയത്.

21 പോയിന്റുമായി സഞ്ജന രമേശന്‍ കര്‍ണാടകയുടെ ടോപ് സ്‌കോററായി. ഫൈനലില്‍ പരാജയപ്പെട്ട കര്‍ണാടക വെള്ളി സ്വന്തമാക്കിയപ്പോള്‍ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ തമിഴ്‌നാട് വിജയിച്ചു. ഉത്തര്‍ പ്രദേശിനെ തോല്‍പ്പിച്ചാണ് തമിഴ്‌നാടിന്റെ വെങ്കല നേട്ടം.

Tags: 37th National GamesKerala women's basketball
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ദേശീയ ഗെയിംസ്: കുതിപ്പ് തുടര്‍ന്ന് സര്‍വീസസ്; കേരളം പിന്നെയും പിന്നിലേക്ക്

Sports

37-ാമത് ദേശീയ ഗെയിംസ്: ബീച്ച് വോളിയില്‍ ആതിഥേയരെ തകര്‍ത്ത് കേരളത്തിന് സ്വര്‍ണം

Sports

37-ാമത് ദേശീയ ഗെയിംസ്: പരിക്കിനോട് മത്സരിച്ച് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടി പൂര്‍ണിമ പാണ്ഡേ

Sports

37-ാമത് ദേശീയ ഗെയിംസ്: ബാസ്‌കറ്റ്‌ബോളില്‍ കേരള വനിതകള്‍ ഫൈനലില്‍

Sports

37-ാമത് ദേശീയ ഗെയിംസ്: ആധിപത്യത്തോടെ ഭവാനി ദേവി, ആതിഥേയര്‍ക്ക് ആദ്യ സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.