Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

37-ാമത് ദേശീയ ഗെയിംസ്: ആധിപത്യത്തോടെ ഭവാനി ദേവി, ആതിഥേയര്‍ക്ക് ആദ്യ സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 01:08 am IST
inSports

37-ാമത് ദേശീയ ഗെയിംസ്: ആധിപത്യത്തോടെ ഭവാനി ദേവി, ആതിഥേയര്‍ക്ക് ആദ്യ സ്വര്‍ണം

പനജി: 37-ാമത് ദേശീയ ഗെയിംസ് വേദിയില്‍ ഒളിംപ്യന്‍ സി.എ. ഭവാനി ദേവിയുടെ ആധിപത്യം. തമിഴ്‌നാടിന് വേണ്ടി ഫെന്‍സിങ്ങിനിറങ്ങിയ താരം ആധിപത്യത്തോടെ സ്വര്‍ണനേട്ടം ഉറപ്പിച്ചു. ഫൈനലില്‍ കേരളത്തില്‍ നിന്നുള്ള എസ്. സൗമ്യയെ തോല്‍പ്പിച്ചത് 15-5നാണ്. ഫൈനലില്‍ പരാജയപ്പെട്ട സൗമ്യ വെള്ളിനേട്ടം കൊയ്തു. ഈ ഇനത്തില്‍ ഹിമാചല്‍ താരം ഷിക്ഷ ബല്ലൊരിയയും പഞ്ചാബില്‍ നിന്നുള്ള ജഗ്നീത് കൗറും വെങ്കലം നേടി.

ആതിഥേയരായ ഗോവയ്‌ക്ക് ആദ്യ സ്വര്‍ണം നേടിക്കൊടുത്തത് ബാബു ഗോയങ്കാര്‍ ആണ്. പുരുഷ ലേസര്‍ റണ്ണിലാണ് താരത്തിന്റെ നേട്ടം. ഹര്യാനക്കാരായ അജയും രവിയും ഇതില്‍ വെള്ളിയും വെങ്കലവും നേടി പൂര്‍ത്തിയാക്കി. രാവിലെ നടന്ന ലേസര്‍ റണ്‍ മിക്‌സഡ് റിലേയില്‍ ബാബു ഗോയങ്കാറും സീത ഗോസാവിയും ചേര്‍ന്ന സഖ്യം വെള്ളി നേട്ടം സ്വന്തമാക്കി. ഫൈനലില്‍ ഹര്യാനയുടെ അഞ്ജു-രവി സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. മഹാരാഷ്‌ട്രയുടെ യോഗിനി സലൂങ്കെ-ഷഹാജി സര്‍ഗാര്‍ ആണ് വെങ്കലം നേടിയത്. വനിതാ ലേസര്‍ റണ്ണില്‍ ഹര്യാനയുടെ ഉജ്ജലയാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ മഹാരാഷ്‌ട്രയുടെ യോഗിനി ഉമാകാന്തിനെ തോല്‍പ്പിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള നേഹ യാദവ് വെങ്കലം നേടി. ലേസര്‍ റണ്‍ പുരുഷ ടീം ഇനത്തില്‍ ഹര്യാന സ്വര്‍ണം നേടിയപ്പോള്‍ മധ്യപ്രദേശ് വെള്ളിനേടി. മഹാരാഷ്‌ട്രയ്‌ക്കാണ് വെങ്കലം. വിനിതാ ടീം ഇനത്തില്‍ മധ്യപ്രദേശ് സ്വര്‍ണവും മഹാരാഷ്‌ട്ര വെള്ളിയും ഗോവ വെങ്കലവും നേടി.

ഭാരോദ്വഹനത്തില്‍ വനിതകളുടെ 59 കിലോ വിഭാഗത്തില്‍ 191 കിലോ ഭാരം ഉയര്‍ത്തി അസംകാരി പോപി ഹസാരിക സ്വര്‍ണം നേടി. സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോയും ആണ് ഉയര്‍ത്തിയത്. ദേവീന്ദര്‍ കൗര്‍ ആണ് വെള്ളിനേടിയത്. 182 കിലോ ആണ് താരം ഉയര്‍ത്തിയത്. 180 കിലോ ഭാരം ഉയര്‍ത്തിയ ആന്ധ്രപ്രദേശിന്റെ എം. ദീപനായോമി വെങ്കലം നേടി.

Tags: Bhavani Devi37th National Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ദേശീയ ഗെയിംസ്: കുതിപ്പ് തുടര്‍ന്ന് സര്‍വീസസ്; കേരളം പിന്നെയും പിന്നിലേക്ക്

Sports

ഭാരത ഫെന്‍സിങ് സംഘത്തെ ഭവാനി ദേവി നയിക്കും

Sports

37-ാമത് ദേശീയ ഗെയിംസ്: ബീച്ച് വോളിയില്‍ ആതിഥേയരെ തകര്‍ത്ത് കേരളത്തിന് സ്വര്‍ണം

Sports

37-ാമത് ദേശീയ ഗെയിംസ്: പരിക്കിനോട് മത്സരിച്ച് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടി പൂര്‍ണിമ പാണ്ഡേ

Sports

37-ാമത് ദേശീയ ഗെയിംസ്: കേരളത്തിന്റെ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീമിന് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.