Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേരി മാട്ടി മേരാ ദേശ്: അമൃതകലശങ്ങളുമായി പുറപ്പെട്ട സംഘത്തിന് തിരുവനന്തപുരത്ത് യാത്രയയപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 02:21 am IST
inThiruvananthapuram
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കലശങ്ങളുമായി ന്യൂദല്‍ഹിയിലേക്ക് പുറപ്പെട്ട കേരള സംഘത്തിന് തിരുവനന്തപുരത്ത് യാത്രയയപ്പ് നല്‍കുന്നു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കലശങ്ങളുമായി ന്യൂദല്‍ഹിയിലേക്ക് പുറപ്പെട്ട കേരള സംഘത്തിന് തിരുവനന്തപുരത്ത് യാത്രയയപ്പ് നല്‍കുന്നു

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് നിറച്ച കലശങ്ങളുമായി ന്യൂദല്‍ഹിയിലേക്ക് പ്രത്യേക ട്രെയിനില്‍ പു
റപ്പെട്ട കേരള സംഘത്തിന് തിരുവനന്തപുരത്ത് യാത്രയയപ്പ് നല്‍കി.

തിരുവനന്തപുരം റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് നെഹ്‌റു യുവകേന്ദ്രയുടെ 229 വോളണ്ടിയര്‍മാരടങ്ങുന്ന സംഘമാണ് 152 ബ്ലോക്കുകളില്‍ നിന്നുള്ള അമൃതകലശങ്ങളുമായി യാത്ര തിരിച്ചത്. പരിപാടിയുടെ ഭാഗമായി വോളണ്ടിയര്‍മാരും ഉദ്യോഗസ്ഥരും പഞ്ച പ്രാണ്‍ പ്രതിജ്ഞയെടുത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി, തിരുവനന്തപുരം റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ എസ്.എം. ശര്‍മ്മ, നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. അനില്‍കുമാര്‍, നെഹ്‌റു യുവകേന്ദ്ര പ്രതിനിധികള്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രത്യേക ട്രെയിന്‍ ചെന്നൈ വഴി 30ന് രാവിലെ ന്യൂദല്‍ഹിയില്‍ എത്തിച്ചേരും. തുടര്‍ന്ന് മേരി മാട്ടി മേരാ ദേശ് പരിപാടിയുടെ ഭാഗമായി കര്‍ത്തവ്യപഥില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള സംഘം പങ്കെടുക്കും.

Tags: Meri Matti Mera DeshThiruvananthapuram teamamrita kalash
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: പത്തനംതിട്ടയെ തകര്‍ത്തു; തിരുവനന്തപുരം ഒന്നാമത്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള 'മേരി മാട്ടി മേരാ ദേശ്' '(എന്റെ മണ്ണ് എന്റെ രാജ്യം' ) പരിപാടിക്കായി ശിവഗിരിയിലെ  ശ്രീനാരായണഗുരുദേവന്റെ മഹാസമാധിയില്‍ നിന്നും ഗുരുദേവന്‍ താമസിച്ചിരുന്ന വൈദിക മഠത്തില്‍ നിന്നുമുള്ള മണ്ണ് ശിവഗിരിയിലെ സംന്യാസി ശ്രേഷ്ഠര്‍ കൈമാറുന്നു
Kerala

എന്റെ മണ്ണ് എന്റെ രാജ്യം; ശിവഗിരിയില്‍ നിന്നും മണ്ണ് ഏറ്റുവാങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.