Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭഗവാന്‍ ശ്രീരാമന്‍ എനിക്ക് ആദര്‍ശമാണ്; സനാതനധര്‍മ്മത്തിന് മുകളിലല്ല മറ്റൊന്നും: പാകിസ്ഥാനി ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 10:00 am IST
inIndia

ന്യൂദല്‍ഹി: സനാതനധര്‍മ്മത്തിന് മുകളിലായി മറ്റൊന്നുമില്ലെന്ന് പാകിസ്ഥാനി ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ. ആജ്തക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കനേരിയയുടെ തുറന്ന അഭിപ്രായപ്രകടനം. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ഒരു ഹിന്ദുവായി തുടരുന്നതിന് താന്‍ അനുഭവിച്ച പീഡനങ്ങളും വിവേചനങ്ങളും കനേരിയ വിവരിച്ചു. കടുത്ത മതവിവേചനമാണ് നേരിട്ടത്. അവരെന്നെ മതംമാറ്റാന്‍ പരിശ്രമിച്ചു, കനേരിയ വെളിപ്പെടുത്തി.
ഗ്രൗണ്ടില്‍ മുഹമ്മദ് ഷമിയോ സിറാജോ നമാസ് ചെയ്യില്ല. രോഹിതോ വിരാടോ പൂജ ചെയ്യില്ല. പക്ഷേ പാകിസ്ഥാന്‍ താരങ്ങള്‍ ഇത് ചെയ്യും. അവര്‍ക്ക് മതമാണ് രാജ്യം. അത്രമാത്രം കടുത്തതാണ് അവരുടെ മതവികാരം.

ഞാനൊരു തികഞ്ഞ സനാതനിയാണ്. ഭഗവാന്‍ ശ്രീരാമന്‍ എനിക്ക് ആദര്‍ശമാണ്. പാകിസ്ഥാനില്‍ എനിക്കെതിരെ ഉയര്‍ന്ന എല്ലാ ആക്ഷേപങ്ങളെയും ഞാന്‍ നേരിട്ടത് സനാതനധര്‍മ്മതത്വങ്ങളെ ചൂണ്ടിക്കാട്ടിയാണ്. അവിടെ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വളരെ വലുതാണ്. ചെറിയൊരംശം മാത്രമാണ് പുറത്തുവരുന്നത്. എനിക്ക് സംസാരിക്കാനുള്ള കരുത്ത് ഭഗവാന്‍ എത്ര കാലം തരുമോ അത്രയും കാലം ഞാന്‍ ഹിന്ദുധര്‍മ്മത്തിന് വേണ്ടി സംസാരിക്കും. എല്ലാവരും എന്നെപ്പോലെ സംസാരിക്കണമെന്ന് ഞാന്‍ പറയും. തെറ്റിനെ തെറ്റെന്ന് പറയാനുള്ള ആര്‍ജവവും സനാതനധര്‍മ്മം പകരുന്നതാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ ബഹുമാനിക്കുന്നതിന്റെ അനേകം കാര്യങ്ങളിലൊന്ന് അദ്ദേഹം ലോകത്തിന് മുന്നില്‍ സനാതനധര്‍മ്മത്തെ ഉയര്‍ത്തിക്കാട്ടാന്‍ നടത്തുന്ന പരിശ്രമങ്ങളാണ്, കനേരിയ പറഞ്ഞു.

വെല്ലുവിളികള്‍ക്കിടയിലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് പാക് ക്രിക്കറ്റര്‍ എന്ന നിലയില്‍ എന്റെ കരിയര്‍ ഭംഗിയായാണ് പൂര്‍ത്തിയാക്കിയത്. വസിം അക്രം, വഖാര്‍ യൂനിസ്, ഇംറാന്‍ ഖാന്‍ എന്നിവര്‍ക്ക് പിന്നില്‍ ഏറ്റവും കുടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ പക് ബൗളര്‍ ഞാനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ എനിക്ക് പിന്തുണ നല്കിയ ഒരേയൊരാള്‍ ഇന്‍സമാം ഉള്‍ ഹഖ് ആണ്. പ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, നീ കളിയില്‍ ശ്രദ്ധിച്ചാല്‍ മതി, മറ്റൊന്നും പരിഗണിക്കണ്ട എന്ന് ഉപദേശിച്ചു. എന്നെ നമാസിന് നിര്‍ബന്ധിക്കരുതെന്ന് മറ്റുള്ളവരെ താക്കീത് ചെയ്തു. ഷൊയബ് അക്തറും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഇന്‍സമാം വിരമിച്ചതോടെ അന്തരീക്ഷം മാറി. ഷാഹിദ് അഫ്രീദി അടക്കം മറ്റുള്ളവരൊക്കെ ഒരുപാട് ഉപദ്രവിച്ചു. മതം പറഞ്ഞ് പരിഹസിച്ചു. മതം മാറാന്‍ പറഞ്ഞു. പക്ഷേ എനിക്കെന്റെ ധര്‍മ്മമാണ് എല്ലാറ്റിലും വലുതെന്ന് ഞാന്‍ ഉറച്ചുനിന്നു. അതിന്റെ പകരംവീട്ടലാണ് ഒത്തുകളിവിവാദത്തില്‍ എന്നെ ഉള്‍പ്പെടുത്തിയത്. ഇതേ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട ഷര്‍ജീല്‍ ഖാന് കിട്ടിയ നീതി എനിക്ക് തന്നില്ല. ഞാന്‍ ഹിന്ദുവാണ് എന്നതാണതിന് കാരണം. എട്ട് വര്‍ഷത്തിന് ശേഷം പലരും അത് തുറന്നുപറയാന്‍ തയാറായതും ഭഗവാന്റെ അനുഗ്രഹം മൂലമാണ്, കനേരിയ പറഞ്ഞു.

പാകിസ്ഥാനില്‍ ഒരു ഹിന്ദു ഏതെങ്കിലും ഉയര്‍ന്ന പദവികളില്‍ എത്തിയതേപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഭാരതത്തില്‍ മറിച്ചാണ് അവസ്ഥ. സനാതന ധര്‍മ്മത്തിന്റെ ഉദാരത കൊണ്ട് ഇവിടെ എല്ലാവരും സ്വീകാര്യരാണ്. ഞാന്‍ അനുഭവിച്ച ഏകാന്തത വലുതായിരുന്നു. അവരെന്നെ തീര്‍ത്തുകളയുമോ എന്ന് പോലും ഞാന്‍ ഭയന്നിട്ടുണ്ട്. പക്ഷേ സത്യം പറയാനുള്ള അവസരങ്ങള്‍ പിന്നെയും പിന്നെയും ഭഗവാന്‍ എനിക്ക് തുറന്നു തന്നുകൊണ്ടിരുന്നു, കനേരിയ പറഞ്ഞു.

 

Tags: Lord RamaSanatana DharmaPakistani cricketer Danish Kaneria
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

രാമായണ മഴയില്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.