Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്‌കൂളുകളെ പൈതൃക കേന്ദ്രങ്ങളാക്കി അരുണാചല്‍ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 12:25 am IST
inIndia

ഇറ്റാനഗര്‍: സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളെയും പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു.

വിദ്യാലയങ്ങളിലൂടെ രാഷ്‌ട്രത്തിന്റെ തനിമയും സംസ്‌കൃതിയും പഠിപ്പിക്കുന്നതാണ് ആനന്ദത്തിന്റെ രാഷ്‌ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. ബലെക്കിലെ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത്തരം സ്ഥാപനങ്ങളുടെ ചരിത്രപരമായ പ്രാധാന്യം പ്രകടമാക്കുന്നതിന് പദ്ധതിയുടെ ഭാഗമായി മ്യൂസിയം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1946ല്‍ ലോവര്‍ പ്രൈമറി സ്‌കൂളായി ആരംഭിച്ച ബലെക്ക് സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഖണ്ഡു ഈസ്റ്റ് സിയാങ് സ്‌കൂള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് പറഞ്ഞു. 1987-ല്‍ സമ്പൂര്‍ണ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ഗുണമേന്മയുള്ള സ്‌കൂളുകളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ട്. ഹാജര്‍ കുറവുള്ള നാനൂറോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടി, പ്രക്രിയ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ സ്‌കൂളുകള്‍ ആവശ്യമില്ല, നിലവിലുള്ള സ്‌കൂളുകളില്‍ നിന്ന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.

നാടിനും സമൂഹത്തിനും പ്രയോജനം ചെയ്യാത്ത പഠനസമ്പ്രദായം കൊണ്ട് കാര്യമില്ല. ക്ലാസ് മുറികളില്‍ നിന്ന് ഭാരതത്തോട് പ്രതിബദ്ധതയുള്ള തലമുറ വളരണം. അതിനാണ് ഊന്നല്‍. പഠനം പുരോഗമനത്തിന്റെ മുന്നുപാധിയാണ്. പുരോഗമനം എന്നത് സംസ്‌കാരത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ളതാകണം. അരുണാചലിലെ കുട്ടികള്‍ നാട് നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് വളരേണ്ടതുണ്ട്. അതിന് നാടിനായി പ്രവര്‍ത്തിച്ചവരുടെ ജീവിതവും അവര്‍ പഠിക്കണം, അദ്ദേഹം പറഞ്ഞു.

ബാലെക് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് സ്ഥലം സംഭാവന ചെയ്ത കെറ്റെം യോംസോയുടെ പ്രതിമ മുഖ്യമന്ത്രി ഖണ്ഡു അനാച്ഛാദനം ചെയ്തു. നവീകരിച്ച സ്‌കൂള്‍ കവാടത്തിന്റെ ഉദ്ഘാടനവും വൃക്ഷത്തൈ നടീല്‍ യജ്ഞത്തില്‍ പങ്കെടുത്ത പത്ത് പൂര്‍വവിദ്യാര്‍ഥികളെയും അനുമോദിച്ചു.

Tags: Arunachal Governmentpre-independence schoolsheritage centers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.