Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാവികദിനം: വിപുലമായ പരിപാടികളുമായി ദക്ഷിണ നാവിക കമാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 10:37 pm IST
in Kerala

കൊച്ചി: നാവികദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ദക്ഷിണ നാവികാസ്ഥാനം ഒരുങ്ങി. സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ആഘോഷം എത്തിക്കും. ലക്ഷദ്വീപിലെ കവരത്തി, ആന്ത്രോത്ത്, മിനിക്കോയ്, ബിത്ര തുടങ്ങിയ ദ്വീപുകളില്‍ നവംബര്‍ പകുതിയോടെ മള്‍ട്ടി സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഫോര്‍ട്ട്‌കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയിലെ മാരിടൈം മ്യൂസിയത്തില്‍ നവംബര്‍ 17 മുതല്‍ 19 വരെ നേവല്‍ ബാന്‍ഡിന്റെ പ്രത്യേക സംഗീത പരിപാടികള്‍ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ കൊച്ചി ലുലുമാളില്‍ മിലിറ്ററി ഫോട്ടോ എക്‌സിബിഷനും നേവല്‍ ബാന്‍ഡിന്റെ പ്രകടനവും നടക്കും. നാവികസേനാ ആസ്ഥാനത്ത് ഡിസം. 3ന് ബാന്‍ഡ് പെര്‍ഫോമന്‍സ് അരങ്ങേറും.

നാവികസേനാ ദിനമായ ഡിസംബര്‍ നാലിന് നേവല്‍ ബേസിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു പരിപാടികള്‍ ആരംഭിക്കും. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നാവിക കപ്പലുകളും എയര്‍ക്രാഫ്റ്റുകളും പങ്കെടുക്കുന്ന ഗംഭീരമായ നേവല്‍ ഓപ്പറേഷന്‍സ് ഡെമോണ്‍സ്‌ട്രേഷന്‍ നടക്കും.

ഐഎന്‍എസ് വെണ്ടുരുത്തി കമാന്‍ഡിങ് ഓഫീസര്‍ കമഡോര്‍ വി.ഇസഡ്. ജോബ്, എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്യാപ്റ്റന്‍ അജയ് ചെല്ലപ്പന്‍, പിആര്‍ഒ കമാന്‍ഡര്‍ അതുല്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Navy DaySouthern Naval Commandelaborate programmes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രപതിയുടെ വാത്സല്യം: വേദയ്‌ക്കിത് സ്വപ്‌ന സാഫല്യം; തരംഗമായി വേദയുടെ കവിളില്‍ തലോടുന്ന ചിത്രം

Kerala

ഇന്ത്യൻ നാവികസേനയുടെ ശംഖുമുഖത്ത് നടക്കുന്ന ‘ഓപ്പറേഷൻ ഡെമോ’ നേരിൽ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി

India

ശംഖുമുഖത്ത് കടലിലും ആകാശത്തും നാവികസേനയുടെ അഭ്യാസപ്രകടനങ്ങള്‍…നയിക്കാന്‍ ഐഎന്‍എസ് വിക്രാന്ത്…പൊതുജനങ്ങള്‍ക്കും പ്രവേശനം

നാവികസേനാ ദിനത്തോടനുബന്ധിച്ച് ശംഖുമുഖം കടപ്പുറത്ത് പ്രത്യേക വേദി സജ്ജീകരിക്കുന്നു
Kerala

നാവികസേനാ ദിനം: ഉദ്ഘാടനം രാഷ്‌ട്രപതി ദ്രൗപദി മൂര്‍മു; പോരാട്ട വീര്യം പ്രകടമാക്കുന്ന പ്രദര്‍ശനത്തിന് ശംഖുമുഖം ഒരുങ്ങി

News

ഇരട്ട ദൗത്യ ശേഷിയുള്ള നൂതന കപ്പല്‍: തദ്ദേശീയമായി നിര്‍മിച്ച ‘ഇക്ഷക്’ നാവികസേനയില്‍,കമ്മീഷന്‍ കൊച്ചിയില്‍ നവംബര്‍ 6ന് 

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.