Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയും മരണങ്ങളും; വിഷം വിളമ്പുന്നവരെ ആര് പൂട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 08:39 pm IST
inKerala

കൊച്ചി: അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയും മരണങ്ങളും ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തയും പരിശോധനയും അടച്ചുപൂട്ടലുമായി തേഞ്ഞുമാഞ്ഞു പോകുമ്പോള്‍ ഹോട്ടലുകളില്‍ വീണ്ടും തിരക്കാകും.

ഇതിനിടെ ‘പൂട്ടുവീണ’ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നിട്ടുണ്ടാകും. എല്ലാം പ്രഹസനമാണെന്നു തെളിയിച്ച് ഇതെല്ലാം ആഴ്ചകളുടെയോ മാസങ്ങളുടെയോ ഇടവേളകളില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. മാസങ്ങള്‍ക്കുമുമ്പാണ് പറവൂരില്‍ ഭഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 68 പേര്‍ ചികിത്സ തേടുകയും ചെയ്ത്. ഭക്ഷ്യവിഷബാധ ഏല്‍ക്കാനിടയാക്കിയ മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് താത്ക്കാലികമായി സസസ്‌പെന്റ് ചെയ്യുകമാത്രമാണ് ഉണ്ടായത്. ഇതെ തുടര്‍ന്ന് കുറച്ചു ദിവസം ഭക്ഷ്യാ സുരക്ഷാ വകുപ്പ് ഹോട്ടലുകളില്‍ പരിശോധന നടത്തി. വീണ്ടും പഴയപടിയായി.ഹോട്ടലുകളിലെ ഭക്ഷ്യാ സുരക്ഷാ വകുപ്പിന്റെ പരിശോധന പ്രഹസനമായിരുന്നുവെന്നതിന്റെ തെളിവാണ്.

കാക്കനാട് ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം ചിറക്കാട്ടുകുഴിയില്‍ വീട്ടില്‍ രാഹുല്‍ ഡി.നായര്‍ മരിച്ച സംഭവം. കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടല്‍ ഹയാത്തില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് ഓണ്‍ലൈന്‍ വഴി ഷവര്‍മ്മ വാങ്ങിക്കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
വിഷബാധയ്‌ക്കു കാരണമാകുന്ന ഭക്ഷണ സാംപിളുകള്‍ പരിശോധിച്ച് കൃത്യസമയത്ത് ഫലം ലഭ്യമാക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യക്ഷമമല്ല ആഴ്ചകള്‍ക്കു ശേഷം ഫലംവരുമ്പോഴേക്കും എല്ലാം ആറിത്തണുത്തിട്ടുണ്ടാകും. മരണകാരണങ്ങളില്‍ നിന്ന് ‘ഭക്ഷ്യവിഷബാധ’ എന്ന വാക്ക് പോലും അപ്രത്യക്ഷമാകും. ലക്ഷക്കണക്കിന് ഹോട്ടലുകളുള്ള സംസ്ഥാനത്ത് ഒരു നിയോജക മണ്ഡലത്തിന് ഒരു ഭക്ഷ്യ സുരക്ഷാ ഓഫിസര്‍ എന്ന അനുപാതം എത്രകണ്ട് കാര്യക്ഷമമാകും എന്ന ചോദ്യം ബാക്കിയാണ്.

Tags: deathserve poisonfood poisoningHotels & Restaurants
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.