Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കപ്പലുകള്‍ വരുമ്പോള്‍ കുത്തനെ ഉയരും; ഇന്ത്യയില്‍ ഇത് ആദ്യം; പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ (ചിത്രങ്ങള്‍)

പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്റെ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 04:10 pm IST
inIndia

രാമേശ്വരം: പുതിയ പാമ്പന്‍ പാലത്തിന്റെ 92 ശതമാനം ജോലികളും പൂര്‍ത്തിയാതായി ദക്ഷിണ റെയില്‍വേ. നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ചിത്രം സഹിതമാണ് ദക്ഷിണ റെയില്‍വേ ഫേസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്.

പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയപാലത്തിന്റെ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം നിര്‍ത്തിയിരുന്നു. ഇതിനു പകരമായി ആണ് പുതിയ പാലം എത്തുന്നത്.

കടലിടുക്കില്‍ പാലത്തിനുവേണ്ട 333 തൂണുകളും നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. മറ്റുപ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. ഇന്ത്യയില്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലമാണിത്.

കപ്പല്‍വരുമ്പോള്‍ പാലത്തിന്റെ 72.5 മീറ്റര്‍ നീളമുള്ള ഭാഗം കുത്തനെ ഉയര്‍ന്നു കൊടുക്കും. കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായി പാലത്തിന്റെ ഒരുഭാഗം ലംബമായി ഉയരുന്നതുകൊണ്ടാണ് ഇതിനെ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ പാലം എന്ന് വിളിക്കുന്നത്.

പാലത്തിനടിയിലൂടെ രണ്ട് കപ്പലുകള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം സമാനമായ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലങ്ങള്‍ കാണാന്‍ സാധിക്കും. പുതിയ പാലത്തില്‍ നിലവില്‍ ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ടപ്പാതയ്‌ക്കുള്ള വീതി ഇതിനുണ്ട്.

https://www.facebook.com/SouthernRly/posts/pfbid0jUb27G99GVUgqf3hzFqqEaSgTwvSt2ybUfcaT8CJyVY9uH1doUfD9grdttZ9hNd6l

വൈദ്യുതീകരണത്തിനുള്ള സാധ്യതയും മുന്നില്‍ കണ്ടുകൊണ്ടാണ് പാലം നിര്‍മിക്കുന്നത്. 12.5 മീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് പഴയ പാലത്തേക്കാള്‍ മൂന്നുമീറ്റര്‍ ഉയരം കൂടുതലാണ്. പഴയ റെയില്‍വേപാലത്തിന് സമാന്തരമായാണ് പുതിയ പാലവും നിര്‍മിക്കുന്നത്. 2019ലാണ് പാലത്തിന്റെ പണി ആരംഭിച്ചത്.

535 കോടി രൂപ ചെലവില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് (ആര്‍വിഎന്‍എല്‍) കടല്‍പ്പാലം നിര്‍മിക്കുന്നത്. ഉയര്‍ന്ന വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഈ പാലം അനുവദിക്കും. ഇത് ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിനും രാമേശ്വരം ദ്വീപിനും ഇടയിലുള്ള ഗതാഗതം വര്‍ദ്ധിപ്പിക്കും.

രാമേശ്വരത്തെ ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന നിലവിലുള്ള പാമ്പന്‍ റെയില്‍പ്പാലത്തിന് 105 വര്‍ഷം പഴക്കമുണ്ട്. മാന്നാര്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം ദ്വീപുമായി മണ്ഡപത്തെ ബന്ധിപ്പിക്കുന്നതിന് 1914 ലാണ് യഥാര്‍ത്ഥ പാലം നിര്‍മ്മിച്ചത്. 1988 ല്‍ ഒരു പുതിയ റോഡ് പാലം നിര്‍മ്മിക്കുന്നത് വരെ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന ഒരേയൊരു ലിങ്ക് ഈ പാലമായിരുന്നു.

Tags: indian railwaySouthern RailwayNew Pamban BridgeRameshwaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.