Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിമാരുടെ മണ്ഡല സന്ദര്‍ശനം: ഉദ്യോഗസ്ഥര്‍ പിരിക്കേണ്ടത് 45 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 08:10 am IST
inKerala

തൊടുപുഴ: ഇടതു സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പിന് ഉദ്യോഗസ്ഥരടങ്ങുന്ന സംഘാടക സമിതി ഒരു നിയമസഭാ മണ്ഡലത്തില്‍ പിരിച്ചുനല്കണ്ടേത് 35 ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 14 വരെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി നടത്തിപ്പിന് പണം പിരിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കുള്ള കര്‍ശന നിര്‍ദേശം.

തയാറാകാത്ത ഉദ്യോഗസ്ഥരുടെ പേരുകള്‍ ചീഫ് സെക്രട്ടറിക്കു നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുമെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നുമാണ് താക്കീത്. സര്‍ക്കാര്‍ പരിപാടിയാണെങ്കിലും മന്ത്രിമാരുടെ ഭക്ഷണത്തിനടക്കമുള്ള പണം കണ്ടെത്തേണ്ടത് മണ്ഡല ചുമതലയുള്ള റവന്യൂ ഉദ്യോഗസ്ഥരടങ്ങിയ സംഘാടക സമിതിയാണ്. 140 മണ്ഡലങ്ങളിലും സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ക്കാണ് പഞ്ചായത്തു ചുമതല. പണപ്പിരിവിനു വഴിവിട്ട പല ഇടപെടലും ഉദ്യോഗസ്ഥര്‍ക്കു നടത്തേണ്ടി വരും. സാധാരണക്കാര്‍ പിരിവു നല്കില്ലെന്നിരിക്കേ വന്‍കിടക്കാരെയും അഴിമതിക്കാരെയും കണ്ടെത്തിയാകും വലിയൊരു പങ്കും പിരിക്കുക.

പരിപാടിയില്‍ വലിയ ഉദ്യോഗസ്ഥ വൃന്ദവും ഒപ്പമുണ്ടാകും. അഗ്നിരക്ഷാ സേന, പോലീസ്, റവന്യൂ, വനംവകുപ്പ് ഉള്‍പ്പെടെയുള്ളവരുടെ നൂറുകണക്കിന് വാഹനവും ഉപയോഗിക്കേണ്ടി വരും. ഇതിനൊപ്പം 5000 പേരെ പൊതുപരിപാടിയില്‍ പങ്കെടുപ്പിക്കണം. ഇത്രയും പേര്‍ക്ക് ഇരിക്കാനുള്ള ഗ്രൗണ്ടും പന്തലുമൊരുക്കണം.

ഭക്ഷണം, ആളുകളെയെത്തിക്കാന്‍ വാഹനം എന്നിവയുമൊരുക്കണം. വാഹനങ്ങള്‍ പെട്രോള്‍ സഹിതം സൗജന്യമായി ലഭിക്കാന്‍ സബ് ആര്‍ടിഒമാര്‍ ഇറങ്ങണമെന്നും നിര്‍ദേശമുണ്ട്. ഓരോ റേഷന്‍ കടക്കാരനും ആയിരം രൂപ വീതം നല്കണം.

മണിക്കൂറുകള്‍ മാത്രം നീളുന്ന സന്ദര്‍ശനമാണ് പലയിടത്തും. ഈ സമയംകൊണ്ട് എത്ര പരാതികള്‍ സ്വീകരിക്കാനും നടപടിയെടുക്കാനുമാകുമെന്നതും കണ്ടറിയണം. പരിപാടിയുടെ പ്രചാരണം, മന്ത്രിമാരുടെ ഭക്ഷണം, താമസം തുടങ്ങിയ എല്ലാ ചെലവും പിരിച്ചെടുത്തു വേണം നടത്താന്‍. അതതു പ്രദേശത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് യോഗം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തണം.
കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ ഭാഗമായുള്ള എല്ലാവരും ഇതിന്റെ പ്രചാരണത്തിനിറങ്ങണം, പരിപാടിയില്‍ പങ്കെടുക്കണം. അതേസമയം പരിപാടിയുടെ ആവശ്യത്തിനു പണം നല്കാമെന്നു പറഞ്ഞ് ജോലികളേല്‍പ്പിക്കുന്ന പലര്‍ക്കും ഇതിനുള്ള സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഉദ്യോഗസ്ഥര്‍ ജനസമ്പര്‍ക്കത്തിനു മാറുന്നതോടെ റവന്യൂ അടക്കമുള്ള വിഭാഗങ്ങളില്‍ ആഴ്ചകളോളം ജോലി മുടങ്ങും.

Tags: Kerala Governmentgovernment officialsMinisters' Constituency Visit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.