Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജാഹരിശ്ചന്ദ്ര വൈദ്യുതി ശ്മശാനം സമര്‍പ്പിച്ചു; നിര്‍മിച്ചത് ആര്‍എസ്എസ് സേവാവിഭാഗിന്റെ നേതൃത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 11:10 pm IST
inIndia
സത്യവാദി രാജാ ഹരിശ്ചന്ദ്ര മോക്ഷ് ധാം വൈദ്യുത പൊതുശ്മശാനം കേന്ദ്രമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേല്‍ സമര്‍പ്പിക്കുന്നു

സത്യവാദി രാജാ ഹരിശ്ചന്ദ്ര മോക്ഷ് ധാം വൈദ്യുത പൊതുശ്മശാനം കേന്ദ്രമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേല്‍ സമര്‍പ്പിക്കുന്നു

ആഗ്ര: ആര്‍എസ്എസ് സേവാവിഭാഗിന്റെ നേതൃത്വത്തില്‍ ഷാഗഞ്ചില്‍ നിര്‍മിച്ച സത്യവാദി രാജാ ഹരിശ്ചന്ദ്ര മോക്ഷ് ധാം വൈദ്യുത പൊതുശ്മശാനം കേന്ദ്രമന്ത്രി പ്രൊഫ. എസ്.പി. സിങ് ബാഗേല്‍ സമര്‍പ്പിച്ചു.

രണ്ട് ചൂളകളടങ്ങുന്ന ശ്മശാനം പൂര്‍ത്തിയായതിലൂടെ ഷാഗഞ്ചിലെ ജനങ്ങള്‍ക്ക് ശ്മശാനം തേടി കിലോമീറ്ററുകള്‍ക്കപ്പുറം താജ്ഗഞ്ചിലേക്ക് പോകേണ്ട അവസ്ഥ ഇല്ലാതായി. ആഗ്രയുടെ മാലിന്യകേന്ദ്രമായി പരിഗണിച്ചിരുന്ന പ്രദേശത്താണ് ശ്മശാനം പൂര്‍ത്തിയാക്കിയത്.

വൈദ്യുത ശ്മശാനങ്ങള്‍ മലിനീകരണത്തിന്റെ തോത് കുറയ്‌ക്കുന്നതിന് സഹായകരമാണെന്ന് പ്രൊഫ. ബാഗേല്‍ പറഞ്ഞു. ഷാഗഞ്ചിലെ ശിവാജി നഗറിന് സമീപമാണ് രാജാ ഹരിശ്ചന്ദ്ര മോക്ഷധാം പൂര്‍ത്തിയാക്കിയത്.

ആര്‍എസ്എസ് ബ്രിജ് പ്രാന്ത പ്രചാരക് ഡോ. ഹരീഷ് റൗട്ടേല, പ്രചാര്‍ പ്രമുഖ് കേശവ് ദേവ് ശര്‍മ്മ, കാര്യകാരി അംഗം അശോക് കുല്‍ശ്രേഷ്ഠ, പ്രദേശത്തെ ബിജെപി കൗണ്‍സിലര്‍ ആശിഷ് പരാശര്‍ എന്നിവരുടെ നേതൃത്വവും മാര്‍ഗദര്‍ശനവും ഈ സംരംഭത്തിന് വഴികാട്ടിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

പരിപാടിയില്‍ ധര്‍മ്മാചാര്യ മഹന്ത് നിര്‍മ്മല്‍ ഗിരി, മഹന്ത് യോഗി രുദ്രനാഥ്, ആചാര്യ സുനില്‍ ശാസ്ത്രി, മഹന്ത് ഇന്തോലിയ, ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാകേഷ് ഗാര്‍ഗ്, മുന്‍ മേയര്‍ ഇന്ദര്‍ജിത് ആര്യ തുടങ്ങിയവരും പങ്കെടുത്തു.

Tags: Electric cremationRSS Seva VibhagAgra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയിഷ (ഇടത്ത്) മുഹമ്മദ് അലി (നടുവില്‍) റഹ്മാന്‍ ഖുറേഷി (വലത്ത്)
India

പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ മതമൗലികവാദികളാക്കുന്ന സംഘത്തെ പിടികൂടി യുപി പൊലീസ്; ഇവര്‍ക്ക് പണം വരുന്നത് യുഎസിലും കാനഡയിലും നിന്ന്

India

വ്യോമസേനയുടെ മിഗ്– 29 യുദ്ധവിമാനം ആഗ്രയില്‍ തകര്‍ന്നു വീണു ; പൈലറ്റുമാർ സുരക്ഷിതർ

പാകിസ്ഥാനില്‍ നിന്നുള്ള വ്യാജ കാള്‍ കേട്ട് ഹൃദയസ്തംഭനം വന്ന് മരിച്ച ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള അധ്യാപിക.
India

മകളുടെ നഗ്നവീഡിയോ പുറത്തുവിടാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ പാകിസ്ഥാനില്‍ നിന്നും വ്യാജ കാള്‍; അമ്മ നെഞ്ച് പൊട്ടിമരിച്ചു; ഇടപെട്ട് യോഗി

India

ആഗ്രയിലും മധുരയിലും ഹെലികോപ്റ്റർ ടാക്‌സി; ലക്ഷ്യം ടൂറിസം വളർച്ചയെന്ന് ഉത്തർപ്രദേശ് സർക്കാർ

India

രസഗുള കിട്ടിയില്ല; വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ലില്‍ 6 പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.