Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേവ ഗൗഡയ്‌ക്ക് മോദിയോടുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ധിക്കുന്നത് എന്തുകൊണ്ട്?

തനിക്ക് മോദിയോടുള്ള ബഹുമാനം വര്‍ഷങ്ങള്‍ കഴിയുന്തോറും പതിന്മടങ്ങ് വര്‍ധിക്കുകയാണെന്ന് ദേവഗൗഡ. അതിന്റെ കാരണം ഇതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 06:11 pm IST
inIndia

ബെംഗളൂരു: കര്ണ്ണാടകയിലെ ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവ ഗൗഡ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പിന്തുണച്ച് എന്‍ഡിഎയുടെ ഭാഗമാവുകയാണ്. ഇതിനെതിരെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും വിമര്‍ശിക്കുമ്പോള്‍ താന്‍ എന്തുകൊണ്ട് മോദിയെ സ്നേഹിക്കുന്നു എന്ന കാര്യം വിശദീകരിക്കുകയാണ് ദേവഗൗഡ. തനിക്ക് മോദിയോടുള്ള ബഹുമാനം വര്‍ഷങ്ങള്‍ കഴിയുന്തോറും പതിന്മടങ്ങ് വര്‍ധിക്കുകയാണെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടുന്നു.

2014ലെ സംഭവകഥയാണ് ദേവഗൗഡ പങ്കുവെയ്‌ക്കുന്നത്. മോദി നേതാവായി ബിജെപി ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ 276 സീറ്റുകള്‍ നേടി ബിജെപി തനിയെ അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ എംപി സ്ഥാനം രാജിവെയ്‌ക്കുമെന്ന് ദേവഗൗഡ മോദിയെ അന്ന് പ്രസംഗവേദികളില്‍ വെല്ലുവിളിച്ചിരുന്നു.

പക്ഷെ 2014ല്‍ ബിജെപി തനിയെ അധികാരത്തിലേറി. അതോടെ മോദിയ്‌ക്ക് നല്‍കിയ വാക്കുപാലിച്ച് ലോക് സഭാ അംഗത്വം രാജിവെയ്‌ക്കണമെന്ന് ശക്തമായ ആഗ്രഹം ദേവഗൗഡയുടെ ഉള്ളിലുണ്ടായി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ശത്രുതയെല്ലാം മറന്ന് ദേവഗൗഡയെ പ്രത്യേകം ക്ഷണിച്ചിരുന്നു. ആഘോഷം കഴിഞ്ഞപ്പോള്‍ മോദിയുമായി നേരിട്ട് കാണാന്‍ അവസരം തേടി. കൂടിക്കാഴ്ചയ്‌ക്ക് തിരക്കുകള്‍ക്കിടയിലും മോദി സമയം അനുവദിച്ചു.

ഞാന്‍ എന്റെ കാറില്‍ പാര്‍ലമെന്‍റിലെ പോര്‍ട്ടിക്കോയില്‍ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ സാക്ഷാല്‍ മോദി തന്നെ ഇറങ്ങിവന്നു. ദേവഗൗഡയ്‌ക്ക് കാല്‍മുട്ടിന് കലശലായ വേദനയുണ്ടായിരുന്നു. എന്നാല്‍ മോദി തന്നെ ഇറങ്ങിവന്ന് മദേവഗൗഡയെ കാറില്‍ നിന്നിറക്കി, കൈപിടിച്ച് കൊണ്ടുപോയി. എല്ലാം ഉള്ളറിഞ്ഞ് കണ്ട് മോദി പെരുമാറുന്നു. താന്‍ തെരഞ്ഞെടുപ്പില്‍ ഇത്രയ്‌ക്കധികം എതിര്‍ത്ത മനുഷ്യനാണ് ഇങ്ങിനെ പെരുമാറുന്നതെന്നോര്‍ത്ത് ദേവഗൗഡയ്‌ക്ക് അത്ഭുതം തോന്നി.

പറഞ്ഞ വാക്ക് പാലിച്ച് താന്‍ ലോക് സഭാ അംഗത്വം രാജിവെയ്‌ക്കാന്‍ പോവുകയാണെന്ന് ദേവഗൗഡ മോദിയോട് പറഞ്ഞു.എംപി എന്ന നിലയിലുള്ള തന്റെ രാജി സ്വീകരിക്കണമെന്നും ദേവഗൗഡ മോദിയോട് അപേക്ഷിച്ചു. ഉടനെ മോദി കാര്യങ്ങളെ ലഘൂകരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യം ഇത്രയ്‌ക്ക് ഗൗരവമായി എടുക്കേണ്ടതില്ലെന്ന് മോദി പറഞ്ഞതോടെ ദേവഗൗഡയ്‌ക്കും ആശ്വാസമായി. മാത്രമല്ല, ഭാവിയില്‍ രാഷ്‌ട്രീയ കാര്യങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ന്നാല്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടാകണമന്നും പറഞ്ഞ് സന്തോഷത്തോടെ മോദി ദേവഗൗഡയെ യാത്രയാക്കി. ഇപ്പോഴും സംശയങ്ങളുണ്ടായാല്‍ മോദി ദേവഗൗഡയെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇതെല്ലാം മോദിയുടെ മാത്രമായ തനത് ശൈലിയാണ്.

വ്യക്തി ബന്ധങ്ങളില്‍ മോദി കാത്തുസൂക്ഷിക്കുന്ന ഈ കരുതലും സ്നേഹവും ഊഷ്മളതയും അന്യന്റെ ഉന്നമനത്തിനായുള്ള താല്‍പര്യവും ആണ് ദേവഗൗഡയെ ഇന്നും മോദിയെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നത്.

 

Tags: modiNDANarendra ModiDevegowdaJDSDeve Gowda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

Editorial

പുതുചരിത്രം രചിച്ച് പ്രധാനമന്ത്രി മോദി

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.