Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശാന്തിഗിരിയില്‍ സന്ന്യാസദീക്ഷാ വാര്‍ഷികം: ഗുരുസ്ഥാനീയ ശിഷ്യപൂജിതയില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് 22 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 09:17 pm IST
inKerala
ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിതയില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചവര്‍

ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂജിതയില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചവര്‍

പോത്തന്‍കോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമത്തിലെ 39-ാമത് സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ ശിഷ്യപൂ
ജിത അമൃതജ്ഞാന തപസ്വിനിയില്‍ നിന്നും 22 ബ്രഹ്മചാരിണികള്‍ ദീക്ഷ സ്വീകരിച്ചു.

രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ സഹകരണ മന്ദിരത്തില്‍ രാവിലെ 9 ന് ദീക്ഷ ചടങ്ങുകള്‍ ആരംഭിച്ചു. ബ്രഹ്മചാരിണിമാരില്‍ ഓരോരുത്തരായി ശിഷ്യപൂജിതയ്‌ക്ക് മുന്നില്‍ താമരപ്പൂക്കളും തെളിയിച്ച വെള്ളിവിളക്കും നവധാന്യങ്ങളുമടങ്ങിയ തട്ടം സമര്‍പ്പിച്ച് ഗുരുപാദ വന്ദനം നടത്തി. പ്രത്യേകം സജ്ജീകരിച്ച പീഠത്തില്‍ ഗുരുസങ്കല്‍പ്പത്തോടെ ഹാരം ചാര്‍ത്തി ആരാധന നടത്തി ഓരോരുത്തരും ശിഷ്യപൂജിതയില്‍ നിന്നും വസ്ത്രവും പുതിയനാമവും സ്വീകരിച്ചു.

ശുഭ്രവസ്ത്രധാരികളായ ബ്രഹ്മചാരിണിമാര്‍ ദീക്ഷ സ്വീകരിച്ച ശേഷം പീതവസ്ത്രധാരികളായി മാറി. ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി വിളംബരം ചെയ്തു. പേരിനോടൊപ്പം ‘ജ്ഞാന തപസ്വിനി’ എന്നും ചേര്‍ക്കപ്പെടും. ദീക്ഷ സ്വീകരിച്ചവരില്‍ നാലു പേര്‍ കേരളത്തിന് പുറത്തുനിന്നുള്ളവരാണ്.

പുതുതായി 22 പേര്‍ കൂടി ചേര്‍ന്നതോടേ 104 പേരടങ്ങുന്ന ആശ്രമത്തിന്റെ സന്ന്യാസസംഘം 126 അംഗങ്ങളായി. ഉച്ചയ്‌ക്ക് 12 മണിയുടെ ആരാധനയ്‌ക്ക് ശേഷം താമര പര്‍ണശാലയില്‍ സന്ന്യാസസംഘത്തിന്റെയും രക്ഷാകര്‍തൃസമിതിയുടേയും വിവിധ സമര്‍പ്പണങ്ങള്‍ നടന്നു.

ഉച്ചയ്‌ക്ക് ഒരു മണിക്ക് നടന്ന അനുമോദനസമ്മേളനത്തില്‍ ആശ്രമത്തിന്റെ ആദ്യകാല വനിതാ പ്രവര്‍ത്തകരെ ആദരിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഗുരുഭക്തരും ആത്മീയ സാമൂഹിക രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകളില്‍ സംബന്ധിച്ചു.

വൈകുന്നേരം 6 ന് ആരാധനയ്‌ക്ക് ശേഷം പുഷ്പസമര്‍പ്പണവും തുടര്‍ന്ന് ദീപപ്രദക്ഷിണവും നടന്നു. ഇതോടെ കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന പ്രത്യേക പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് സമാപനമായി.

Tags: Santhigiri AsramSannyasa Deeksha Anniversary in ShantigiriGurusthaniya Shishya Poojita
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാന്തിഗിരിയില്‍ ഇന്ന് നവപൂജിതം

ശാന്തിഗിരി ആശ്രമത്തിലെ 25-ാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍ ആത്മീയതയിലെ പുതിയ വെളിച്ചം: ഗവര്‍ണര്‍

ശിവഗിരി ശരാദാം മഠത്തില്‍ നടന്ന സത്‌സംഗത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി
ശുഭാംഗാനന്ദ സംസാരിക്കുന്നു. ട്രഷറര്‍ സ്വാമി ശാരദാനന്ദ , ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം
ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി തുടങ്ങിയവര്‍ സമീപം
Kerala

ഗുരുദേവന്റെ ദര്‍ശനങ്ങള്‍ കരുണാകരഗുരു സമൂഹത്തിന് പകര്‍ന്നു നല്കി: സ്വാമി ശുഭാംഗാനന്ദ

Kerala

ശാന്തിഗിരിയില്‍ അന്നദാനത്തിനായി 10 ലക്ഷം നല്‍കി എം.എ യൂസഫലി

ചെന്നൈയിലെ ചെയ്യൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ദര്‍ശനമന്ദിരം
Kerala

ശാന്തിഗിരി ആശ്രമം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജനുവരി അഞ്ചിന് തുടക്കം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.