Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

നവരാത്രി ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് രവീണ ടണ്ടന്‍ , കത്രീന കൈഫ്,ശില്‍പ ഷെട്ടി തൃശൂരില്‍

മകള്‍ റാഷ തദാനിയും നടി സാറാ അലി ഖാനും രവീണയ്‌ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരാനുണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 07:03 pm IST
inBollywood, Entertainment

നാടെങ്ങും നവരാത്രി ആഘോഷത്തിലാണ്. സിനിമാതാരങ്ങളും പൂജകളില്‍ പങ്കെടുക്കുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
നടി രവീണ ടണ്ടന്‍ അഷ്ടമി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് ധാരാളം ലൈക്കുകളാണ് കിട്ടിയത്.

മകള്‍ റാഷ തദാനിയും നടി സാറാ അലി ഖാനും രവീണയ്‌ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരാനുണ്ടായിരുന്നു.പരമ്പരാഗത ചുവന്ന സാരി ധരിച്ച് അതീവ സുന്ദരിയായി രവീണയെ ചിത്രത്തില്‍ കാണാം. മഞ്ഞ എംബ്രോയ്ഡറി ചെയ്ത ചുരിദാറാണ് റാഷ ധരിച്ചിരിക്കുന്നത്.

രവീണയും റാഷയും ദേവിക്ക് ആരതി നടത്തുന്ന വീഡിയോയുമുണ്ട്. മറ്റൊരു ചിത്രത്തില്‍ നടി സാറാ അലി ഖാനെയും ഇവര്‍ക്കൊപ്പം കാണാം.

മറ്റ് താരങ്ങളും നവരാത്രി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒരു ജ്വല്ലറി ബ്രാന്‍ഡ് സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി സിനിമാ താരങ്ങള്‍ തൃശൂരില്‍ എത്തിയത്. നാഗാര്‍ജുന, മകന്‍ ചൈതന്യ അക്കിനേനി, കത്രീന കൈഫ്, അജയ് ദേവ്ഗണ്‍, ജാന്‍വി കപൂര്‍, കൃതി സനോണ്‍, രശ്മിക മന്ദാന, ശില്‍പ ഷെട്ടി, വാമിഖ ഗബ്ബി തുടങ്ങിയവര്‍ തൃശൂരിലെ ആഘോഷങ്ങളില്‍ പങ്കെടുത്തു.

രവീണ അടുത്തതായി അഭിനയിക്കുന്നത് അക്ഷയ് കുമാറിനൊപ്പം വെല്‍ക്കം ടു ദി ജംഗിള്‍ എന്ന ചിത്രത്തിലാണ് . ദിഷാ പടാനി, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ലാറ ദത്ത, സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത്, പരേഷ് റാവല്‍, അര്‍ഷാദ് വാര്‍സി, തുഷാര്‍ കപൂര്‍, ശ്രേയസ് തല്‍പാഡെ, രാജ്പാല്‍ യാദവ്, ജോണി ലിവര്‍, കിക്കു ശാരദ, കൃഷ്ണ അഭിഷേക്, രാഹുല്‍ ദേവ്, ഗായക സഹോദങ്ങളായ ദെലര്‍ മെഹന്ദി, മിക സിംഗ് എന്നിവര്‍ ചിത്രത്തിലുണ്ട്.

അതേസമയം, അഭിഷേക് കപൂറിന്റെ അടുത്ത ആക്ഷന്‍ ചിത്രത്തിലൂടെ റാഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. അജയ് ദേവ്ഗണ്‍, അനന്തരവന്‍ അമന്‍ ദേവ്ഗണ്‍ എന്നിവരും ഇതില്‍ അഭിനയിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 9ന് പുറത്തിറങ്ങും.

 

Tags: krithi sanonajay devgonNagarjunajanvi kapoorraveena tandonNavaratriShilpa shettysara ali khankatreena kaif
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

Entertainment

29-ാം പിറന്നാൾ ദിനത്തിലും തിരുപ്പതിയിൽ ദർശനം നടത്തി ജാൻവി കപൂർ: നഗ്നപാദയായി മലകയറ്റം

India

ശിൽപ ഷെട്ടിയുടെ വീട്ടിൽ ആദായനികുതി റെയ്ഡ്:പുലർച്ചെ മുതൽ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.