Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: സിറ്റിക്കും യുണൈറ്റഡിനും വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 02:04 am IST
inFootball
ഷഫീല്‍ഡ് യുണൈറ്റഡിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌

ഷഫീല്‍ഡ് യുണൈറ്റഡിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ ഒന്നാമതെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രൈട്ടനെ 2-1ന് തോല്‍പ്പിച്ചു.

കളിയുടെ തുടക്കത്തിലേ നേടിയ രണ്ട് ഗോള്‍ മികവിലാണ് സിറ്റി ജയിച്ചത്. ഏഴാം മിനിറ്റില്‍ അര്‍ജന്റീന താരം ഹൂലിയന്‍ അല്‍വാരസും 19-ാം മിനിറ്റില്‍ നോര്‍വേയില്‍ നിന്നുള്ള സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡും സിറ്റിക്കായി ഗോളുകള്‍ നേടി. 73-ാം മിനിറ്റില്‍ ആന്‍സു ഫാറ്റിയാണ് ബ്രൈട്ടന് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ജയത്തെ തുടര്‍ന്ന് ആഴ്‌സനലിനെ മറികടന്നാണ് സിറ്റി ഒന്നാമതെത്തിയത്. ഇരു ടീമുകളും 21 പോയിന്റുകള്‍ വീതം നേടിനില്‍ക്കെ ഗോള്‍ വ്യത്സാസത്തില്‍ സിറ്റി മുന്നിലെത്തുകയായിരുന്നു.

ചെല്‍സിയുടെ തട്ടകത്തില്‍ ഇറങ്ങിയ ആഴ്‌സനല്‍ സമനിലയില്‍ കുരുങ്ങിയതാണ് വിനയായത്. സീസണില്‍ അടിമുടി മാറ്റത്തോടെ ഇറങ്ങിയ ചെല്‍സിക്ക് ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ സീസണിലും ഈ സീസണിലും കരുത്തോടെ മുന്നേറുന്ന ആഴ്‌സനലിനെ ഇന്നലെ സ്വന്തം തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജില്‍ 2-2 സമനിലയില്‍ കുരുക്കാനായത് ചെല്‍സിക്ക് ആശ്വാസമായി. കോള്‍പാല്‍മറും മിഖായിലോ മുഡ്രൈയ്‌ക്കും ചെല്‍സിക്കായി വലചലിപിച്ചപ്പോള്‍ ആഴ്‌സനലിന് വേണ്ടി ഡെക്ലാന്‍ റൈസും ലിയാണ്ടരോ ട്രൊസ്സാര്‍ദും തിരിച്ചടിച്ചു.

മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷഫീല്‍ഡ് യുണൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചു. വുള്‍വ്‌സ് ബോണ്‍മൗത്തിനെയും അതേ മാര്‍ജിനില്‍ തോല്‍പ്പിച്ചു.

Tags: Machester UnitedManchester City FCPremier League Football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

സിറ്റി താരങ്ങള്‍ വിജയാഘോഷത്തില്‍
Football

പ്രീമിയര്‍ ലീഗ്: വിജയം കൊയ്ത് സിറ്റി

ആഴ്‌സണലിനായി ഗോള്‍ നേടിയ ഗബ്രിയേല്‍ ജെസ്യൂസ്(നടുവില്‍) സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദത്തില്‍
Football

പ്രീമിയര്‍ ലീഗ്: ആസ്റ്റണ്‍ വില്ലയെ 4-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.